tag:blogger.com,1999:blog-2128859103258265367.post9036036008912086370..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മെസി ചക്രവര്ത്തിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-22902880847238485872012-01-10T20:37:09.467+05:302012-01-10T20:37:09.467+05:30ആരവങ്ങള്‍ക്കിടയില്‍ , തെന്നിനീങ്ങുന്ന പന്തിനൊപ്പം ...ആരവങ്ങള്‍ക്കിടയില്‍ , തെന്നിനീങ്ങുന്ന പന്തിനൊപ്പം ഈ കുറിയ മനുഷ്യന് എങ്ങനെയാണ് ഇങ്ങനെ കുതിക്കുന്നത്? ലയണല്‍ ആന്ദ്രേ മെസിയെന്ന അര്ജന്റീനക്കാരന് കാലുകളില്‍ ഇന്ദ്രജാലമൊളിപ്പിച്ചവനാണ്. എത്രയോ മനോഹര നീക്കങ്ങള്‍ , ഗോളുകള്‍ ... മെസിയെ ഇനിയും വാഴ്ത്താം. ലോക ഫുട്ബോളര്‍ക്കുള്ള ഫിഫയുടെ ബാലണ്‍ ഡി ഓര് അവാര്‍ഡ് തുടര്‍ച്ചയായ മൂന്നാംവട്ടവും നേടി ഇതിഹാസതാരങ്ങള്‍ക്കൊപ്പമാണ് മെസിയെത്തിയത്. ഇതിനുമുമ്പ് ഇത്തരമൊരു സുവര്‍ണനേട്ടം കൈവരിച്ചത് ഫ്രാന്‍സിന്റെ ഇതിഹാസതാരം മിഷയേല്‍ പ്ലാറ്റീനി മാത്രം. ലോക ഫുട്ബോളിന്റെ രാജകുമാരന് എന്ന പദവിയില്‍നിന്ന് ചക്രവര്‍ത്തിയുടെ സിംഹാസനത്തിലേക്ക് അര്‍ജന്റീനയുടെ, ബാഴ്സലോണയുടെ പോരാളിയായ ഈ ഇരുപത്തിനാലുകാരന് അതിവേഗം അടുക്കുകയാണ്. റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബാഴ്സലോണയുടെ തന്നെ സ്പാനിഷ്താരം സാവി എന്നിവരാണ് ബാലൊണ്‍ ഡി ഓര് അവാര്‍ഡിനായുള്ള അന്തിമ പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍ , എതിരാളികളെ മെസി ബഹുദൂരം പിന്തള്ളി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com