tag:blogger.com,1999:blog-2128859103258265367.post8995730905405648364..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ന്യൂനപക്ഷ പ്രീണനവാദത്തിലെ തൊഗാഡിയന്‍ യുക്തികള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger5125tag:blogger.com,1999:blog-2128859103258265367.post-66669694072411189912009-04-13T19:12:00.000+05:302009-04-13T19:12:00.000+05:30വയനാട്ടിലും വടകരയിലും വച്ച് പലപ്പോഴും വിവിധ വിഷയങ്...വയനാട്ടിലും വടകരയിലും വച്ച് പലപ്പോഴും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തിട്ടുള്ള എനിക്ക് താങ്കളുടെ അറിവിനേയോ വീക്ഷണങ്ങളേയോ ചെറുതായി കാണുവാൻ കഴിയില്ല.നിങ്ങളുടെ പ്രവവ്ര്ത്തനങ്ങളൊട് എന്നും ബഹുമനപൂർവ്വം അനുഭാവം പ്രകടിപ്പിച്ചിട്ടുമുണ്ട്.

എങ്കിലും വിനയപൂർവ്വം പറയട്ടെ സഖാവ് കുഞ്ഞിക്കണ്ണന്റെ കണ്ണിൽ മഞ്ഞക്കണ്ണട ഉണ്ടെങ്കിൽ അതു എടുത്തുമാറ്റേണ്ടിയിരിക്കുന്നു. കേരളത്തിലെ ന്യൂനപക്ഷങ്ങളെ ഇന്ത്യയിലെ ബംഗളടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങളുമായി സാമ്പത്തീകമായോ സാമൂഹികമായോ താരതംയപ്പെടുത്തുന്നത് താങ്കളുടെ വിവരക്കേടുകൊണ്ടല്ല എന്ന് എനിക്ക് നന്നായി അറിയാം.

പ്രായപൂർത്തിയാകുന്നവർ പിറ്റേന്നു ഗൾഫിൽ പോയാൽ പിന്നെ എങ്ങിനെ സർക്കാർ ജോലിയിൽ കയറും? പി.എസ്സ്.സി പരീക്ഷയെഴുതാതെ ആർക്കെങ്കിലും ജോല്ലി സർക്കാർ ജോലി കിട്ടുമോ?

സഖാവേ തിരഞെടുപ്പ് ചർച്ചകളിൽ ന്യൂനപക്ഷങ്ങളെ മാത്രം പ്രത്യേകം എടുത്തുപറയുന്നതിൽ ശ്രദ്ധിക്കുന്നവർ അസംഘടിതരും പട്ടിണികിടക്കുന്നവരുമായ ആദിവാസികളെ കുറിച്ച് സംസാരിക്കുവാൻ എത്ര പേർ തയ്യാറാകുന്നു.

ഇവിടെ ന്യൂനപക്ഷങ്ങൾ അവശതയനുഭവിക്കുന്നു എന്ന് വിളിച്ചുകൂൂവുന്നത് വോട്ടിനു വേണ്ടിയാണെന്ന് മനസ്സിലാക്കാം എന്നാൽ റെഡ് ഫ്ലാഗ് നേതാവ് ആരെ പ്രീണിപ്പിക്കുവാനാണാവോ ഈ വരികൾ കുറിക്കുന്നത്?paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-66238288130973653712009-04-13T18:54:00.000+05:302009-04-13T18:54:00.000+05:30ന്യൂനപക്ഷങ്ങളെ ചതിച്ചതാര് എന്ന പോസ്റ്റ് നോക്കുമല്ല...ന്യൂനപക്ഷങ്ങളെ ചതിച്ചതാര് എന്ന പോസ്റ്റ് നോക്കുമല്ലോ.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-51436534661424094622009-04-13T15:06:00.000+05:302009-04-13T15:06:00.000+05:30സച്ചാറും, പാലോളിയും മാറ്റി നിര്‍ത്തി വായിച്ചാലേ മി...സച്ചാറും, പാലോളിയും മാറ്റി നിര്‍ത്തി വായിച്ചാലേ മിര്‍ച്ചി പറഞ്ഞപോലെ ഈ ലേഖനത്തിനര്ത്ഥം വരൂ. ചില പ്രചരണങ്ങള്‍ക്കുള്ള മറുപടിയാണെന്നാണ് ഇത് വായിച്ചപ്പോള്‍ മനസ്സിലായത്.

ജോഗി-കുഞ്ഞാലിക്കുട്ടി നല്ല കണക്ഷന് ഒക്കെ അങ്ങിനെ വരുത്താന്‍ വേണ്ടി വരുത്തുന്നത്.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-54573471295678960042009-04-13T13:06:00.000+05:302009-04-13T13:06:00.000+05:30സമൂഹത്തിലെ ദുര്‍ബലരും സര്‍ക്കാരിന്റെ സംരക്ഷണം ആവശ്...സമൂഹത്തിലെ ദുര്‍ബലരും സര്‍ക്കാരിന്റെ സംരക്ഷണം ആവശ്യമുള്ളവരും ആയ എല്ലാവര്ക്കും ക്ഷേമ പെന്‍ഷനുകള്‍ നല്‍കുകയെന്നതാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നയം.
അപ്പോള്‍ അതാണ് കാര്യം. രാഷ്ട്രീയത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കും ക്ഷേമനിധി ഏര്‍പ്പെടുത്തിയാല്‍ അതിന്റെ ആദ്യ അവകാശി കുഞ്ഞിക്കണ്ണന് തന്നെയാവും. എന്തായിരുന്നു ഒരു കാലം. എല്ലാം പോയി. ഇപ്പോ കുഞ്ഞമ്മദ് കനിഞ്ഞു നല്കുന്ന വേദികളില്‍ പ്രസംഗിച്ച് വേണം കഞ്ഞിക്കുള്ള വക കണ്ടെത്താന്‍ . അപ്പോള്‍ പിന്നെ ഇങ്ങനെയൊക്കെ വേണ്ടെ..? കേരളത്തിലെ എസ് സി എസ് ടിക്കാരെ ഭൂരിപക്ഷ സമുദായത്തില്‍ പെടുത്തിയും അവര്‍ക്കു നല്കുന്ന ആനുകൂല്യങ്ങളെയും മുസ്ലിംകള്ക്കുള്ള പ്രീണന ആനുകൂല്യങ്ങളെയും ഒരേ പട്ടികയില്‍ പെടുത്തിയുള്ള ആ നിരീക്ഷണമുണ്ടല്ലോ , നമിച്ചു അണ്ണാ നമിച്ചു. കേരളത്തിലെ ആദിവാസി ഊരുകളിലെ അവസ്ഥ നന്നായി അറിയാവുന്ന ചുരുക്കം നേതാക്കളില്‍ ഒരാളാണ് കുഞ്ഞിക്കണ്ണന്. അയാളിങ്ങനെ കണ്ണടച്ച് ഇരുട്ടാക്കുമ്പോള് സഹതാപം തോന്നുന്നു. ജോഗിയുടെ മകള്‍ക്ക് ആനുകൂല്യം കൊടുക്കാമെങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ മകള്‍ക്കും ആവാമെന്ന യുക്തി.. ഇതാണോ പഴയ ഉടന്‍ വിപ്ലവ കാരിയുടെ വൈരുദ്യാത്മക ഭൌതിക വാദം.mirchy.sandwichhttps://www.blogger.com/profile/00086152502784464828noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-90709746916316774422009-04-13T06:39:00.000+05:302009-04-13T06:39:00.000+05:30ബ്രിട്ടീഷ് ഭരണം സൃഷ്ടിച്ച മുസ്ളിം ജനതക്കെതിരായ എല്‍...ബ്രിട്ടീഷ് ഭരണം സൃഷ്ടിച്ച മുസ്ളിം ജനതക്കെതിരായ എല്ലാ വിവേചന നടപടികളും അവസാനിപ്പിക്കാന്‍ ധീരമായ നടപടികള്‍ സ്വീകരിച്ചവരാണ് കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍. 1957ല്‍ ഇ എം എസ് അധികാരത്തില്‍ വന്നതോടെയാണ് മുസ്ളിം സമുദായത്തിന് മദ്രസകളും പള്ളികളും പണിയാന്‍ മലബാര്‍ പ്രദേശത്തുണ്ടായിരുന്ന ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞത്. അന്നത്തെ കോണ്‍ഗ്രസ് നേതൃത്വം അതിനോട് എടുത്ത നിലപാട് എന്തായിരുന്നു. 67ല്‍ മലപ്പുറം ജില്ലാ രൂപീകരണത്തെ ഹിന്ദുത്വവാദികളെപ്പോലെ കോണ്‍ഗ്രസ് വിതണ്ഡവാദങ്ങള്‍ ഉയര്‍ത്തി എതിര്‍ക്കുകയാണുണ്ടായത്. ഇതെല്ലാം കാണിക്കുന്നത് ഇന്ത്യയിലും കേരളത്തിലും കോണ്‍ഗ്രസ് എക്കാലത്തും ഹിന്ദുത്വാനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന ചരിത്ര യാഥാര്‍ഥ്യമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com