tag:blogger.com,1999:blog-2128859103258265367.post8502815026499781590..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പന്ഥെ ഇനി ഓര്‍മ്മകളിലെ പോരാളിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-11826849079214312422011-08-21T20:38:03.203+05:302011-08-21T20:38:03.203+05:30ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്-തൊഴിലാളി പ്രസ്ഥാനങ്ങളുടെ...ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്-തൊഴിലാളി പ്രസ്ഥാനങ്ങളുടെ നായകനായിരുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം കെ പന്ഥെക്ക് ആയിരങ്ങളുടെ അന്ത്യാഭിവാദ്യം. കഴിഞ്ഞ ദിവസം അന്തരിച്ച അദ്ദേഹത്തിന്റെ മൃതശരീരം സിഐടിയു ഓഫീസിലും സിപിഐ എം കേന്ദ്രകമ്മറ്റി ഓഫീസിലും പൊതുദര്‍ശനത്തിനു ശേഷം ലോധി റോഡ് ശ്മശാനത്തില്‍ പകല്‍ മൂന്നരയോടെ സംസ്കാരം നടത്തി. സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദാകാരാട്ട്, സീതാറാം യെച്ചൂരി, പിണറായി വിജയന് ,എന്നിവര്‍ ചേര്‍ന്ന് മൃതദേഹം പുറത്തേക്കെടുത്തു. വിവിധപാര്‍ട്ടികളുടെ നേതാക്കളും തൊഴിലാളിയൂനിയന്പ്രവര്ത്തകരും സംസ്കാരചടങ്ങില്‍ സംബന്ധിച്ചു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com