tag:blogger.com,1999:blog-2128859103258265367.post8568715216726343203..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഇന്ത്യന്‍ ബാങ്കിംഗ് വ്യവസ്ഥ: പുതിയ വെല്ലുവിളികളും അവസരങ്ങളുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-64077793783289202352011-12-05T19:50:26.378+05:302011-12-05T19:50:26.378+05:30ഇന്ത്യന്‍ ബാങ്കിംഗ് വ്യവസ്ഥയുടെ ഒരു നിശ്ചിത കാലയളവ...ഇന്ത്യന്‍ ബാങ്കിംഗ് വ്യവസ്ഥയുടെ ഒരു നിശ്ചിത കാലയളവിലുള്ള പ്രവര്‍ത്തനപുരോഗതിയും പ്രവണതകളും ആധികാരികമായി പ്രതിപാദിക്കുന്ന ഒരു റിസര്‍വ് ബാങ്ക് പ്രസിദ്ധീകരണമുണ്ട്. ''ബാങ്കിംഗിന്റെ പ്രവണതയും പുരോഗതിയും'' എന്ന പേരാണ് ഈ പ്രസിദ്ധീകരണത്തിനുള്ളത്. ഈ പരമ്പരയില്‍ ഏറ്റവും ഒടുവിലത്തേതാണ് 2011 നവംബര്‍ 14 ന് പുറത്തുവന്നിരിക്കുന്നത്. 2010 ജൂലൈ ഒന്ന് മുതല്‍ 2011 ജൂണ്‍ 30 വരെയുള്ള കാലയളവാണ് ഈ പ്രസിദ്ധീകരണത്തിന്റെ പ്രതിപാദ്യം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com