tag:blogger.com,1999:blog-2128859103258265367.post8791365698308841201..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ബാംഗ്ലൂരിലെ ഐ എ എല്‍ അഭിഭാഷകസംഗമംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-44528298224981981892012-08-27T21:39:57.747+05:302012-08-27T21:39:57.747+05:30സൈബർ ദുരുപയോഗം തടയാൻ നിയമങ്ങളുടെ അപര്യാപ്തതയുണ്ടെന...സൈബർ ദുരുപയോഗം തടയാൻ നിയമങ്ങളുടെ അപര്യാപ്തതയുണ്ടെന്ന് തോനുന്നില്ല. നിയമങ്ങള്‍ നടപ്പാക്കുന്നതിലെ പരാജയമാണ് ഏറ്റവും വലിയ പഴുതായി ഉയർത്തിക്കാട്ടപ്പെടുന്നത്. ഈ പഴുതുപയോഗിച്ച് തന്നെയാണ് രാജ്യദ്രോഹികള്‍ ബാഒഗളൂരില് ഭീതി വിതച്ചതും.<br /><br />കയ്യില്‍ കിട്ടിയതുമെടുത്ത് സ്വദേശത്തേക്ക് ഭീതിയോടെ പലായനം ചെയ്തവരെക്കുറിച്ചോര്ത്ത് നടുങ്ങുകയും ഞെട്ടുകയും ചെയ്യുന്നവരൊന്നും തന്നെ, ജനിച്ചുവീണ മണ്ണില്‍ നിന്നും വീട്ടില്‍ നിന്നും കയ്യിലൊന്നും തന്നെ എടുക്കാന്‍ കഴിയാതെ പ്രാണഭയത്തോടെ വെടിയുണ്ടകള്‍ ക്കിടയിലൂടെ ആകാശത്തിന് കീഴെ എങ്ങോട്ടെന്നില്ലാതെ പരക്കം പായുന്ന നിരപരാധികളായവരുടെ മുഖത്ത് കളം വരച്ച് വെച്ചിരിക്കുന്ന ഭീതി കാണാതെ പോകുന്നതെന്തേ?<br /><br />വേദന അളക്കുമ്പോഴും രണ്ട് വ്യത്യസ്ത തോതുകള്‍ വേണൊ നമുക്ക്? ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-2080441761296645552012-08-27T20:33:46.917+05:302012-08-27T20:33:46.917+05:30കയ്യില്‍ കിട്ടിയതുമെടുത്ത് കൂട്ടപലായനം നടത്തുന്ന അ...കയ്യില്‍ കിട്ടിയതുമെടുത്ത് കൂട്ടപലായനം നടത്തുന്ന അസംകാരായ ഇന്ത്യന്‍ സഹോദരന്മാരുടെ മുഖത്തു കളംവരച്ച വിഹ്വലതകളും മരണഭീതിയും നമ്മുടെ ദേശിയോദ്ഗ്രഥന ഗിരിപ്രഭാഷകരുടെ മുഖത്ത് തീക്കൊള്ളികൊണ്ട് എഴുതിയ ചോദ്യങ്ങള്‍ പോലെ. മാനവികതയുടെ വിളംബരവുമായി ബാംഗ്ലൂരിലെ ഉദ്യാന നഗരിയില്‍ ഇന്ത്യന്‍ അസോസിയേഷന് ഓഫ് ലോയേഴ്സ് (ഐ എ എല്‍) സംഘടിപ്പിച്ച ദേശീയ സെമിനാറിലും നിര്‍വാഹക സമിതിയിലും പങ്കെടുക്കാനെത്തിയ അഞ്ഞൂറോളം അഭിഭാഷകരുടെ മനസ്സില്‍ എന്നും നൊമ്പരമായി അടിഞ്ഞുകൂടുന്നതായിരുന്നു ആ നാളുകളില്‍ നടന്ന അസം സഹോദരങ്ങളുടെ ജന്മദേശത്തേക്കുള്ള കൂട്ട പലായനം. വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com