tag:blogger.com,1999:blog-2128859103258265367.post8309461973394175031..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഒബാമയുടെ സമ്മര്ദംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-89503025936174088042012-07-18T22:11:40.284+05:302012-07-18T22:11:40.284+05:30വന്‍കിടകള്‍ക്ക് കൊടുക്കുന്ന നിയന്ത്രണമില്ലാത്ത നിക...വന്‍കിടകള്‍ക്ക് കൊടുക്കുന്ന നിയന്ത്രണമില്ലാത്ത നികുതി ഇളവുകളാണ് (5.28 ലക്ഷം കോടി) ഇന്ത്യയുടെ വ്യവസായവളര്‍ച്ച ഏതാനും മാസങ്ങള്‍കൊണ്ട് 8.8ല്‍നിന്ന് -3.1 ശതമാനത്തിലേക്ക് (മാര്‍ച്ച് 2012) താഴ്ത്തിയത്. ഈ തുക പൊതുനിക്ഷേപമാക്കിയിരുന്നെങ്കില്‍ രാജ്യത്തിന്റെ ഇന്നത്തെ ചിത്രം മറ്റൊന്നാകുമായിരുന്നു. ഒബാമയുടെ ഉപദേശമല്ല ജനങ്ങളുടെ ജീവിതയാഥാര്ഥ്യങ്ങളാണ് സര്‍ക്കാരിന്റെ തീരുമാനങ്ങളെ നയിക്കേണ്ടത് എന്നര്‍ഥം. യുപിഎ സര്‍ക്കാര്‍ അതിന് തയ്യാറാകാതെ, അമേരിക്കയ്ക്ക് രാജ്യത്തെ പണയംവയ്ക്കുന്നതുകൊണ്ടാണ്, ഇന്ത്യ എന്തൊക്കെ ചെയ്യണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് തീട്ടൂരമിറക്കുന്ന അഹിതകരമായ അവസ്ഥ തുടരുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com