tag:blogger.com,1999:blog-2128859103258265367.post780416259233311081..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കര്‍ഷകത്തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-51946884773452711302012-08-08T20:10:12.224+05:302012-08-08T20:10:12.224+05:30കാര്‍ഷികപ്രധാന രാജ്യമായ ഇന്ത്യയില്‍ ഈ മേഖലയില്‍ അത...കാര്‍ഷികപ്രധാന രാജ്യമായ ഇന്ത്യയില്‍ ഈ മേഖലയില്‍ അതീവ ഗുരുതരമായ പ്രതിസന്ധിയാണ് രൂപപ്പെടുന്നത്. എന്നാല്‍, പ്രശ്നങ്ങള്‍ മനസിലാക്കി അവ പരിഹരിക്കുന്നതിനല്ല, കൂടുതല്‍ ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാക്കുന്ന തരത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അനുദിനം മുന്നോട്ടുപോകുന്നത്. ഈ അവസരത്തില്‍ കര്‍ഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ആഗസ്ത് 8ന് രാജ്യവ്യാപകമായി വലിയ പ്രക്ഷോഭം നടക്കുകയാണ്. വിലക്കയറ്റം, ഭൂപ്രശ്നം, വേതനത്തിന്റെ പ്രശ്നങ്ങള്‍, പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണം തുടങ്ങിയ വിഷയങ്ങളാണ് ഈ പ്രക്ഷോഭത്തില്‍ പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന് ഏരിയാകേന്ദ്രങ്ങളില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com