tag:blogger.com,1999:blog-2128859103258265367.post8985592248204082239..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: എഴുത്തും അരാജകവാദവുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-50763192909685448582011-10-18T16:37:15.837+05:302011-10-18T16:37:15.837+05:30കവി എ അയ്യപ്പന് അന്തരിച്ചിട്ട് ഒരു വര്‍ഷം തികയുന്...കവി എ അയ്യപ്പന് അന്തരിച്ചിട്ട് ഒരു വര്‍ഷം തികയുന്നു. 2010 ഒക്ടോബര്‍ 21 നായിരുന്നു കവിയുടെ വേര്‍പാട്.<br /><br />ജീവിതംപോലെ തന്നെ മരണവും വേഗത്തിലാണ് വന്നുപോകുന്നത്. ഒന്നു കണ്ണടച്ചു തുറക്കുമ്പോഴേക്ക് ഒരു കൊല്ലം കഴിഞ്ഞുപോയിരിക്കുന്നു. അല്ലെങ്കില്‍ ഇരുപത്തിനാല് ആണ്ടുകള്‍ കഴിഞ്ഞുപോയിരിക്കുന്നു. ഇരുപത്തിനാല് കൊല്ലങ്ങള്‍ക്ക് മുമ്പായിരുന്നു ജോണ്‍ എബ്രഹാമിന്റെ നിര്യാണം. ജോണിനെയും അയ്യപ്പനെയും വേറിട്ടുകാണാന് എനിയ്ക്ക് കഴിയാറില്ല. ജോണിനെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ അയ്യപ്പന് മനസിലേക്ക് കടന്നുവരും. അയ്യപ്പനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ജോണും കടന്നുവരും. ജീവിതത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും ജീവിത ശൈലികളെക്കുറിച്ചും നമ്മെ പുനരാലോചനകള്‍ക്ക് പ്രേരിപ്പിച്ചവരായിരുന്നു അവര്‍ .Everything has been figured out except how to live അവര്‍ എന്റെ ചിന്തയിലേക്ക് കയറിവരുമ്പോള്‍ സാര്‍ത്രിന്റെ പ്രശസ്തമായ ഈ വാചകമാണ് ഞാന്‍ ഓര്‍ക്കുക.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com