tag:blogger.com,1999:blog-2128859103258265367.post7838658278142259850..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പ്രസാധനത്തിലെ പെണ്കൂട്ടായ്മവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-71774652386323340562012-03-04T20:24:52.743+05:302012-03-04T20:24:52.743+05:30പുസ്തകപ്രസാധനം എന്നതൊരു വെല്ലുവിളിയാണ് അതുചെയ്യുന്...പുസ്തകപ്രസാധനം എന്നതൊരു വെല്ലുവിളിയാണ് അതുചെയ്യുന്ന ആര്‍ക്കും. ഒരാള്‍ എഴുതുന്ന ഒരു പുസ്തകം ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിച്ച്, അവരിലേക്കെത്തിക്കുക എന്നത് ഉത്തരവാദിത്തമേറിയ ജോലിയാണ്. ഉള്ളടക്കത്തിന്റെ പുതുമ, കാലികപ്രസക്തി, ചരിത്രപരമായ സത്യസന്ധത തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പ്രസാധകന്റെ ഉത്തരവാദിത്തത്തില്‍ പെടുന്നു. സാമ്പത്തിക സുരക്ഷിതത്വം മറ്റൊരു വെല്ലുവിളിയാണ്. സ്വന്തം കൃതി അച്ചടിമഷി പുരണ്ടു കാണണമെന്നാഗ്രഹിച്ച് സ്വന്തമായി പ്രസാധകരായവര്മുതല് പുസ്തകപ്രണയം മൂത്ത് പ്രസാധനരംഗത്തിറങ്ങി കാലിടറി വീണുപോയ പലരെയും നമുക്കറിയാം. പിടിച്ചുനില്‍ക്കാനായ ചിലരാകട്ടെ അഭൂതപൂര്‍വമായ വിജയം കൈവരിക്കുകയും ചെയ്തു. വിപണിയുടെ വിട്ടുവീഴ്ചകള്‍ക്ക് ഇവര്‍ വശംവദരാവുകയും ചെയ്തിട്ടുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com