tag:blogger.com,1999:blog-2128859103258265367.post8580713415351778240..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കേരളത്തില്‍ തൊഴിലില്ലായ്മ കുറയുന്നുവോ?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger7125tag:blogger.com,1999:blog-2128859103258265367.post-73791365309720629932008-01-05T21:48:00.000+05:302008-01-05T21:48:00.000+05:30ജോജു പറഞ്ഞു"ജനസംഖ്യയ്ക്ക് ആനുപാതികമായ തൊഴില്‍ അവസര...ജോജു പറഞ്ഞു

"ജനസംഖ്യയ്ക്ക് ആനുപാതികമായ തൊഴില്‍ അവസരങ്ങളുടെ വര്‍ദ്ധന എന്നത് എത്രമാത്രം സംഭവ്യമാണെന്ന് അറിഞ്ഞുകൂടാ. ഇതല്ലേ യഥാര്‍ത്തില്‍ ജോബ് ലെസ്സ് ഗ്രോത്ത് ആയി തെറ്റിദ്ധരിയ്ക്കപ്പെടുന്നത്?"

അല്ല എന്നു തോന്നുന്നു. ഉല്പാദന വളര്‍ച്ചക്കനുസരിച്ചുള്ള തൊഴില്‍ വളര്‍ച്ച ഉണ്ടാകാത്തതിനെയാണ് ജോബ്ലെസ് ഗ്രോത്ത് ആയി വിശേഷിക്കപ്പെടുന്നതത്രെ. ഈ ലിങ്ക് നോക്കുക. അതില്‍ പറയുന്നത്
the pattern of economic growth in India in recent times has been such that employment growth does not keep pace with and falls far short of the rate of output growth എന്നാണ്.

ഇത് സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ നഗരപ്രദേശങ്ങളേക്കാള്‍ ഗ്രാമങ്ങളിലാണ് കൂടുതല്‍ ദൃശ്യമാകുന്നതത്രെ.

മാത്രവുമല്ല `ഹിന്ദു റേറ്റ് ഓഫ് ഗ്രോത്തുമായി (3.5%) (Hindu rate of growth is an expression used to refer to the low annual growth rate of the economy of India, which stagnated around 3.5% from 1950 to 1980. The term, was coined by Indian economist Raj Krishna.) താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയര്‍ന്ന വളര്‍ച്ചാനിരക്കാണ് ഇന്ന് GDP യില്‍ ദൃശ്യമാകുന്നതെങ്കിലും അതിനനുസരിച്ചുള്ള തൊഴില്‍ വളര്ച്ചയുണ്ടാവുന്നില്ല. എന്താണിതിനു കാരണം എന്നു പരിശോധിക്കുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ GDPയുടെ 50 ശതമാനത്തിലേറെയും സേവനമേഖലയുടെ സംഭാവനയാണെന്ന് കാണാം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ സേവന മേഖലയിലെ തൊഴില്‍ വളര്‍ച്ച ഉയര്‍ന്നതല്ല. ലേഖനം തുടരുന്നു..

“This is surprising since services are conventionally seen as labour-intensive in nature and as characterised by lower productivity or higher employment per unit of output. These features, which characterise services in developed countries as well, should have meant that India's services-driven growth was accompanied by a higher pace of employment generation.

The fact it has not, could only mean that the higher output per employee in services must be accruing as surpluses to owners of services-producing entities and/or as higher incomes of workers in the services sector.”

താങ്കള്‍ പറഞ്ഞപോലെ ഈ നാലു-അഞ്ചു വര്‍ഷം കൊണ്ട് കേരളത്തില്‍ മാത്രമല്ല ഭാരതമൊട്ടാകെ ഐ.ടി രംഗത്തും, ഐ.ടി അനുബന്ധരംഗത്തും(അധ്യാപനം ഉള്‍പ്പെടെ),നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിഷേധിക്കുന്നില്ല. എന്നാല്‍ ഐ.ടി ഉള്‍പ്പെടെയുള്ള സേവനമേഖലക്കുണ്ടായ വളര്‍ച്ചയും GDP യില്‍ അവയുടെ സംഭാവനയും കണക്കിലെടുക്കുമ്പോള്‍ അതിനനുസരിച്ചുള്ള തൊഴില്‍ വളര്‍ച്ച ഈ മേഖലയിലും ഉണ്ടായിട്ടില്ല എന്നതും പകല്‍ പോലെ സ്പഷ്ടമല്ലേ? അതു പോലെ തന്നെയാണ് ബാങ്കിംഗ് രംഗത്തെയും സ്ഥിതി. പുതിയ പുതിയ പ്രോഡക്ടുകളും സേവനങ്ങളും നല്‍കുക വഴി ഇക്കഴിഞ്ഞ ദശകത്തില്‍ ബിസ്സിനസ്സില്‍ വന്‍കുതിച്ചുചാട്ടമാണ് ബാങ്കിംഗ് , ഇന്‍ഷുറന്‍സ് രംഗങ്ങളില്‍ ഉണ്ടായത് എങ്കിലും ജീവനക്കാരുടെ എണ്ണം പകുതിയിലേറെയായി കുറയുകയാണുണ്ടായത്. പുതിയ നിയമനങ്ങള്‍ നാമമാത്രം ആണെന്നതു മാത്രമല്ല, ഉള്ളവരെ പോലും വി ആര് എസ് നല്കി പറഞ്ഞു വിടുകയാണ്. കൂടുതല്‍ കൂടുതലായി ഔട്ട് സോര്സിങ്ങിനെയും മറ്റും ആശ്രയിക്കുകയാണ്. ഒരു തരം കാഷ്വലൈസേഷന്‍ ഓഫ് എംപ്ലോയ്മെന്റ് ആണ് നടപ്പിലാക്കപ്പെടുന്നത്. ഇതിനെയും തൊഴില്‍ വളര്‍ച്ചയായി കണക്കാക്കാമോ?
ഇതുകൊണ്ടാണ് GDP യില്‍ വളര്‍ച്ച ദൃശ്യമാകുന്നെങ്കിലും അതിനനുസരിച്ചുള്ള തൊഴില്‍ വളര്‍ച്ച ഇന്ത്യയില്‍ ഉണ്ടാകാത്തതിനു കാരണം. ഇതാണ് , ജോബ് ലെസ്സ് ഗ്രോത്ത് ആയി വിശേഷിപ്പിക്കപ്പെടുന്നത്.

ജോജു പറയുന്നു
“കേരളത്തില്‍നിന്ന് തൊഴില്‍ അന്വേഷിച്ച് പുറത്തേക്ക് പോകുന്നവരുടെ എണ്ണത്തില്‍ ഈയടുത്തയിടെ കുറവുവന്നിട്ടുണ്ടെന്നും കേരളത്തില്‍ തൊഴിലില്ലായ്മ കുറയുന്നുവെന്നും, ലോകത്തിന്റെ പൊതുസവിശേഷതയില്‍നിന്ന് വേര്‍തിരിഞ്ഞാണ് കേരളം ഇക്കാര്യത്തില്‍ നില്‍ക്കുന്നത് എന്നും ഋദയരാജന്‍ പറയുന്നു.”
ഇതാണ് ഏറ്റവും രസകരമായ കണ്ടു പിടുത്തം.

ഇതില്‍ രസകരമായി ഒന്നു ഇല്ല എന്നതല്ലേ വസ്തുത..പുത്തന്‍ വികസന/സാമ്പത്തിക നയങ്ങളുടെ ഫലമായി കാര്‍ഷികമേഖലയില്‍ നിന്നും ചെറുകിട വ്യവസായങ്ങള്‍ അടച്ചുപൂട്ടിയതു മൂലവും ആ മേഖലയില്‍ നിന്നും പുറത്താക്കപ്പെട്ട തൊഴിലാളികള്‍, മറ്റു സംസ്ഥാനങ്ങളേക്കാള്‍ കുറവല്ലേ (ഇതു രണ്ടും കേരളത്തില്‍ കുറവായതു തന്നെ കാരണം)കേരളത്തില്‍? എന്നാല്‍ സമീപകാലത്തായി സേവന മേഖലയില്‍ ( അതില്‍ ഐടിയും, ടൂറിസവും, ആരോഗ്യവും, ടെലികമ്യൂണിക്കേഷനും, കെട്ടിടനിര്‍മ്മാണവും എല്ലാം പെടും) കേരളത്തില്‍ ഉണ്ടായ വികസനം കുറെ ഏറെ ആളുകള്‍ക്ക് എന്തെങ്കിലുമൊക്കെ സംരംഭങ്ങള്‍ തുടങ്ങാനോ അതു വഴി തൊഴിലില്ലായ്മയെ ഒരു പരിധി വരെ ( പാര്‍ട്ട് ടൈം എങ്കില്‍ പാര്‍ട്ട് ടൈം ) എങ്കിലും കുറക്കാനോ സഹായിച്ചു എന്നു കരുതികൂടെ? ഇതായിരിക്കും ഋദയരാജന്‍ ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു.

മുകളില്‍ സൂചിപ്പിച്ചപോലെ , ജോബ് ലെസ്സ് ഗ്രോത്ത് സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ നഗരപ്രദേശങ്ങളേക്കാന് ഗ്രാമങ്ങളിലാണ് കൂടുതല്‍ ദൃശ്യമാകുന്നത് എന്നതിനാല്‍ കേരളം പോലുള്ള ഇമ്മിണി വല്യ നഗരത്തില്‍ ഇതിന്റെ ആഘാതം താരതമ്യേനെ കുറവായിരിക്കും എന്നു തോന്നുന്നു.എങ്കിലും വികസനം എത്തിപ്പെട്ടിട്ടില്ലാത്ത ഗ്രാമീണകേരളത്തില്‍ കുറച്ചുകാലം മുമ്പുണ്ടായ കര്‍ഷകരുടെ കൂട്ട ആത്മഹത്യകള്‍ക്ക് ഈ വികസന നയങ്ങളുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു എന്നു പറയാനാവുമോ?വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-37289507239359333962008-01-04T12:30:00.000+05:302008-01-04T12:30:00.000+05:30ജനസംഖ്യയ്ക്ക് ആനുപാതികമായ തൊഴില്‍ അവസരങ്ങളുടെ വര്...ജനസംഖ്യയ്ക്ക് ആനുപാതികമായ തൊഴില്‍ അവസരങ്ങളുടെ വര്‍ദ്ധന എന്നത് എത്രമാത്രം സംഭവ്യമാണെന്ന് അറിഞ്ഞുകൂടാ. ഇതല്ലേ യഥാര്‍ത്തില്‍ ജോബ് ലെസ്സ് ഗ്രോത്ത് ആയി തെറ്റിദ്ധരിയ്ക്കപ്പെടുന്നത്?

രാജ്യത്തെ തൊഴിലില്ലായ്മ ഇത്രയെങ്കിലും കുറച്ചത് സര്‍ക്കാരുകളുടെ നയങ്ങള്‍ തന്നെയാണെന്ന് നിസംശയം പറയാം. ഈ നയങ്ങള്‍ മൂലം ജോലി നഷ്ടമുണ്ടായീ എന്നതിന് എന്തെങ്കിലും കണക്കുകളുണ്ടോ? നയങ്ങള്‍ മൂലമുണ്ടായ എത്ര പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടീയ്ക്കപ്പെട്ടു എന്നതിനും കണക്കുകളുണ്ടോ?

“കേരളത്തില്‍നിന്ന് തൊഴില്‍ അന്വേഷിച്ച് പുറത്തേക്ക് പോകുന്നവരുടെ എണ്ണത്തില്‍ ഈയടുത്തയിടെ കുറവുവന്നിട്ടുണ്ടെന്നും കേരളത്തില്‍ തൊഴിലില്ലായ്മ കുറയുന്നുവെന്നും, ലോകത്തിന്റെ പൊതുസവിശേഷതയില്‍നിന്ന് വേര്‍തിരിഞ്ഞാണ് കേരളം ഇക്കാര്യത്തില്‍ നില്‍ക്കുന്നത് എന്നും ഋദയരാജന്‍ പറയുന്നു.”
ഇതാണ് ഏറ്റവും രസകരമായ കണ്ടു പിടുത്തം.

ഈ നാലു-അഞ്ചു വര്‍ഷം കൊണ്ട് കേരളത്തില്‍ ഐ.ടി രംഗത്തും, ഐ.ടി അനുബന്ധരംഗത്തും(അധ്യാപനം ഉള്‍പ്പെടെ), ബാംഗിഗ് രംഗത്തും പുതിയ നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടായിട്ടൂണ്ട്. ഇതെനെല്ലാം കാരണം സര്‍ക്കാരുകളുടെ ആഗോളവത്കരണത്തിന് അനുകൂലമായ നയങ്ങള്‍ തന്നെയാണ്.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-60427889187011035542008-01-04T08:56:00.000+05:302008-01-04T08:56:00.000+05:30Workers forum wrote on Wednesday, January 2, 2008ത... Workers forum wrote on Wednesday, January 2, 2008

തൊഴിലില്ലായ്മയുടെ നിരക്ക് 2003ല്‍ 19.1 ശതമാനമായിരുന്നത് 2007ല്‍ 9.4 ആയി കുറഞ്ഞെന്ന് ഈ പഠനം സൂചിപ്പിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ തൊഴിലില്ലായ്മ നിരക്കില്‍ 50 ശതമാനത്തിലേറെ കുറവുണ്ടായി എന്നു കാണുന്നത് അത്ര ചെറിയ കാര്യമല്ല.

ഒരു സംശയം, ഇവിടെ തൊഴിലില്ലായ്മ നിരക്കില്‍ 50 ശതമാനത്തിലേറെ കുറവുണ്ടായി എന്നു പറയുന്നത് ശരിയാണോ ? ഇതിനു പകരം 29.1 ശതമാനമായിരുന്നത് 19.4 ആയി കുറഞ്ഞാല്‍ 33 ശതമാനത്തിലേറെ കുറവുണ്ടായി എന്നു പറയുമോ ? ഈ രണ്ടു കേസിലും തൊഴില്‍ കിട്ടിയവരുടെ ശതമാനം തുല്യമാണ്. ഇവിടെ 9.7 ശതമാനത്തിന്റെ കുറവല്ലെ ഉള്ളൂ ? ശതമാനങ്ങളുടെ ശതമാനം വീണ്ടുമെടുക്കുമ്പോള്‍ ശതമാനമെന്നു പറയാമോ ?Jack Rabbithttps://www.blogger.com/profile/16318350838709447821noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-1914175063502389252008-01-04T00:16:00.000+05:302008-01-04T00:16:00.000+05:30പ്രിയ ജോജു,സാധാരണഗതിയില്‍ സാമ്പത്തിക മാന്ദ്യത്തിനു...പ്രിയ ജോജു,

സാധാരണഗതിയില്‍ സാമ്പത്തിക മാന്ദ്യത്തിനുശേഷമുള്ള ഏത് തിരിച്ചുവരവിലും സാമ്പത്തിക വളര്‍ച്ചയും തൊഴില്‍ വളര്‍ച്ച ഉണ്ടാകാറുണ്ട്.. പക്ഷെ 1991നുശേഷമുള്ള (പുത്തന്‍ സാമ്പത്തിക നയങ്ങള്‍ നിലവില്‍ വന്നതിനുശേഷമുള്ള) സാമ്പത്തിക വളര്‍ച്ചയില്‍ തൊഴിലവസരങ്ങള്‍ വളരുന്നത് തികച്ചും സാവധാനത്തിലാണ്. ഇതിനെയാണ് jobless growth എന്നത് വിവക്ഷിക്കുന്നത് .തൊഴില്‍ രഹിത വളര്‍ച്ച എന്നായിരുന്നു മലയാള പദമെങ്കില്‍ കുറച്ച് കൂടി ശരിയാവുമായിരുന്നു എന്ന് തോന്നുന്നു ഇന്ത്യ ഉള്‍പ്പെടെ രാജ്യത്തിന്റെ ജി.ഡി.പിയും വളര്‍ച്ചാനിരക്കും പുരോഗതി കാണിക്കുമ്പോഴും ഭൂരിപക്ഷം വരുന്ന സാധാരണക്കാരന് അതിന്റെ മെച്ചം ലഭിക്കാത്ത അവസ്ഥ. മിക്കവാറും രാജ്യങ്ങളിലും ഇന്നിതാണ് സ്ഥിതി.
ഇന്ത്യയെ സംബന്ധിച്ച വിവരങ്ങള്‍ക്ക് ഈ ലിങ്കിലെ ലേഖനം നോക്കുക.

ഇതാണ് ചുറ്റും നാം കാണുന്നതെന്നിരിക്കെ, കേരളത്തില്‍ മാത്രം ഇതില്‍ നിന്നു വ്യത്യസ്തമായ ഒരു ചിത്രം കാണുന്നു എന്ന ഒരു പഠനം പുറത്തു വരുമ്പോള്‍ അത് ശ്രദ്ധിക്കപ്പെടേണ്ടതല്ലേ? അതാണ് നടക്കുന്നത് എന്നല്ല. അനുകൂലമായും പ്രതികൂലമായുമുള്ള വാദങ്ങളാല്‍ ഈ പഠനത്തിന്റെ നിജസ്ഥിതി അല്ലെങ്കില്‍ പൂര്‍ണ്ണമായ ഒരു ചിത്രം വരച്ചെടുക്കേണ്ടതുണ്ട് എന്ന് തോന്നിയതിനാലാണ് അത് പ്രസിദ്ധീകരിച്ചത്. പോസ്റ്റിന്റെ ശീര്‍ഷകത്തിലെ ചോദ്യചിഹ്നം ശ്രദ്ധിച്ചുകാണുമല്ലോ....

പ്രിയ കിരണ്‍,

താങ്കളുടെ ആദ്യ പാരയോട് യോജിപ്പില്ലെങ്കിലും( വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമല്ലേ ബ്ലോഗ്?) രണ്ടാമത്തെ പാരയില്‍ പറഞ്ഞത് വസ്തുതയാണ്. കേരളത്തിലേക്ക് കുടിയേരുന്ന അന്യ സംസ്ഥാനക്കാരായ തൊഴിലാളികളെക്കുറിച്ച് കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്‍ഡ് എന്വിറോണ്മെന്റല് സ്റ്റഡീസ് നടത്തിയ പഠനത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഒരു പോസ്റ്റായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-14062022650924274672008-01-03T12:27:00.000+05:302008-01-03T12:27:00.000+05:30ജോജൂ അതിന് താത്വിക വിശദീകരണം ഉടന്‍ വരും. അല്ലാതെ ...ജോജൂ അതിന് താത്വിക വിശദീകരണം ഉടന്‍ വരും. അല്ലാതെ തൊഴിലില്ലയ്മ ഒറ്റയടിക്ക് കുറഞ്ഞു എന്നൊക്കെ മാത്രം പറഞ്ഞാന്‍ എന്ത് തൊഴിലാളി ലേഖനം. അത് മറന്നു കള . പുട്ടിന് തേങ്ങാ പോലെ പറയുന്നതാ.

പിന്നെ 9.4 എന്നത് ഇവിടെ നിലനില്‍ക്കുമ്പോഴും 10 ലക്ഷത്തോളം അന്യ സംസ്ഥാന തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട് എന്നത് ഓര്‍ക്കുക. കൊച്ചിയിലെ അന്യ സംസ്ഥാന തൊഴിലാളിയുടെ മിനിമം കൂലി 175 രൂപയാണ്. സ്കില്‍ അനുസ്സരിച്ച് അത് 450 രൂപ വരെ ആകാം.കിരണ്‍ തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-89779858929597782162008-01-03T12:20:00.000+05:302008-01-03T12:20:00.000+05:30"തൊഴില്‍ നഷ്ടപ്പെടുത്തുന്ന വളര്‍ച്ചയുടെ(jobless gr..."തൊഴില്‍ നഷ്ടപ്പെടുത്തുന്ന വളര്‍ച്ചയുടെ(jobless growth) നയങ്ങളാണ് രാജ്യത്ത് കുറെക്കാലമായി നടപ്പാക്കുന്നത് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. "

ഒന്നു വിശദീകരിച്ചാല്‍ കൊള്ളാമായിരുന്നുN.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-45401604798969730292008-01-02T22:43:00.000+05:302008-01-02T22:43:00.000+05:30സംസ്ഥാനത്തെ തൊഴിലില്ലായ്മയെയും കുടിയേറ്റസ്വഭാവത്തെ...സംസ്ഥാനത്തെ തൊഴിലില്ലായ്മയെയും കുടിയേറ്റസ്വഭാവത്തെയും സംബന്ധിച്ച് സമീപകാലത്ത് പ്രസിദ്ധീകൃതമായ ഒരുപഠനം സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നതാണ്. അതിനു മുന്‍പ് വിശ്വസിക്കപ്പെട്ടിരുന്ന ചില ധാരണകളെയെങ്കിലും ഈ പഠനം തകിടം മറിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ ഡോ. എസ് ഋദയരാജനും കെ എസ് സക്കറിയയും ചേര്‍ന്നു നടത്തിയതാണ് പ്രസ്തുത പഠനം. Immobility in Mobility: Kerala's Migration Situation, 2007 എന്നതായിരുന്നു വിഷയം. കേരളത്തില്‍നിന്ന് തൊഴില്‍ അന്വേഷിച്ച് പുറത്തേക്ക് പോകുന്നവരുടെ എണ്ണത്തില്‍ ഈയടുത്തയിടെ കുറവുവന്നിട്ടുണ്ടെന്നും കേരളത്തില്‍ തൊഴിലില്ലായ്മ കുറയുന്നുവെന്നും, ലോകത്തിന്റെ പൊതുസവിശേഷതയില്‍നിന്ന് വേര്‍തിരിഞ്ഞാണ് കേരളം ഇക്കാര്യത്തില്‍ നില്‍ക്കുന്നത് എന്നും ഋദയരാജന്‍ പറയുന്നു.

പ്രസക്തമെന്നു തോന്നിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കുറിപ്പ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com