tag:blogger.com,1999:blog-2128859103258265367.post879561474824513939..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ബംഗാളില്‍ സംഭവിക്കുന്നതെന്ത്?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-72349245557119409592012-01-24T18:02:19.877+05:302012-01-24T18:02:19.877+05:30നന്ദികേട് മാത്രം കാണിച്ച കേരളത്തിലെ പുരോഗമന കലാ സ...നന്ദികേട് മാത്രം കാണിച്ച കേരളത്തിലെ പുരോഗമന കലാ സാഹിത്യ കേസരികള്‍ എന്ത് പറയുന്നു എന്നറിയാന്‍ എല്ലാവര്ക്കും താല്‍പ്പര്യം ഉണ്ട് . തങ്ങള്‍ ഉണ്ടാക്കിയ വിവാദ കോലാഹലങ്ങളുടെ ബാക്കി പത്രം എന്താണെന്നും ,ആര്‍ക്കാണ് ഇതുകൊണ്ട് നേട്ടമുണ്ടയതെന്നും, ഗ്രംഷിയെയും ,മാര്‍ക്സിനെയും ,ഈ എം എസ്സിനെയും പറ്റി ഗീര്‍വാണമടിക്കുന്ന ഈ കേരളീയ എക്സ് പു ക സ ബു ജികള് തങ്ങളുടെ സാംസ്കാരിക വിടുവായത്തം ,ഇടതുപക്ഷത്തെയും അതിന്റെ പ്രവര്‍ത്തകരെയും ആശയകുഴപ്പത്തില്‍ ആക്കാനും ഒപ്പം വലതുപക്ഷത്തിനു ആശയപരമായ മേല്‍കോയ്മ ഉണ്ടാക്കുന്നതിനും മാത്രമണ് ഉപകരിച്ചത് എന്ന മിനിമം ബോധ്യത്തില്‍ എന്നാണ് എത്തിച്ചേരുക ? ആത്മ പരിശോധനക്കും ,മാപ്പ് പറയലിനും അപ്പുറം ഒരു ജനകീയ വിചാരണക്ക് ഈ അല്പ്പനമാര് വിധേയമാവേണ്ടതുണ്ട് എന്നതാണ് യാഥാര്തിയം .ramachandranhttps://www.blogger.com/profile/07710830945162123588noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-52921932567778556562012-01-24T13:36:24.988+05:302012-01-24T13:36:24.988+05:30ഡല്‍ഹിയില്‍ സഹമത് സംഘടിപ്പിച്ച ഇന്ത്യയിലെ പുരോഗമന ...ഡല്‍ഹിയില്‍ സഹമത് സംഘടിപ്പിച്ച ഇന്ത്യയിലെ പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങളെ സംബന്ധിച്ച ഒരു സെമിനാറില്‍ പ്രകാശ് കാരാട്ടിനും ഡോ. കെ എന്‍ പണിക്കര്‍ക്കുമൊപ്പം ഒരു പ്രബന്ധം അവതരിപ്പിച്ചതിന് തൊട്ടുപിന്‍പുള്ള ദിവസങ്ങളിലൊന്നിലാണ് സമിക് ബന്ദോപാധ്യായ് വീണ്ടും കേരളത്തിലെത്തിയത്. കേരളത്തിലെ പുരോഗമന കലാസാഹിത്യസംഘം പുരോഗമന സാഹിത്യകലാ പ്രസ്ഥാനങ്ങളുടെ എഴുപത്തഞ്ചാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. സംസ്കാരം ഒരു മൂലധന രൂപമായി മാറുന്നതിനെക്കുറിച്ചും അതിന് വര്‍ത്തമാന സാഹചര്യങ്ങളില്‍ ഏറെ നിര്‍ണയനശേഷി കൈവരുന്നതിനെക്കുറിച്ചും സാമ്രാജ്യത്വം സംസ്കാരത്തെ സ്വന്തം താല്പര്യങ്ങള്ക്കായി പ്രയോജനപ്പെടുത്തുന്നതിന്റെ രീതിഭേദങ്ങളെക്കുറിച്ചും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ വളരെ വിശദമായിത്തന്നെ പ്രതിപാദിച്ചു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം സാമ്രാജ്യത്വ തന്ത്രങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്ന പ്രതിരോധത്തിന്റെ ഒരു പ്രധാനമുഖം സംസ്കാരത്തിന്റേതായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com