tag:blogger.com,1999:blog-2128859103258265367.post7994214211582163554..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പ്രണയം: കാമനകളുടെ ചരിത്രമൂല്യംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-84055154293455032482010-07-07T11:08:35.302+05:302010-07-07T11:08:35.302+05:30goodgoodഹരിതംhttps://www.blogger.com/profile/08357577215034387740noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-61970272651401146702010-07-07T08:55:46.765+05:302010-07-07T08:55:46.765+05:30പ്രണയം ചരിത്രത്തെ രേഖപ്പെടുത്തുന്ന ഉപാധികളിലൊന്നാണ...പ്രണയം ചരിത്രത്തെ രേഖപ്പെടുത്തുന്ന ഉപാധികളിലൊന്നാണെന്ന് പ്രണയികള്‍ പൊതുവേ തിരിച്ചറിയണമെന്നില്ല. കാലാതീതവും കേവലവുമായ ഒരനുഭൂതിയും വികാരപ്രപഞ്ചവുമായി പ്രണയം മനസ്സിലാക്കപ്പെടാറുണ്ടെങ്കിലും, ചരിത്രത്തിന്റെ വേലിയേറ്റങ്ങളും കടലിരമ്പങ്ങളും അതിനെ നിരന്തരമായി അഴിച്ചു പണിയുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ ഈ അഴിച്ചുപണികളാണ് പ്രണയത്തെ നിത്യനൂതനമാക്കുന്നത്. ഒരു പേരില്‍ത്തന്നെ തുടരുമ്പോഴും പല പല അര്‍ത്ഥങ്ങളിലേക്കും അനുഭവങ്ങളിലേക്കും സംക്രമിക്കുന്ന പ്രവാഹവേഗമായി മനുഷ്യജീവിതത്തില്‍ എപ്പോഴും നിലനില്ക്കാന് പ്രണയത്തെ സജ്ജമാക്കുന്നത് ഇതാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com