tag:blogger.com,1999:blog-2128859103258265367.post8739454868713007144..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മുങ്ങിത്താഴുന്ന കപ്പല്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-45806655096774182322012-09-20T21:10:29.663+05:302012-09-20T21:10:29.663+05:30യുപിഎ സര്‍ക്കാര്‍ തകരുകയോ അതിജീവിക്കുകയോ ചെയ്യാം. ...യുപിഎ സര്‍ക്കാര്‍ തകരുകയോ അതിജീവിക്കുകയോ ചെയ്യാം. എന്തായാലും മുങ്ങിത്താഴുന്ന കപ്പലാണ് യുപിഎ എന്നും അതില്‍നിന്ന് രക്ഷപ്പെടുന്നതാണ് നല്ലത് എന്നും ഘടകകക്ഷികളും പിന്തുണകക്ഷികളും ചിന്തിച്ചുതുടങ്ങുന്നു എന്ന യാഥാര്‍ഥ്യം ബാക്കിയാവും. ശിഷ്ടകാലത്ത് യുപിഎയെ അത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുകയുംചെയ്യും. കോണ്‍ഗ്രസ് നേതൃത്വം എന്തെങ്കിലും ചെപ്പടിവിദ്യ കാട്ടിയെന്നുവരാം; അതില്‍ മയങ്ങി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎ ഭരണത്തിന് വീണ്ടും പിന്തുണ നല്കിയെന്നുവരാം. ഇനി മറിച്ചാണ് സംഭവിക്കുന്നത് എന്നുവയ്ക്കുക. അതിനൊപ്പം മുലായംസിങ് യാദവിന്റെ സമാജ്വാദി പാര്‍ടികൂടി പിന്തുണ പിന്‍വലിക്കുന്നു എന്നും വയ്ക്കുക. അപ്പോഴും ബിഎസ്പിയുടെ പിന്തുണ ഉറപ്പാക്കി സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കുതിരക്കച്ചവട പ്രവീണരായ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മാനേജര്‍മാര്‍ ഏതറ്റംവരെയും പോകും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com