tag:blogger.com,1999:blog-2128859103258265367.post8989867095056191636..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വീഴ്ച മറയ്ക്കാന്‍ ഉരുണ്ടുകളി പോരാവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-49181229168234894032012-03-01T06:55:19.592+05:302012-03-01T06:55:19.592+05:30ഭരണമെന്നത് അധികാരവും പണവും പങ്കിട്ട് ആഘോഷിക്കാനുള്...ഭരണമെന്നത് അധികാരവും പണവും പങ്കിട്ട് ആഘോഷിക്കാനുള്ള സംവിധാനമാണെന്നുകരുതുന്ന യുഡിഎഫ് തുടര്‍ച്ചയായി കേരളത്തിന്റെ പൊതുതാല്‍പ്പര്യങ്ങളാകെ ബലികഴിക്കുകയാണ്. ഈ പരമ്പരയിലെ ഏറ്റവും പുതിയ ഉദാഹരണമാണ് നദീജലസംയോജനപദ്ധതിക്കാര്യത്തില്‍ വരുത്തിയ വീഴ്ചയും അത് മറച്ചുപിടിക്കാന്‍ നടത്തുന്ന ഉരുണ്ടുകളിയും. ഈ ഉരുണ്ടുകളിയാകട്ടെ, വൈകിയവേളയില്‍പ്പോലും കേരളത്തിന്റെ നദീജലതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള അവസരംകൂടി നഷ്ടപ്പെടുത്തുകയാണ്. അന്തര്‍സംസ്ഥാന നദീസംയോജനപദ്ധതിയില്‍ പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ലിങ്ക് പദ്ധതി ഉള്‍പ്പെടുത്തുന്നതുകൊണ്ട് കേരളത്തിന് പൊതുവിലും കുട്ടനാടിന്റെ പരിസ്ഥിതി-ആവാസ വ്യവസ്ഥകള്‍ക്ക് പ്രത്യേകിച്ചും ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് സുപ്രീംകോടതിയിലോ കേന്ദ്രസര്‍ക്കാരിനു മുന്നിലോ ശക്തിയുക്തമായി വാദിക്കാന്‍ വേണ്ട ഒരു ക്രമീകരണവും യുഡിഎഫ് സര്‍ക്കാര്‍ നടത്തിയില്ല. സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്ന ഈ പ്രശ്നത്തില്‍ മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കാനോ സ്റ്റാന്‍ഡിങ് കൗണ്‍സലില്‍ എടുക്കേണ്ട നിലപാടിനെക്കുറിച്ച് വ്യക്തത നല്‍കാനോ സര്‍ക്കാരിന് സമയമുണ്ടായില്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com