tag:blogger.com,1999:blog-2128859103258265367.post9042504281502507423..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കേരളത്തിന്റേത് ബദല്‍ നയം: പ്രഭാത് പട്നായിക്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-56952303243488137532011-02-27T01:17:12.838+05:302011-02-27T01:17:12.838+05:30കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരമായി കേരളം മുന്നോട്ട...കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരമായി കേരളം മുന്നോട്ടുവെക്കുന്ന ബദല്‍നയം മാതൃകാപരമാണെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രൊഫ. പ്രഭാത് പട്നായിക് പറഞ്ഞു. ബത്തേരിയില്‍ ബ്രഹ്മഗിരി അഗ്രിഫെസ്റ്റിന്റെ ഭാഗമായി നടന്ന ദേശീയ സെമിനാറില്‍ സാമ്രാജ്യത്വ കാലഘട്ടത്തിലെ കാര്‍ഷികപ്രശ്നങ്ങളും ജനകീയബദലിന്റെ പ്രാധാന്യവും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com