tag:blogger.com,1999:blog-2128859103258265367.post864967783327360376..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കേന്ദ്ര ബജറ്റ് ചരിത്രവും പ്രതീക്ഷയുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-56910604338499097612011-02-17T20:44:13.611+05:302011-02-17T20:44:13.611+05:30ഇന്ത്യയുടെ ഫിസ്ക്കല്‍ കമ്മിയും വിദേശ വ്യാപാരത്തില...ഇന്ത്യയുടെ ഫിസ്ക്കല്‍ കമ്മിയും വിദേശ വ്യാപാരത്തിലെ കറന്റ് അക്കൗണ്ട് കമ്മിയും ഓഹരി കമ്പോളത്തില്‍ വിദേശധന നിക്ഷേപ സ്ഥാപനങ്ങളുണ്ടാക്കുന്ന കോളിളക്കങ്ങളും കണ്ടില്ലായെന്ന് നടിക്കുന്ന കേന്ദ്ര ധനമന്ത്രി നമ്മെ വെറുതെ ആശ്വസിപ്പിക്കാന്‍ വേണ്ടി ''ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ഫണ്ടമെന്റല്‍സ് ശക്തമാണ്'' എന്ന് നിരന്തരം പ്രഖ്യാപിച്ചുകൊണ്ടിരിക്കയാണ്. ബജറ്റിന് മുമ്പ് അവതരിപ്പിക്കുന്ന സാമ്പത്തിക സര്‍വ്വേയും ഇത് തന്നെ ആവര്‍ത്തിച്ചേക്കാം. പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ അവസാന വര്‍ഷമാണ് 2011-12. അതുകഴിഞ്ഞാല്‍ പന്ത്രണ്ടാം പദ്ധതി തുടങ്ങണം. അതിനുള്ള തയ്യാറെടുപ്പും നടപടികളും കണക്കിലെടുത്ത് വേണം 2011-12 ലെ ബജറ്റ് അവതരിപ്പിക്കാന്‍. ഇത് ഒരു പ്രതീക്ഷയാണ്. ആം ആദ്മിയുടെ പ്രതീക്ഷകള്‍ ധനമന്ത്രി പരിഗണിക്കുമോ?വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com