tag:blogger.com,1999:blog-2128859103258265367.post8714976055293770334..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: തിരിച്ചടിയാകുന്ന കുതിരക്കച്ചവടംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-18650450595812323212012-03-12T17:44:32.594+05:302012-03-12T17:44:32.594+05:30കൂറുമാറിവന്നയാളെ നെയ്യാറ്റിന്‍കരയില്‍ മത്സരിപ്പിക്...കൂറുമാറിവന്നയാളെ നെയ്യാറ്റിന്‍കരയില്‍ മത്സരിപ്പിക്കേണ്ട ഗതികേടില്ലെന്ന് കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തില്‍നിന്നുതന്നെ വന്ന പ്രതികരണം, ആ പാര്‍ടിയില്‍ കുറുക്കുവഴി രാഷ്ട്രീയത്തിനെതിരായി നീറിനില്ക്കുന്ന അമര്‍ഷത്തിന്റെ ബഹിര്‍സ്ഫുരണമാണ്

Haha Maybe comrades meant the crowd puller Muraleedharan. Enthoru sneham. Nanam undo sakhakkale, nanam.

This all out attack and mudslinging on anybody leaving the party is just retarded in these times. I know this is the opium given to the ordinary innocent party workers to justify the official version and convince them that everything is fine.

I think the party forgets that they are in a parliamentary democracy and not in a dictactorship of the proletariat. You cannot just say anything that people will accept it. Even for the selfless party workers those times are changing. People, even party workers, think nowadays.

Instead of the vicious attacks, take the opportunity to think through what is wrong. Publicly announce that attitude. Believe me, people of kerala will appreciate that attitude. Most malayalees live with a communist, socialist heart. A progressive organization will get elected without a lot of effort. Do not be the confused party in between parliamentary democracy and dictactorship - please choose one.*free* viewshttps://www.blogger.com/profile/13174344125226748238noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-42439086533354494932012-03-12T17:21:19.428+05:302012-03-12T17:21:19.428+05:30Sakhakkale, It is very easy to accuse about horse ...Sakhakkale, It is very easy to accuse about horse trading. But while doing that please do not ignore what comrade Selvaraj has to tell. Just accusing the person who had a problem with the way of working as horse trader is an easy trick.

Selvaraj is raising important concerns and resigning is the option of people who are not able to address their problems in party forums. Just telling that it is done for Piravam election etc is easy, but please do take the occasion to think why people take these drastic steps. Convincing party cadre that it is all about money is very easy, and I'm sure many of those innocent good workers will buy that as well. Anybody leaving the the organization is a bad bad person, a traitor. :)

How many comrades here think that there is no divisiveness in the party now? How many think that it is easy for honest party workers to work independently? Most people suffer patiently thinking of the bigger cause, but the limit is different for different people.

In a party it is not easy to stop groupism, but there should be mechanism that can act against that. We need leaders who rise above groupism.

VS needs some control. He is just a rubble rouser, desperate to somehow stay in the news. His standard is same as PC George. He did raise some important concerns and the support he got is for those issues. But if he thinks that the support is for the rubbish that comes out of his mouth, the rubbish that is just for emotional reasons, then he is very wrong.

Pinarayi is showing good patience publiclu and I appreciate him for the strategy. But these personal egos are hurting the party. Yeah, I'm realistic, there are no selfless party leaders. They too have their career and personal ambitions. I cannot expect the same quality as that of before when the party had real reasons to fight.

The problem, comrades, is that there are no real issues for the party. No real relevance for a communist party working under parliamentary structure.

[There are issues, but those issues are too messy and nobody want to get into it. People do not see any difference between the "mainstream" communist parties of India and for example Congress. We vote remembering the past. Fighting for the rights of government employees and their DA is not communism.]*free* viewshttps://www.blogger.com/profile/13174344125226748238noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-45369081519303356652012-03-11T23:58:49.205+05:302012-03-11T23:58:49.205+05:30കൂറുമാറ്റരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനകത്തുതന്നെ പ്...കൂറുമാറ്റരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനകത്തുതന്നെ പ്രതിഷേധമുയരുന്നത് ശുഭോദര്‍ക്കമാണ്. പണംകൊടുത്തും സ്ഥാനംകൊടുത്തും ആര്‍ജിക്കുന്ന പിന്തുണകൊണ്ട് നടത്തുന്ന ഭരണം ജനാധിപത്യത്തിന്റേതല്ല-പണാധിപത്യത്തിന്റെയും അഴിമതിയുടേതുമാണ്. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ച ആര് സെല്‍വരാജ്, ഒരു പ്രത്യേക നിമിഷത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയും പിറ്റേന്ന് യുഡിഎഫ് ആഭിമുഖ്യം പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍, ആഘാതമേറ്റത് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യമൂല്യങ്ങള്‍ക്കും രാഷ്ട്രീയ അന്തസ്സിനുമാണ്. രാജി ഒരു രാഷ്ട്രീയ സൂത്രവുമാണ്. രാജിവയ്ക്കാതെ സെല്‍വരാജിന് യുഡിഎഫിനെ സേവിക്കാനാവില്ല. നിയമസഭയില്‍ തോന്നുമ്പോള്‍ കൂറുമാറാന്‍ പറ്റില്ല. അങ്ങനെചെയ്താല്‍ അയോഗ്യതയാണുണ്ടാവുക. രാജിക്കും കൂറുമാറ്റത്തിനും ആധാരമായി വിശ്വാസയോഗ്യമായ ഒന്നും സെല്‍വരാജ് ഈ നിമിഷംവരെ പറഞ്ഞിട്ടില്ല. എന്നാല്‍, പുറത്തുപറയാനാവാത്ത കാരണങ്ങളും ഘടകങ്ങളും രാജിക്കുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സെല്‍വരാജിന്റെയും യുഡിഎഫിന്റെയും വാക്കിലും പ്രവൃത്തിയിലും തെളിയുന്നുണ്ട്. പിറവം ഉപതെരഞ്ഞെടുപ്പ് ഫലത്തെ യുഡിഎഫ്, വിശേഷിച്ച് സര്‍ക്കാരിനെ നയിക്കുന്ന ഉമ്മന്‍ചാണ്ടി ഭീതിയോടെയാണ് കാണുന്നത്. പിറവത്ത് തോറ്റാല്‍ അധികാരത്തില്‍ തുടരാനുള്ള ധാര്‍മികത നഷ്ടമാകുമെന്ന് ഒരു മന്ത്രിതന്നെ പ്രസ്താവിച്ചത് ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെയൊരവസ്ഥ ഒഴിവാക്കണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നയാള് മുഖ്യമന്ത്രിതന്നെയാണ്. പിറവത്ത് തോറ്റാലും സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെടില്ല എന്ന് ഉറപ്പായിട്ടും അതിനേക്കാള്‍ വലിയൊരുറപ്പ് കുറുക്കുവഴിയിലൂടെ നേടാനുള്ള ഗൂഢാലോചനയുടെ ഉല്‍പ്പന്നമാണ് കുതിരക്കച്ചവടം-അതിന്റെ ആയുധമാണ് സെല്‍വരാജ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com