tag:blogger.com,1999:blog-2128859103258265367.post8747099637475226956..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ-അടവ് നയത്തെപ്പറ്റിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-82061536473075690992012-08-29T22:39:22.595+05:302012-08-29T22:39:22.595+05:30കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)...കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)യുടെ 20-ാം പാര്‍ടി കോണ്‍ഗ്രസ് 2012 ഏപ്രില്‍ 4 മുതല്‍ 9 വരെ കോഴിക്കോട്ട് നടന്നു. രാഷ്ട്രീയ സാഹചര്യത്തില്‍ വളരെ പ്രധാനപ്പെട്ട മാറ്റങ്ങള്‍ സംഭവിച്ച നാലുവര്‍ഷങ്ങള്‍ക്കുശേഷമാണ് പാര്‍ടി കോണ്‍ഗ്രസ് നടന്നത്. യുപിഎ സര്‍ക്കാരിന്റെ നയപരിപാടികള്‍ക്കെതിരെ ശക്തമായ എതിര്‍പ്പ് വളര്ന്നുവന്നുകൊണ്ടിരിക്കുകയായിരുന്നെങ്കിലും 19-ാം പാര്‍ടി കോണ്‍ഗ്രസ് നടന്ന കാലഘട്ടത്തില്‍ ഇടതുപക്ഷ പാര്‍ടികള്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ തുടരുകയായിരുന്നു. പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞ് മൂന്നുമാസത്തിനകം പാര്‍ടി യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. അതിനുശേഷം ബിജെപിക്കെതിരെയുള്ള പോരാട്ടം തുടരുന്നതോടൊപ്പം കോണ്‍ഗ്രസിനെ എതിര്‍ക്കാനും യുപിഎ സര്‍ക്കാരിനെ പരാജയപ്പെടുത്താനുമുള്ള അടവുനയത്തിന് കേന്ദ്രകമ്മിറ്റി രൂപംനല്കി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com