tag:blogger.com,1999:blog-2128859103258265367.post8060174889177519286..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സന്തോഷ് പണ്ഡിറ്റുമാര്‍ക്ക് ആര് മണി കെട്ടും ?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-34930402709960190702011-12-03T21:16:17.545+05:302011-12-03T21:16:17.545+05:30സിനിമ എന്ന മാധ്യമത്തിന്റെ സമകാലികതയെ സമീപിക്കുമ്പോ...സിനിമ എന്ന മാധ്യമത്തിന്റെ സമകാലികതയെ സമീപിക്കുമ്പോള്‍ ഈ വള്‍ഗാരിറ്റി ചരിത്രത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തിലാണ് തുടരുന്നത്. സിനിമയെ ആനന്ദത്തിന്റെ യന്ത്രമായിട്ടാണ് കാണേണ്ടതെന്നാണ് കോണ്സ്റ്റാന്റ്പെന്ലി അഭിപ്രായപ്പെട്ടത്. ഈ ആനന്ദയന്ത്രം ഒരു കലാമാധ്യമത്തിന്റെ എല്ലാ പരിധികളും ലംഘിച്ചുകൊണ്ടാണ് ഇന്ന് മലയാളത്തിന്റെ അഭ്രപാളികളില്‍ തുടരുന്നത്. മലയാളസിനിമയും അനുബന്ധ മാധ്യമങ്ങളും സൃഷ്ടിക്കുന്ന പഴയതും പുതിയതുമായ ചലച്ചിത്ര ബിംബങ്ങളും അവരുടെ സിനിമകളും നമ്മുടെ ആസ്വാദനക്ഷമതയെ നിരന്തരം ശൈശവവല്ക്കരിച്ച് ഷണ്ഡീകരിക്കുന്നുണ്ട്. കൃഷ്ണനും രാധയുമെന്ന സിനിമയുമായി നമ്മുടെ മുഖ്യധാരാ തിയേറ്ററിലേക്ക് പ്രവേശനം നേടിക്കഴിഞ്ഞ സന്തോഷ് പണ്ഡിറ്റിന്റെ ഇടം എവിടെയായിരിക്കാം. മലയാളിയുടെ ഉപരിപ്ലവമാക്കപ്പെട്ട ആസ്വാദനബോധത്തിന് ഇദ്ദേഹം ബോധപൂര്‍വം ഒരു പാരഡി ചമയ്ക്കുകയോ അതോ സ്വയം ഒരു പാരഡിയായി തീരുകയോ ?വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com