tag:blogger.com,1999:blog-2128859103258265367.post90030920911948415..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കേരള ടൂറിസം വളര്‍ച്ചയുടെ പടവില്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-47807642079553235352010-10-06T13:43:07.335+05:302010-10-06T13:43:07.335+05:30ആഗോള സമ്പദ്ഘടനയെ പിടിച്ചുലച്ച മാന്ദ്യകാലത്തും വളര്...ആഗോള സമ്പദ്ഘടനയെ പിടിച്ചുലച്ച മാന്ദ്യകാലത്തും വളര്‍ച്ച കൈവരിച്ച് ലോകത്തെ അമ്പരപ്പിച്ച കേരളാ ടൂറിസം ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. കേരളാ ട്രാവല്‍ മാര്ട്ടിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കൊച്ചിയിലെത്തിയ ടൂറിസം മേഖലയിലെ വിദഗ്ധരും ഈ വ്യവസായത്തെപ്പറ്റി ശുഭസൂചനകളാണ് നല്‍കിയത്. കേരളത്തില്ല്കഴിഞ്ഞ നാലുവര്‍ഷം നടപ്പാക്കിയ പശ്ചാത്തല സൌകര്യ വികസന പദ്ധതികളെ ശ്ളാഘിക്കുന്നതിലുംഅവര്ക്ക് ഏകമനസ്സായിരുന്നു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ടൂറിസ്റ് കേന്ദ്രമാണ് കേരളമെന്നന്നവസ്തുത എല്ലാവരും അംഗീകരിക്കുന്നു. ക്രമസമാധാന പാലനത്തിലും സുരക്ഷാക്രമീകരണങ്ങളിലും നാം പുലര്‍ത്തുന്ന ബദ്ധശ്രദ്ധ ലോകം തിരിച്ചറിയുന്നുവെന്നാണ് ഇതു കാണിക്കുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com