tag:blogger.com,1999:blog-2128859103258265367.post8421594090927568219..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വാച്ചാത്തി പറയും; ഊരിനെ കാത്തത് ഈ കൊടിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-82021387521086148972012-03-08T23:56:34.777+05:302012-03-08T23:56:34.777+05:30പത്തൊമ്പത് വര്‍ഷം മുമ്പ് നടന്ന പേക്കൂത്തുകള്‍ വാച്...പത്തൊമ്പത് വര്‍ഷം മുമ്പ് നടന്ന പേക്കൂത്തുകള്‍ വാച്ചാത്തിഗ്രാമം ഒരിക്കലും മറക്കില്ല. തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഈ ആദിവാസി ഗ്രാമത്തില്‍ നടമാടിയ ഭീകരതയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഗ്രാമവാസികള്‍ ഇപ്പോഴും നടുങ്ങും. എന്നാല്‍ ഇരകള്‍ക്കൊപ്പം തോളോടു തോള് ചേര്‍ന്ന് സിപിഐ എം നടത്തിയ സമരങ്ങളും നിയമപോരാട്ടങ്ങളുമാണ് വാച്ചാത്തിയുടെ മാനം കാത്തത്. ഈ ഗ്രാമത്തിനെന്നല്ല, തമിഴ്നാട്ടിലെ ആദിവാസികള്‍ക്കാകെ തന്റേടത്തോടെ നില്ക്കാന് ഉശിരേകിയതും അവരിന്ന് നെഞ്ചോടു ചേര്‍ക്കുന്ന ചെങ്കൊടി. പുരുഷന്മാരെ മുഴുവന്‍ ആട്ടിപ്പായിച്ച് വാച്ചാത്തിയിലെ സ്ത്രീകളുടെ മാനം കവര്‍ന്ന, കുടിലുകള്‍ ചുട്ടെരിച്ച ഭീകരതക്കെതിരെ 19 വര്‍ഷമായി സിപിഐ എം നടത്തിയ ഇടപെടല്‍ പാഴായില്ല. നീതിലഭ്യമാക്കിയ പോരാട്ടത്തിന് സമാനതകളില്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com