tag:blogger.com,1999:blog-2128859103258265367.post8513770667089790986..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: രമയോട് ഖേദപൂര്‍വം വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-89824815875905089722012-10-12T00:45:38.786+05:302012-10-12T00:45:38.786+05:30ടി പി ചന്ദ്രശേഖരന് വധിക്കപ്പെട്ടതിനെ അപലപിക്കുകയു...ടി പി ചന്ദ്രശേഖരന് വധിക്കപ്പെട്ടതിനെ അപലപിക്കുകയും അതിനു ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണം എന്ന് ആവശ്യപ്പെടുകയും അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അനുശോചിക്കുകയും ചെയ്യുമ്പോഴും, അദ്ദേഹത്തെ അസാധാരണനായ ഒരു മാര്‍ക്സിസ്റ്റായി ഉയര്‍ത്തിക്കാട്ടാന്‍ ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (എന്തുകൊണ്ട് ടി പി ചന്ദ്രശേഖരന്?) ഉന്നയിക്കുന്ന വാദങ്ങളോട് കമ്യൂണിസ്റ്റുകാര്‍ക്ക് യോജിക്കാനാവില്ല. അതില്‍ അതിരുകടന്ന വീരാരാധനയേ ഉള്ളൂ. അതിനായി നടത്തുന്ന യാഥാര്‍ത്ഥ്യങ്ങളുടെയും രാഷ്ട്രീയ വസ്തുതകളുടെയും വളച്ചൊടിക്കലുകളും. പാര്‍ടി തീരുമാനം അനുസരിച്ച് ഒരു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനതാദള്‍ നോമിനിക്കായി വേണു അവരുടെ വിഭാഗീയമായ തീരുമാനപ്രകാരം ഒഴിയാതിരുന്നതിനെ തുടര്‍ന്നാണ് ടി പി ചന്ദ്രശേഖരനും കൂട്ടരും സിപിഐ എമ്മില്‍നിന്ന് ഒഴിവാക്കപ്പെട്ടത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com