tag:blogger.com,1999:blog-2128859103258265367.post831352423367342130..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഫിറോസില്‍നിന്ന് സോണിയയിലേക്കുള്ള ദൂരംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-61160872676882333802012-10-25T19:00:26.671+05:302012-10-25T19:00:26.671+05:30സുഹൃത്തേ, ഞങ്ങളുടെ സൈറ്റ് ആയ വായനശാലയുടെ ലിങ്ക് ...സുഹൃത്തേ, ഞങ്ങളുടെ സൈറ്റ് ആയ വായനശാലയുടെ ലിങ്ക് താങ്കളുടെ മറ്റു ബ്ലോഗുകളുടെ കൂടെ കൊടുക്കാമോ? താങ്കളുടെ ബ്ലോഗുകള്‍ ഇതിലോട്ടു ആഡ് ചെയ്യപ്പെടാറുണ്ട് . നന്ദി.<br />ലിങ്ക് - http://vayanashala.info/ muralihttps://www.blogger.com/profile/06331087627514700166noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-50101583912579273712012-10-15T23:05:50.073+05:302012-10-15T23:05:50.073+05:30"എന്റെ മനസ്സിലെ കലാപമാണ് ഇക്കാര്യം ഉന്നയിക്കാ..."എന്റെ മനസ്സിലെ കലാപമാണ് ഇക്കാര്യം ഉന്നയിക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കിയത്"". ഫിറോസ് ജഹാംഗീര്‍ ഗാന്ധി ലോക് സഭയില്‍ പ്രസംഗം തുടങ്ങിയത് ഇങ്ങനെയാണ്. ജനാധിപത്യ ഭാരതത്തിലെ കോണ്‍ഗ്രസ് ഭരണത്തില്‍ ആദ്യത്തെ പ്രമാദമായ അഴിമതി ആരോപണം ഉന്നയിച്ചത് ഈ കോണ്‍ഗ്രസുകാരനാണ്. ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന്, ഹരിദാസ് മുന്ധ്രയുമായി നടത്തിയ വ്യാപാര ഇടപാടുകളിലെ അഴിമതിക്കഥകള്‍ ഫിറോസ് ഗാന്ധി അക്കമിട്ട് നിരത്തിയപ്പോള്‍ സഭ വീര്‍പ്പടക്കി കേട്ടിരുന്നു.<br /><br />താമസിയാതെ ധനമന്ത്രി ടി ടി കൃഷ്ണമാചാരിക്ക് രാജിവയ്ക്കേണ്ടിവന്നു. പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ മരുമകനായ ഫിറോസ് ഗാന്ധി അദ്ദേഹത്തിന്റെ മുഖത്തുനോക്കി തുറന്നടിച്ചു- ""അഴിമതി കണ്ടില്ലെന്ന് നടക്കുന്നതും കുറ്റകരമാണ്"". ഈ ഫിറോസ് ഗാന്ധിയുടെ കുടുംബപ്പേരായ "ഗാന്ധി" എന്ന പരിവേഷമാണ് ഇന്ദിരയും രാജീവും സോണിയയും രാഹുലും പ്രിയങ്കയുമൊക്കെ അണിഞ്ഞത്. വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com