tag:blogger.com,1999:blog-2128859103258265367.post820828756437420610..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഭ്രഷ്ടകവിതയുടെ കാവുതീണ്ടല്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger4125tag:blogger.com,1999:blog-2128859103258265367.post-2074512129899273632009-05-13T09:42:00.000+05:302009-05-13T09:42:00.000+05:30പാബ്ളോ നെരൂദയ്ക്ക് രാഷ്ട്രീയകാരണങ്ങളാല്‍ ഏറെക്കാലം...പാബ്ളോ നെരൂദയ്ക്ക് രാഷ്ട്രീയകാരണങ്ങളാല്‍ ഏറെക്കാലം നോബല്‍സമ്മാനം കൊടുത്തില്ലെന്ന് ലോകത്തിനറിയാം. എന്നാല്‍ കവിതയെ തെരുവുകളിലെ ചോരയിലേക്ക് വിളിച്ചിറക്കിയ കവിയെ വളരെ വൈകിയാണെങ്കിലും ആദരിക്കേണ്ടിവന്നു സ്വീഡിഷ് അക്കാദമിക്ക്.

അവാര്‍ഡിനെ രാഷ്ട്രീയവുമായി കൂട്ടി വായിച്ചവര്‍ക്കുള്ള മറുപടി നന്നായിരിക്കുന്നു
ആശംസകള്‍..
hAnLLaLaTh

എന്തു വിരുദ്ധമായ അഭിപ്രായങ്ങള്‍..
ആദ്യത്തേത് നെരൂദയ്ക്ക് അവാര്‍ഡ് കിട്ടാത്തതിന്റെ രാഷ്ട്രീയം ചൂണ്ട്ക്കാണിക്കുമ്പോള്
മറുപടിപറഞ്ഞയാള് അതിന്റെ കടകവിരുദ്ധമായ അഭിപ്രായം ..
ഏഴാച്ചേരിയുടെ പുരസ്കാരലബ്ധിയെ വിമര്‍ശിക്കുന്നവര്‍ രാഷ്ട്രീയം നോക്കിയാണെന്ന് ഹന്‍ലല്ലത്ത്.
എല്ലാക്കുപ്പായങ്ങളും അവനവനിഷ്ടമുള്ളപ്പോള് എടുത്തണിയാനുള്ളതാണെന്ന് എല്ലാരും ഇങ്ങനെ ഉറക്കെ സമ്മയ്തിക്കണോ?
ഞങ്ങള്‍ക്ക് രാഷ്ട്രീയമുണ്ട് ഹന്‍ല്ലല്ലത്തേ അതുതാങ്കള്‍ കണ്ടിട്ടുള്ള പാര്‍ട്ടി രാഷ്ട്രീയമല്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-16727692018444589572009-04-29T15:03:00.000+05:302009-04-29T15:03:00.000+05:30അവാര്‍ഡിനെ രാഷ്ട്രീയവുമായി കൂട്ടി വായിച്ചവര്ക്കുള...അവാര്‍ഡിനെ രാഷ്ട്രീയവുമായി കൂട്ടി വായിച്ചവര്‍ക്കുള്ള മറുപടി നന്നായിരിക്കുന്നു
ആശംസകള്‍..ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-64228051277112724932009-04-29T02:18:00.000+05:302009-04-29T02:18:00.000+05:30ചന്ദന മണിവാതില്‍ പാതി ചാരി..എന്ന മനോഹരമായ ഗാനം മറക...ചന്ദന മണിവാതില്‍ പാതി ചാരി..എന്ന മനോഹരമായ ഗാനം മറക്കുവതെങ്ങനെ?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-35102762516814611802009-04-28T22:06:00.000+05:302009-04-28T22:06:00.000+05:30പാബ്ളോ നെരൂദയ്ക്ക് രാഷ്ട്രീയകാരണങ്ങളാല്‍ ഏറെക്കാലം...പാബ്ളോ നെരൂദയ്ക്ക് രാഷ്ട്രീയകാരണങ്ങളാല്‍ ഏറെക്കാലം നോബല്‍സമ്മാനം കൊടുത്തില്ലെന്ന് ലോകത്തിനറിയാം. എന്നാല്‍ കവിതയെ തെരുവുകളിലെ ചോരയിലേക്ക് വിളിച്ചിറക്കിയ കവിയെ വളരെ വൈകിയാണെങ്കിലും ആദരിക്കേണ്ടിവന്നു സ്വീഡിഷ് അക്കാദമിക്ക്. 1971 ഡിസംബര്‍ 19ന് സമ്മാനങ്ങളുടെ സമ്മാനം ഏറ്റുവാങ്ങിക്കൊണ്ട് കവികളുടെ കവി സമ്മാനത്തമ്പുരാക്കളോടു പറഞ്ഞു: I never lost hope. It is perhaps because of this that I have reached as far as now have with my poetry and also with my banner. (ഞാന്‍ ഒരിക്കലും ശുഭപ്രതീക്ഷ കൈവിട്ടിട്ടില്ല. ഒരുപക്ഷേ, അതുകൊണ്ടുതന്നെയാകാം, ഇപ്പോള്‍ ഞാനെത്തിച്ചേര്‍ന്ന ഇത്രയും ദൂരെ, എന്റെ കവിതയും, ഒപ്പംതന്നെ എന്റെ കൊടിപ്പടവുമായി, എനിക്കെത്താനായതും).

നാലുപതിറ്റാണ്ടായി ഏഴാച്ചേരി ഇവിടുണ്ട്. മലയാളകവിതയുടെ ഹരിതസ്ഥലികളില്‍. എഴുതിയും പാടിയും പ്രസംഗിച്ചും പ്രവര്‍ത്തിച്ചും. ഒടുവിലിതാ, ഏഴാച്ചേരിക്ക് സാഹിത്യ അക്കാദമി അവാര്‍ഡ്. ഇപ്പോള്‍, ആ പഴയ സ്വീഡിഷ് കഥയും നെരൂദയുടെ ആ വാക്കുകളും ഓര്‍ത്തുപോകുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com