tag:blogger.com,1999:blog-2128859103258265367.post8290943627449077221..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ജോസ് പ്രകാശിന് ആദരാഞ്ജലിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-58433970286981872252012-03-24T15:43:57.186+05:302012-03-24T15:43:57.186+05:30മലയാള സിനിമയില്‍ പ്രതിനായക സങ്കല്പ്പത്തിനു രൂപവും...മലയാള സിനിമയില്‍ പ്രതിനായക സങ്കല്പ്പത്തിനു രൂപവും ഭാവവും പകര്‍ന്ന ജോസ് പ്രകാശ് അന്തരിച്ചു. 86 വയസായിരുന്നു. കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2.10നായിരുന്നു അന്ത്യം. 1951ല്‍ "ശരിയോ തെറ്റോ" എന്ന ചിത്രത്തിലൂടെ സിനിമാഭിനയത്തിന് ഹരിശ്രീ കുറിച്ചു. 380 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അവസാനമായി 2011ല്‍ "ട്രാഫിക്"എന്ന സിനിമയില്‍ ഡോക്ടര്‍ സൈമണ്‍ ഡിസൂസയായി വേഷമിട്ടു. നാടകത്തിനും സിനിമയ്ക്കും നല്കിയ മികച്ച സംഭാവനയ്ക്ക് ഈ വര്‍ഷത്തെ ജെ സി ഡാനിയേല്‍ പുരസ്ക്കാരം ജോസ്പ്രകാശിന് പ്രഖ്യാപിച്ചത് വെള്ളിയാഴ്ചയാണ്. ഞായറാഴ്ച പുരസ്കാരം സമ്മാനിക്കാനിരിക്കേയാണ് വിയോഗം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com