tag:blogger.com,1999:blog-2128859103258265367.post7920469185269971419..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മാരുതി സുസുക്കിയിലെ തൊഴിലാളികളുടെ ഐതിഹാസിക പോരാട്ടംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-40044308294597182402011-10-15T22:42:35.829+05:302011-10-15T22:42:35.829+05:30മാരുതി സുസുക്കി മാനേജ്മെന്റിെന്റ മുന്‍കൂട്ടി തീര...മാരുതി സുസുക്കി മാനേജ്മെന്റിെന്റ മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച പ്രകോപനപരമായ നടപടികള്‍ കാരണം 2011 ആഗസ്ത് 29 മുതല്‍ ആരംഭിച്ച വ്യാവസായിക അസ്വസ്ഥതകള്‍ക്ക് നടുവില്‍ നില്ക്കുമ്പോള് തോന്നുന്നത്, ഈ രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ (തൊഴില്‍നിയമങ്ങളും അല്ലാത്ത നിയമങ്ങളും) മനേസറില്‍ നടപ്പാകുന്നില്ല എന്നാണ്. മാനേജ്മെന്റ് പ്രചരിപ്പിക്കുന്നതും കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഏറ്റുപിടിച്ചിട്ടുള്ളതുമായ പെരുംനുണയാണ് മാനേജ്മെന്റുകളുടെ നിയമവിരുദ്ധനടപടിയെ തൊഴിലാളികളുടെ "പണിമുടക്കാ"യി മുദ്രകുത്തിയത്. എന്നാല്‍ , ഭാവനയുടെ നിറച്ചാര്‍ത്ത് എത്ര ചൊരിഞ്ഞാലും ഇതിനെ ഒരു പണിമുടക്കായി ആര്‍ക്കും ചിത്രീകരിക്കാനാവില്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com