tag:blogger.com,1999:blog-2128859103258265367.post7818037645520182843..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അഫ്ഗാനിലും വിയറ്റ്നാം ഭീതിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger9125tag:blogger.com,1999:blog-2128859103258265367.post-72293939933611578682009-12-26T04:19:31.564+05:302009-12-26T04:19:31.564+05:30തന്നോടു സഹതാപം പോലും പ്രകടിപ്പിക്കാന്‍ പറ്റുന്നില്...തന്നോടു സഹതാപം പോലും പ്രകടിപ്പിക്കാന്‍ പറ്റുന്നില്ല,തന്റെ വാദങ്ങള്‍ പൊളിഞ്ഞു വീഴുന്നത് കാണുമ്പോള്‍. ശാരി എങ്ങനെ മരിച്ചു എന്ന് തന്റെ സ്വന്തം രാഷ്ട്രീയ നേതാക്കളോട് ചോദിക്കേടോ.ആരാണ് ശാരി കേസില്‍ ചാണ്ടി ഒന്നാംപ്രതി ആക്കിയ ലതാ നായര്‍.ലതാ നായര്‍ അറസ്റ്റിനു മുമ്പ് താമസിച്ചത് കലക്ടര്‍ ലത്തീഫിന്റെ വീട്ടില്‍ അല്ലെ.ലത്തീഫ് ഖദര്‍ മാത്രം ധരിക്കുന്ന ഒന്നാം തരം കൊണ്ഗ്രെസ്സ് പ്രാദേശിക നേതാവല്ലേ.ശാരി തന്നെ യു.ഡി.എഫ് വനിതാകമ്മിഷന് കൊടുത്ത മോഴിയി പറയുന്ന വലതു ചാനല്‍ മേധാവി മുന്‍ കെ.യെ.സ്യു നേതാവല്ലേ ? താടിക്കാരനല്ലേ ? ഇനി ഇതൊന്നും സത്യമല്ലെങ്കില്‍ ചാണ്ടിക്കും ചെന്നിത്തലക്കും കൂടി കൃത്യമായി ഏതു ഇടതു നേതാവിനേയോ,സില്ബന്ധിയെയോ കയ്യാമം വെക്കാമായിരുന്നില്ലേ? രാഷ്ട്രീയ മൈലേജ് എങ്കിലും കിട്ടില്ലായിരുന്നോ ? അങ്ങനെ ചെയ്തില്ലെങ്കില്‍ ചാണ്ടിക്കും എന്തോ ഒളിക്കാനുണ്ട് എന്ന് വരില്ലേ?എങ്കില്‍ താന്‍ ചാണ്ടിക്കെതിരെ, യു.ഡി.എഫിനെതിരെ കംമെന്റിടു ശുംഭാ .എന്തിനു എന്റെ മേല്‍ കുതിര കയറുന്നു.ഏറ്റവുമൊടുവില്‍ ചാണ്ടിയുടെ ചിദംബരത്തിന്റെ സി.ബി.ഐ തന്നെ അഘന വീട്ടില്‍ വെച്ചു തന്നെയാണ് പീഡിപ്പിക്കപ്പെട്ടതെന്നു കോടതിയില്‍ പറയുന്നു. എല്ലാ തെളിവും ചാണ്ടി പോലിസ് നശിപ്പിച്ചിരുന്നല്ലോ.
ഉണ്ണിത്താന് കാര്യത്തില്‍ എനിക്കൊന്നും പറയണമെന്നില്ല. നാറി,മാധ്യമങ്ങളും തന്നെപോലുള്ള,സദാചാര,കപട ജനപക്ഷ, വാദികളും എന്നുമാത്രം. അത് തനിക്കു കൊള്ളെണ്ടിടത്തു കൊണ്ടത്കൊണ്ട് താന്‍ വലിയ ഒരു കമന്റിട്ടു ഉണ്ണിത്താനെ ന്യായീകരിക്കാന്‍ ശീര്‍ഷാസനം ചെയ്യുന്നു. ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം.
താന്‍ ഇങ്ങനെ എഴുതി "പ്റത്യേകിച്ചും നായറ് പെണ്ണുങ്ങളെ മറ്റു പിന്നോക്കക്കാറ് വ്യാപകമായി പ്റേിമിച്ചു വളച്ചു കെട്ടുന്നുണ്ട് " ...ലവ് ജിഹാദില്‍ തുടങ്ങി താന്‍ ഇപ്പൊ എവിടെ എത്തി എന്ന് സ്വയം എക്സ്പോസ് ചെയ്യപ്പെട്ടു. അത് എനിക്ക് സന്തോഷം തരുന്നു. ലവ് ജിഹാദില്‍ നിന്ന് sndp ജിഹാദിലേക്ക് തനിക്കു പത്തി ചുരുക്കേണ്ടി വന്നു. ഇത് തന്റെ കുഴപ്പമല്ല. താന്‍ കൊണ്ട് നടക്കുന്ന ആശയങ്ങളുടെ കുഴപ്പമാണ്. അത് തന്നെ വാദങ്ങളില്‍ കുഴപ്പത്തില്‍ ചാടിക്കുന്നു. ഇത് ഒരു തരം മാനസിക പ്രശ്നമാണ്.മറ്റുള്ളവന്റെ വീട്ടില്‍ കേറി മുറ്റത്തു സ്വയം തൂറിവെച്ചു താന്‍ തന്നെ, അമേദ്യം,അമേദ്യം എന്ന് കൂവി നടക്കുക. അത് അഭുംഗരം തുടരുക. അത് തുടരും എന്ന് താന്‍ ഒരു രാജ്മോഹന്‍ കൊണ്ണത്താന് ഫാന്‍ ആണെന്നതില്‍ നിന്ന് തെളിയിച്ചുതരികയും ചെയ്തു. ലവ് sndp ക്കെതിരെ,തന്റെ നായര്‍ പെണ്ണുങ്ങളെ ഇനിയും പിന്നാക്കക്കാരില്‍ നിന്ന് സംരക്ഷിക്കാന്‍ എല്ലാ ഭാവുകങ്ങളും.പറ്റുമെങ്കില്‍ സ്വന്തം വീട്ടില്‍ ഒരു വടക്ക്നോക്കി യാത്രം വാങ്ങി വേക്ക്.എന്തിനു ?താന്‍ അവിടെ ഇല്ലേ.Unknownhttps://www.blogger.com/profile/09254268858245585428noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-33745902405534038362009-12-22T14:52:15.184+05:302009-12-22T14:52:15.184+05:30ഉണ്ണിത്താന് ഏതായാലും ഇഷ്ടമുള്ള ഒരു പെണ്ണിനെ കൂടെ ...ഉണ്ണിത്താന് ഏതായാലും ഇഷ്ടമുള്ള ഒരു പെണ്ണിനെ കൂടെ കൊണ്ടുപോയി ഇതില്‍ ബലാല്‍ക്കരം ഒന്നുമില്ല ഇപ്പോള്‍ സസ്പെന്‍ഡും ചെയ്തു അതേ സമയ്ം പേ ജേ ജോസഫിനെയും നീലലോഹിതദാസനാടാരെയും ഇടതു മുന്നണി സംരക്ഷിച്ചില്ലെ അവരുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റവുമായി കമ്പെയറ് ചെയ്താല്‍ ഉണ്ണിത്താന് എന്തു ചെയ്തു പുരുഷന് ആയാല്‍ ചെളി കാണുന്നിടത്തു ചവിട്ടും വെള്ളം കാണുമ്പോള്‍ കഴുകും ഉണ്ണിത്താന് കോണ്‍ഗ്രസിലെ വലിയ പുള്ളി ഒന്നുമല്ല നാക്കിനെല്ലില്ല എന്തും പറയാന്‍ ചങ്കൂറ്റം പിണറായിയെ പറ്റി അടിസ്ഥാനമില്ലാതെ പറഞ്ഞതു തെറ്റു തന്നെ.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-63853118963112913272009-12-21T18:46:28.122+05:302009-12-21T18:46:28.122+05:30athe free voice paranjathu aanu shari.innu(21/12 r...athe free voice paranjathu aanu shari.innu(21/12 ravile muthal vaarthakal pinthudarunna enikku kaanaan kazhinjathu(മാധ്യമ അടുക്കളയില്‍ കേടത്: കഴിയുന്നതും ഇതിനു പ്രചരണം കൊടുക്കണ്ടാ എന്ന് മുനീര്‍ വിഷന്‍, മര്‍ഡോക് ചാനല്‍,മാത്തു,വീരപത്രം എന്നിവ യോഗം ചേര്‍ന്ന് മുന്കൂരായി തീരുമാനിച്ചു)ithu thenneyanu dubayil radio vaarthayil prekshakar aavashyapettitum unnithan vishayam charcha cheyyan thayyarayilla.avarkku charcha cheyyanamenkil pinarayi vijayano maadaniyo prathi sthanathu venam ennu thonnunnu.
pinkuri:paarti kaaryangal charcha cheyyukayayirunnu unnithanum sthreeyum ennu kodathiyil.........
shiva shiva itharathil aanu paarti charchakal enkil nammal kuzhanjathu thanneനെട്ടൂരാന്‍https://www.blogger.com/profile/17089006513867196537noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-30710058840505056472009-12-21T17:42:40.964+05:302009-12-21T17:42:40.964+05:30ഒരു ആണു ഒരു പെണ്ണിണ്റ്റെ കൂടെ കിടക്കണമെന്നു നിര്‍ബ...ഒരു ആണു ഒരു പെണ്ണിണ്റ്റെ കൂടെ കിടക്കണമെന്നു നിര്‍ബന്ധം ഇല്ല ഉണ്ണിത്താനെ പീഡീപിക്കാരും മറ്റും ചേറ്ന്നു കുടുക്കിയതല്ലെ കള്ളന് പവിത്റന് സിനിമയിലെപോലെ സുചരിത ആയ ഭാര്യ ഉണ്ടായിരിക്കെ കണ്ണീല് കണ്ട അവളുടെ പിറകെ പോകുന്ന എല്ലാ അവനും അപകടം ഫലം

ഉഭയ സമ്മതം ഉണ്ടെങ്കില്‍ രണ്ടു പേറ് ഒരു മുറിയില്‍ കയറി കതകടച്ചാല്‍ അവിടെ എത്തിനോക്കേണ്ട കാര്യം പോലീസിനോ നാട്ടുകാറ്ക്കോ ഇല്ല , അപ് പീ സി അനുസരിച്ചു ഉണ്ണിത്താന് കുറ്റം ഒന്നും ചെയ്തിട്ടില്ല പെണ്ണു ബന്ധം ഒഴിഞ്ഞതാണു അല്ലെങ്കില്‍ ഭറ്‍ത്താവിണ്റ്റെ സമ്മതം വാങ്ങണം അത്റയെ ഉള്ളു വ്യഭിചാരമല്ല അതിനു പണം നല്‍കിയതായി തെളിയണം

ഇതിത്റ പാടി നടക്കാന്‍ ഒന്നുമില്ല ഉണ്ണിത്താണ്റ്റെ ഒരു എം എല്‍ എ സ്വപ്നം തട്ടിത്തെറിപ്പിക്കാന്‍ ചെന്നിത്തലയും മറ്റും ഇതു ഉപയോഗിച്ചേക്കാം ഉണ്ണിത്താനോടു സഹതപിക്കുന്നു

ഒന്നു ചോദിക്കട്ടെ ആരാ ഇവിടെ പുണ്യവാന് ഒരു ആണും ഇല്ല തരം കിട്ടിയാല്‍ എല്ലാവരും കട്ടുതിന്നും

പക്ഷെ നമ്മള് അഫ്ഗാനിസ്ഥനെ പറ്റി ആണല്ലോ ഇവിടെ പറഞ്ഞു കൊണ്ടിരുന്നത്,

ലവ് ജിഹാദ് ഉണ്ട് മുസ്ളീം മാത്റമല്ല ഉയറ്ന്ന ജാതിയില്‍ പെട്ട പെണ്ണുങ്ങളെ പ്റത്യേകിച്ചും നായറ് പെണ്ണുങ്ങളെ മറ്റു പിന്നോക്കക്കാറ് വ്യാപകമായി പ്റേിമിച്ചു വളച്ചു കെട്ടുന്നുണ്ട്

ഏതു സൈബള്‍ സെല്ലില്‍ അന്വേഷിച്ചാലും ഈ സത്യം മനസ്സിലാകും

കോടതി കണ്സിസ്റ്റണ്റ്റ് അല്ല ശങ്കരന് ഒന്നു പറയും ശശിധരന് വേറൊന്നു പറയും കമാല്‍ പാഷ വേറെ പറയും ദിനകരന് അവണ്റ്റ് രീതിയില്‍ വിധി വരുമ്പോള്‍ വറ് ഷങ്ങള് കഴിയും

കോണ്ഗ്രസുകാരന് വലിയ സദാചാരം ഒന്നും ക്ളെയിം ചെയ്യാറില്ല ചെയ്യുന്നവര്‍ പറയുമ്പോഴാണു പ്റതികരിക്കുന്നത്

ശാരി എങ്ങിനെ മരിച്ചു അത് ആദ്യം ഒന്നു തെളിയിക്കുAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-66912198375965879352009-12-21T11:30:32.342+05:302009-12-21T11:30:32.342+05:30ഇതാ പുതിയ വാര്‍ത്ത,പ്രണയത്തില്‍ ജാതി മതം നിറം, കുല...ഇതാ പുതിയ വാര്‍ത്ത,പ്രണയത്തില്‍ ജാതി മതം നിറം, കുലീനത്വം (കട് : കെ.പി.സുമാരന്)എന്നിവ മാധ്യമങ്ങള്‍ അന്വേഷിച്ചു തുടങ്ങുന്നു..അരുഷികളും. ഹിന്ദു, ക്രിസ്ത്യന്‍,മുസ്ലീം ആരുഷികള്‍ എല്ലാം ഒരുപോലെ.ചെറിയ വാര്‍ത്ത ഒന്നുമല്ല മനോരമയുമായി ബന്ധപ്പെട്ട വാര്‍ത്ത ആണ്.
ഇനി വാര്‍ത്തയിലേക്ക് : എഫ്.എം അവതാരകന് യുവതിയെ പ്രണയത്തില്‍ കുടുക്കി.
റെഡിയോ മാന്ഗോവിലെ മുത്തുഗവു(മുത്തം തരുമോ) അവതാരകന് 35 കാരന് മലയന്‍കീഴ് ദേവീപ്രസാദത്തില്‍ സജു ആണ് പത്തൊമ്പത് കാരിയെ പ്രണയക്കുടുക്കില്‍ പെടുത്തി വിവാഹം കഴിച്ചത്.റെഡിയോ മാന്ഗോവിലെ മുത്തുഗവു പരിപാടിയില്‍ പങ്കെടുത്ത മുസ്ലീം യുവതിയെ അവതാരകന് നിരന്തരം വിളിച്ചു വളച്ചു വശീകരിക്കയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു.വീട്ടില്‍ നിന്ന് ഈ മാസം ഏഴിന് ഡിഗ്രി സര്‍ട്ടിഫിക്കറ്റും ആഭരണങ്ങളുമായി മുങ്ങിയ യുവതിയെയും അവതാരകനെയും എഫ്.എം ഓഫീസില്‍ നിന്ന് കിട്ടിയ വിവരം അനുസരിച്ചു പോലീസ് കസ്ട്ടഡിയില്‍ എടുക്കയായിരുന്നു. കുന്ദംകുളം രജിസ്റ്റര്‍ ഓഫീസില്‍ നിന്ന് വിവാഹം കഴിച്ച രേഖ ഹാജരാക്കിയതിനെ തുടര്‍ന്നു യുവതിയെ സജുവിനൊപ്പം വിട്ടയച്ചു.

ഗതികേട് നോക്കൂ,പ്രണയിക്കുന്നതിനു പോലും മുസ്ലീം,ഹിന്ദു,ക്രിസ്ത്യന്‍ എന്ന രീതിയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇനി ഹോട്ടല്‍, ആശുപത്രി,രജിസ്ട്രാപീസ് റെയില്വേസ്റേഷന് ....എല്ലായിടത്തും ഈ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു നീക്ക്യാല്‍ കേരളം, ഭാരതം രക്ഷപ്പെടും.
ഒട്ടി: കുത്തക വലതു മാധ്യമങ്ങളിലെ ചിന്ന ഏഴാംകൂലി,അരക്കോളം വാര്‍ത്ത. രാജമോഹന്‍ ഉണ്ണിത്താനും ലവ് കര്സേവക്ക് പിടിയലായി,രാത്രി പത്തരയോടെ ആണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോടിയേരിക്കെതിരെ ആരുഷിമാരും 'ജനാധിപത്യ' രാജ്യസ്നേഹികളും പോര്‍ക്കളത്തില്‍ ഇറക്കിയ ഈ പോരാളി "ലവ് കര്സേവക്കിടയില്" യുവതിയോടൊപ്പം നാട്ടുകാരാല്‍ നാറിയത്, സോറി പിടിയിലായത്.
(മാധ്യമ അടുക്കളയില്‍ കേടത്: കഴിയുന്നതും ഇതിനു പ്രചരണം കൊടുക്കണ്ടാ എന്ന് മുനീര്‍ വിഷന്‍, മര്‍ഡോക് ചാനല്‍,മാത്തു,വീരപത്രം എന്നിവ യോഗം ചേര്‍ന്ന് മുന്കൂരായി തീരുമാനിച്ചു)Unknownhttps://www.blogger.com/profile/09254268858245585428noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-86343662008780788622009-12-20T13:12:08.715+05:302009-12-20T13:12:08.715+05:30ഈ പുംഗന് ആരുഷിയോട് മൂന്നു നാലു ദിവങ്ങള്ക്കു മുമ്...ഈ പുംഗന് ആരുഷിയോട് മൂന്നു നാലു ദിവങ്ങള്ക്കു മുമ്പ് വര്‍ക്കേര്‍സ് ഫോറത്തിന്റെ മറ്റൊരു പോസ്റ്റില്‍ ഇങ്ങനെ പറഞ്ഞിരുന്നു.
(((ലോകസഭാ ഇലക്ഷന് മുമ്പ് ഒരു ഉഗ്രന്‍ ഹൈക്കോടതി നിരീക്ഷണം ഓര്‍മ്മയുണ്ടോ ആരുസി മാമൂനു.അതിങ്ങനെ
" കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നൂ എന്ന് കോടതി നിരീക്ഷിച്ചു. ഇത് സര്‍ക്കാരിന് തിരിച്ചടി ആണ്...പിന്നെ തന്റെ മാധ്യമങ്ങള്‍ അല്ലെ,ബ്ളാ,ബ്ളാ, ബ്ളാ.."
ഒന്നര മാസം മാത്രേ കഴിഞ്ഞുള്ളൂ മേല്ക്കൊടതി,എന്ന് വച്ചാ ഏതു കോടതി ?സുപ്രീം കോടതി നിരീക്ഷണം വന്നു. അതിങ്ങനെ
" ക്രമസമാധാനം തകര്‍ന്നു എന്ന ഹൈക്കോടതി നിരീക്ഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു,അങ്ങനെ ഒരു നിരീക്ഷണം നിലനില്‍ക്കാത്തതാണെന്ന് കോടതി അഭിപ്രായപ്പെട്ടു."..... തന്റെ വലതു മാധമങ്ങള് അത് "ഒതുക്കി" ))))

പിന്നെ ഒരു കാര്യം കൂടി ഈ പഹയനോടു പറഞ്ഞു "വിചാരം ഇല്ലാത്തിടത്ത് വികാരം കേറി മേയും" .കോടതിയില്‍ നിന്ന് ലവ് ജിഹാദ് പരാമര്‍ശം വന്ന പാെട വിവരക്കേട് വിളിച്ചു പറഞ്ഞ ഈ ഡുംബനോടു അന്ന് തന്നെ ഇത് സൂചിപ്പിച്ചിരുന്നു. ഇപ്പൊ ഇതാ ജസ്റ്റിസ് ശശിധരന് ഇങ്ങനെ ഉത്ടരവിട്ടതായി (സുപ്രീം കോടതി വരെയൊന്നും എത്തിയില്ല ഹൈക്കോടതിയില്‍ തന്നെ)മനോരമയും മാതൃഭൂമിയും എഴുതുന്നു.സത്യം പറയണമല്ലോ,മനോരമ കുറച്ചുകൂടി വ്യക്തമായി എഴുതി,പറഞ്ഞു പ്രചരിപിച്ച ജാള്യം മറക്കാന്‍ മാതൃഭൂമി മുക്കി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു.

///വിവാഹ വാഗ്ദാനം നല്കി മത പരിവര്‍ത്തനം നല്കി എന്ന കേസില്‍ തുടരന്വേഷണം കോടതി തടഞ്ഞു.കുറ്റപത്രം രദ്ധാക്കാന്‍ കുറ്റാരോപിതര്‍ നല്കിയ ഹരജിയിലാണ് ജസ്റ്റിസ് ശശിധരന് ഈ വിധി പുറപ്പെടുവിച്ചത്. പോലീസ് പെണ്‍കുട്ടികളെ കൊണ്ട് മൊഴിയില്‍ ഒപ്പിടുവിച്ച്ചത് തെറ്റാണെന്നും കോടതി പറഞ്ഞു.(എന്ന് വച്ചാ,മൊഴിയില്‍ ഒപപിടുവിക്കേണ്ട കാര്യമില്ലെന്നും മൊഴി മാറ്റാന്‍ പോലുമുള്ള സ്വാതന്ത്രമുണ്ടെന്നു ..)പോലീസിനു ഇതില്‍ നിക്ഷിപ്ത താല്പര്യം ഉണ്ടാകാന്‍ പാടില്ല എന്ന് കോടത് അഭിപ്രായപ്പെട്ടു. (അപ്പൊ ആ കോടിയേരിക്ക് ഇന്ത്യാ today അവാര്‍ഡ് കൊടുത്തതില്‍ തെറ്റില്ല.എത്ര കര്‍ശനമാണ് പോലീസ് നിലപാട്!!)ഇങ്ങനെ ഒരു വിഭാഗത്തെ മൊത്തം കുറ്റാരോപിതര്‍ ആക്കുന്നത് ശരിയല്ല എന്നും കോടതി പറഞ്ഞു///
നോക്കൂ എന്തായി,രണ്ടു ദിവസത്തെ ആയുസ്സേ ഉണ്ടായുള്ളൂ ലവ്ജിഹാദ് കൂടുതല്‍ അന്വേഷണം വേണമെന്ന കോടതിയ്ടെ തന്നെ മുന്‍ നിരീക്ഷണത്തിനു(as reported by main stream-right wing media). പാവം, പൊട്ടന് ആരുഷി. ചുരുക്കി പറഞ്ഞാ തന്തയും തളളയുമില്ലാത്ത തരം വാര്‍ത്തകള്‍ വലതു മാധ്യമങ്ങളില്‍ കൊഴുപ്പിച്ചു വരുന്ന ആ അഴുക്കെടുത്തു വായിലട്ടാല്‍ ആരുഷി ഒരു കൊമേഡിയന്‍ ആകും എന്ന് ചുരുക്കം,ഇന്ന് പറയുന്ന ഗീര്‍വാണം നാളെ മാറ്റേണ്ടി വരും എന്നും മനസ്സിലാക്കിയാല്‍ നന്ന്.എവിടെ, ചില മൃഗങ്ങള്‍ക്ക് കാമം കരഞ്ഞല്ലേ തീര്‍ക്കാന്‍ അറിയൂ.Unknownhttps://www.blogger.com/profile/09254268858245585428noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-53655681321850448352009-12-18T13:00:39.626+05:302009-12-18T13:00:39.626+05:30നിങ്ങള്‍ മാര്‍ക്സ്റ്റിസ്റ്റു പാറ്ട്ടിക്കു തിമിരം ...നിങ്ങള്‍ മാര്‍ക്സ്റ്റിസ്റ്റു പാറ്ട്ടിക്കു തിമിരം പിടിച്ചു കഴിഞ്ഞു അമേരിക്കന്‍ വിരോധത്തിണ്റ്റെ പേരില്‍ നിങ്ങള്‍ താലിബാനിസത്തെ സപ്പോറ്ട്ടു ചെയ്യുന്നത് വങ്കത്തം ആണു പീ ഡീ പിയുടെ പത്തു വോട്ടിനു വേണ്ടി നിങ്ങള്‍ എറ്റ്ന്തു വ്റ്ത്തികേടും കാണിക്കും മത മൌലിക വാദം സപ്പോറ്‍ട്ടൂ ചെയ്യും പാലസ്തീനിലോ ഇറാക്കിലോ പാകിസ്ഥനിലോ അഫ്ഗാനിസ്ഥനിലോ നിങ്ങള്‍ പോയിട്ടില്ല അമേറിക്ക ഇങ്ങിനെ ഇടപെട്ടില്ലെങ്കില്‍ ഈ താലിബാനികള്‍ കാഷ്മീരിലേക്കു കയറും നമ്മുടെ സൈനികരോ ടെക്നോളജിയോ ഈ ജിഹാദികളെ നേരിടാന്‍ പര്യാപ്തമല്ല ദാരിദ്ര്യം കാരണം താന്‍ മരിച്ചാലും തണ്റ്റെ കുടുംബത്തിനു അഞ്ചു ലക്ഷം കിട്ടുമെങ്കില്‍ കിട്ടട്ടെ എന്നു കരുതി കഠിന പരിശീലനം നടത്തി ചോരത്തിളപ്പുള്ള പ്റായത്തില്‍ കലാഷ്നിക്കോവ് റൈഫിള്‍ കളിത്തോക്കു പോലെ ഹാന്‍ഡില്‍ ചെയ്യാന്‍ കഴിയുന്ന കസബുമാറ് നമ്മുടെ ഇത്യയില്‍ ഏതു പട്ടണത്തിലും തുരുതുരെ വെടിയുതിറ്ക്കാം അപ്പോല്‍ നിരപരാധിയായ നിങ്ങളോ നിങ്ങളൂടെ മകനോ വേണ്ടപ്പെട്ടവരോ തെരുവില്‍ പിടഞ്ഞു വീഴം നമ്മുടെ കുടുംബത്തിലെ ഒരു സന്ദീപ് ഉണ്ണിക്റിഷ്ണന് വെടിയേറ്റു വീഴാം എന്തിനു എന്തു നേടാന്‍ ഫണ്ടമെണ്റ്റലിസം ഒതുക്കാന്‍ അമേറിക്കക്കു മാത്റമെ കഴിയും റാണയും മറ്റും പിടിയിലായിട്ടല്ലെ തടിയണ്റ്റവിടയെ ബംഗ്ഗ്ളാദേശില് പിടികൂടിയത് ഇല്ലെങ്കില്‍ ഈ തടിയണ്റ്റവിട ഏതെല്ലാം സ്റ്റേറ്റില്‍ പോയി ബോംബ് വെക്കുമായിരുന്നു നിങ്ങള്‍ക്കു ഇതൊന്നും പ്റശ്നമല്ല നിങ്ങള്‍ക്കൊ നിങ്ങ്ളൂടെ നേതാക്കള്‍ക്കോ രാജ്യം സമാധാനമയ ജീവിതം ഇതൊന്നും പ്റശ്നമല്ല ഒബാമ അഫ്ഗാനിസ്ഥനില്‍ ഇടുന്ന ഓരോ ബോംബും ഇന്ത്യക്കു സഹായമാണു അതു കൊണ്ടാണൂ കാഷ്മീരില്‍ ഈയിടെ നുഴഞ്ഞുകയറ്റം കുറഞ്ഞിരിക്കുന്നത് ഇനി ന്യൂ ഈയറിനു എവിടെ ഒക്കെ ബോംബ് പൊട്ടുമെന്നു കണ്ടറിയണം തലയില്‍ തീട്ടം ഇരിക്കുന്നവനു മാത്റമേ ഇങ്ങിനെ താലിബാനിസം സപ്പൊറ്ട്ടു ചെയ്യാന്‍ കഴിയുAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-52279859407201123722009-12-18T12:50:36.211+05:302009-12-18T12:50:36.211+05:30താലിബാന് ഇന്നു ലോക സമാധാനത്തിനാകെ ഭീഷണി ആണു ഭസ്മാ...താലിബാന് ഇന്നു ലോക സമാധാനത്തിനാകെ ഭീഷണി ആണു ഭസ്മാസുരനെ വളറ്ത്തി വിട്ട പാകിസ്ഥാന് ഇന്നു അതിണ്റ്റെ ഇരയായിരിക്കുന്നു ഏതു സ്ഥലത്തും എപ്പോള്‍ വേണമെങ്കിലും ബോംബ് പൊട്ടാം അമേരിക്കന്‍ സൈനികരെക്കാള്‍ എണ്ണത്തില്‍ എത്റ അധികം പാകിസ്ഥാന് പൌരന്മാറ് കൊല്ലപ്പെട്ടു കഴിഞ്ഞു കുടത്തില്‍ നിന്നും തുറന്നു വിട്ട ഒരു ഭൂതമാണു ഈ താലിബാന് ഇന്ത്യയിലെ അഭ്യസ്ത വിദ്യരായ മുസ്ളീങ്ങള്‍ പോലും ഇന്നു മനസ്സില്‍ താലിബാനികള്‍ ആണു എന്താണു ഇവര്‍ക്കു വേണ്ടത് എന്താണു ഇവരുടെ ഐഡിയോളജി ഇസ്ളാം ഫണ്ടമേണ്റ്റലിസം ഒരു ഇന്‍ ഡിവിജ്വലിനോ ഒരു മുസ്ളീം സ്ത്റീക്കോ ആത്യന്തികമായി മത മൌലിക അടിമത്തം അല്ലാതെ എന്താണു നല്‍കുന്നത് പരമേശ്വരന് കൈറ്റ് റണ്ണറ് എന്ന നോവല്‍ വായിച്ചിടുണ്ടോ അഫ്ഗാനിസ്ഥനിണ്റ്റെ ഒരു യഥാറ്ത്ത ചിത്റം അതില്‍ നിന്നും കിട്ടും എന്നും എവിടെയും എപ്പോഴും ബോംബ് പൊട്ടുന്ന ഒരു രാജ്യത്ത് ജീവിച്ചാലേ ആ ഭീകരത മനസ്സിലാകു കേരളത്തില്‍ ഈ കുഴപ്പം ഒന്നുമില്ല അതാണു നിങ്ങള്‍ക്കു നിസ്സംഗത അതണു നിങ്ങള്‍ക്കു മദനിയും തടിയണ്റ്റവിട നസീറും സൂഫിയ മദനിയും വലിയ മഹാന്മാരായി തോന്നുന്നത് ആളുകള്‍ക്കു സമാധാനമായി ജീവിക്കണം എപ്പോഴും എവിടെയും ബോംബ് പൊട്ടം എന്ന അവസ്ഥ ഒരു ജാതികും മതത്തിനും സമൂഹത്തിനും ഭൂഷണമല്ലAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-49197709421993434812009-12-17T23:18:15.761+05:302009-12-17T23:18:15.761+05:30അഫ്ഗാനിലെ യുദ്ധരംഗത്തേക്ക് തിരിച്ചുപോകേണ്ടിയിരുന്...അഫ്ഗാനിലെ യുദ്ധരംഗത്തേക്ക് തിരിച്ചുപോകേണ്ടിയിരുന്ന അമേരിക്കന്‍ സൈനികനായിരുന്നു 26കാരനായ റോബര്‍ട് മര്‍ക്കിസണ്‍. എന്നാല്‍ രക്തം തളംകെട്ടിക്കിടക്കുന്ന യുദ്ധമുഖത്തേക്ക് പോകാന്‍ ആ ചെറുപ്പക്കാരന് ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ തോളില്‍ സ്വയം വെടിവച്ച് അഫ്ഗാന് യാത്രയില്‍നിന്നും ആ പട്ടാളക്കാരന് രക്ഷപ്പെട്ടു. റോബര്‍ട്ട് അമേരിക്കയിലേക്ക് ലീവിന് തിരിക്കുന്നതിന് തൊട്ട് മുമ്പാണ് അവനുള്‍പ്പെട്ട ബറ്റാലിയനിലെ പത്തുപേര്‍ കൊല്ലപ്പെട്ടത്. ഒരൊറ്റ ഏറ്റുമുട്ടലിലായിരുന്നു ഏഴ് സഹസൈനികര്‍ കൊല്ലപ്പെട്ടത്. തിരിച്ചുപോയാല്‍ തന്റെ ഗതിയും മറ്റൊന്നാകില്ലെന്ന് റോബര്‍ടിന് നല്ല ഉറപ്പായിരുന്നു.

അതെ അഫ്ഗാനിസ്ഥാനില്‍ ഒരു വിയത്നാം ആവര്‍ത്തിക്കുമോ എന്ന ചോദ്യം അമേരിക്കന്‍ മനസ്സില്‍ വീണ്ടും ഉയര്‍ന്നിരിക്കുന്നു. പാശ്ചാത്യ മാധ്യമങ്ങളില്‍ പ്രത്യേകിച്ചും അമേരിക്കന്‍ മാധ്യമങ്ങളിലാണ് ഇത്തരമൊരു ചര്‍ച്ച സജീവമായത്. വിയറ്റ്നാമിലെ ചെറിയ മനുഷ്യര്‍ക്കുമുമ്പില്‍ പരാജയം ഏറ്റുവാങ്ങിയ അമേരിക്ക ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ പഷ്തുകള്‍ക്ക് മുമ്പിലും തോല്‍വിയടയുകയാണ്. അഫ്ഗാനില്‍ അമേരിക്ക പരാജയപ്പെട്ടിരിക്കുകയാണെന്ന ചിന്ത ലോകമെങ്ങും വളര്‍ന്നു കഴിഞ്ഞുവെന്നതാണ് സത്യം. എട്ട് വര്‍ഷമായി അമേരിക്ക അഫ്ഗാനില്‍ യുദ്ധം ചെയ്യുകയാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com