tag:blogger.com,1999:blog-2128859103258265367.post8252053490643462296..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അടുക്കളയില്‍ വേവാത്ത ആഹാരംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-90764778949450462112015-06-08T15:43:08.458+05:302015-06-08T15:43:08.458+05:30കൃഷി ചെയ്യാനും ഭക്ഷണം പാകം ചെയ്യാനുള്ള മടിയാണ് ഇത...കൃഷി ചെയ്യാനും ഭക്ഷണം പാകം ചെയ്യാനുള്ള മടിയാണ് ഇതിനെല്ലാം കാരണം. പരിഹാരം ഒന്നും മാത്രം പോഷകസമൃദ്ധമായ സമീകൃത വിഭവങ്ങള്‍ അടങ്ങിയ കേരളീയ ഭക്ഷണരീതി യിലേക്ക് മടങ്ങി പോകുകJomyhttps://www.blogger.com/profile/07100629493446307668noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-40019121906995051282012-03-29T21:15:39.854+05:302012-03-29T21:15:39.854+05:30ആഹാരം മനുഷ്യരടക്കം എല്ലാ ജീവജാലങ്ങളുടെയും മുഖ്യ ഉപ...ആഹാരം മനുഷ്യരടക്കം എല്ലാ ജീവജാലങ്ങളുടെയും മുഖ്യ ഉപജീവനോപാധിയാണ്. വിപണിയുടെ ആധിപത്യം ശക്തിപ്പെട്ടതോടെ ഒരു ഉപജീവനോപാധി എന്നതിലുപരി ആഹാരം ഇന്നൊരു കമ്പോളോപാധി കൂടിയായി മാറിയിരിക്കുന്നു. അതായത്, ആഹാരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതില്‍ നേരത്തേതുപോലെ ഉപജീവനത്തിന്റെ ഭാഗങ്ങളായ പോഷണം, അധ്വാനം, കുടുംബജീവിതം എന്നിവയ്ക്കുപുറമെ വിപണിയുടെ ഭാഗങ്ങളായ വില, ഉത്പാദനം, സംഭരണം, സൂക്ഷിപ്പ്, വിതരണം എന്നിവയ്ക്കും മുന്‍തൂക്കം കിട്ടിയിരിക്കയാണ്. അതോടെ, ആരോഗ്യം അതിന്റെ പ്രാദേശികബന്ധങ്ങള്‍ കൈവിട്ട് രാഷ്ട്രാന്തരീയതലങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ആഹാരവും അതിന്റെ വിപണിയും അടിസ്ഥാനപരമായ അര്‍ഥശാസ്ത്രവിശകലനം അനിവാര്യമാക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com