tag:blogger.com,1999:blog-2128859103258265367.post8415334123728945692..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഇന്ത്യന്‍ രാഷ്ട്രീയം വലതുപക്ഷത്തേക്കോ?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-26351311517646636782010-12-29T11:25:49.636+05:302010-12-29T11:25:49.636+05:30ചരിത്രസംഭവങ്ങള്‍ എന്നു വിളിക്കപ്പെടുന്ന നിരവധി സംഭ...ചരിത്രസംഭവങ്ങള്‍ എന്നു വിളിക്കപ്പെടുന്ന നിരവധി സംഭവങ്ങളുടെ ബാഹുല്യംകൊണ്ടാണ് പല വര്‍ഷങ്ങളും ശ്രദ്ധിക്കപ്പെടുന്നത്. ഇത്തരം സംഭവങ്ങളുടെ താഴെ ഉറഞ്ഞുകൂടുന്ന നിരവധി ചെറുകിട സംഭവപരമ്പരകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാറില്ല. 2010 അത്തരം ഒരു വര്‍ഷമാണ്. ഏവരും ശ്രദ്ധിക്കുന്ന ഒരൊറ്റ സംഭവം നമുക്ക് പറയാനില്ല. അതേസമയം ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളെയും പലവിധത്തില്‍ ബാധിച്ച നിരവധി സംഭവങ്ങളുടെ പരമ്പരയാണ് ഇന്ത്യയില്‍ 2010ല്‍ നടന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com