tag:blogger.com,1999:blog-2128859103258265367.post9066280444438023903..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ബഹുമാനപ്പെട്ട കോടതി അറിയാന്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger7125tag:blogger.com,1999:blog-2128859103258265367.post-50097994058605629482015-02-01T23:25:56.992+05:302015-02-01T23:25:56.992+05:30ഡോക്ടർ തോമസ് ഐസക്കിന്റെ ഈ ലേഖനം പരാമർശിക്കുന്ന ഒര...ഡോക്ടർ തോമസ് ഐസക്കിന്റെ ഈ ലേഖനം പരാമർശിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം സഖാവ് ജയരാജൻ കോടതിയിൽ വാദിച്ച് ഫലിപ്പിക്കാൻ ശ്രമിച്ചതുപോലെ ശുംഭൻ എന്ന വാക്കിന്റെ അർത്ഥം പ്രകാശം പരത്തുന്നവൻ എന്നോ സ്വയം പ്രകാശിക്കുന്നവൻ എന്നോ അല്ല മറിച്ച് വിഢി എന്നാണെന്ന് ഡോക്ടർ തോമസ് ഐസക്ക് സമ്മതിക്കുന്നു. അദ്ദേഹം എഴുതിയതിൽ നിന്നും <b>പുസ്തകനിരോധനത്തിന് അനുകൂലമായി വിധിയെഴുതിയ മൂന്നു ജഡ്ജിമാരുടെയും പടം മുകളില്‍നിന്ന് താഴേയ്ക്ക് വരിയായി ഒന്നാംപേജില്‍ നിരത്തി, "യൂ ഫൂള്‍സ്" (YOU FOOLS!) എന്നൊരു തലക്കെട്ടും താങ്ങി. ശുംഭന് എന്ന വാക്കിന്റെ ആംഗലേയ രൂപം. </b> താങ്കൾക്ക് സി ഐ എം നെ ഭയമുണ്ടോ എന്ന് സാക്ഷിയോട് കോടതി ചോദിക്കുന്നതായി ഈ ലേഖനത്തിൽ അദ്ദേഹം പറയുന്നുണ്ട്. അത് കാലടി സംസ്കൃതസർവ്വകലാശാലയിൽ നിന്നും "ശുംഭൻ" എന്ന സംസ്കൃതപദത്തിന്റെ അർത്ഥം കോടതിയ്ക്ക് വിശദീകരിച്ചു നൽകാൻ എത്തിയ വ്യക്തിയോടാണ്. ശുംഭൻ എന്ന പദത്തിന്റെ അർത്ഥം എന്താണെന്ന് ഡോക്ടർ തോമസ് ഐസക് തന്നെ വ്യക്തമാക്കുന്നുണ്ട്. ആ നിലയ്ക്ക് മറ്റൊരു കാര്യം വിശദീകരിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് ഈ ചോദ്യം കോടതിയിൽ നിന്നും ഉണ്ടായതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അദ്ദേഹം പരാമർശിക്കുന്ന മറ്റ് രണ്ട് കാര്യങ്ങൾ കോടതിയുടെ ഭഗത്തുനിന്നുള്ള വീഴ്ചയായി കണ്ട് ഡിവിഷൻ ബഞ്ചും / സുപ്രീം കോടതിയും നീക്കം ചെയ്തിട്ടുള്ളത് അത്തരം പരാമർശങ്ങളെ വിമർശിച്ചിട്ടുള്ളതുമാണ്. എന്നാൽ പാതയോരത്തെ പൊതുയോഗങ്ങൾ നിരോധിച്ചുകൊണ്ടുള്ള കേരളഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവച്ചിട്ടുണ്ട്.<br /><br />സഖാവ് ജയരാജന്റെ കോടതിയൽക്ഷ്യ കേസിന്റെ വിധിയിൽ സുപ്രീംകോടതി ഇപ്രകാരം പറയുന്നു വിധിയുടെ 7ആം ഖണ്ഡ്ക<br />"Learned Senior Counsel has not addressed any arguments or given any extenuating explanation with regard to his utterance that if the Judges have any self respect they should step down from their office. We are also unable to accept the meaning sought to be given to the word ‘sumbhan’/ ‘sumbhanmar’ since our inquiries reveal that they are pejorative or insulting epithets/abuses akin to calling a person a fool or idiot. The Appellant indubitably has exercised his freedom of speech insofar as he has dissected the Judgment and argued that it was contrary to law. He may also be excused in saying that Judges live in glass houses, and that the judgment’s worth is less than grass, since this is his perception. But it is not open to the Appellant or any person to employ abusive and pejorative language to the authors of a judgment and call upon them to resign and step down from their office if they have any self respect. The Appellant should have kept in mind the words of Lord Denning, in the Judgment upon which he has relied, that those that criticise a judgment must remember that from the nature of the Judge’s office, he cannot reply to their criticism. In the case in hand, the Appellant had his remedy in the form of a Special Leave Petition to this Court, which he has exercised albeit without success. The speech was made within a couple of days of the passing of the ad interim injunction; no empirical evidence was referred to by the Appellant, nor has any been presented thereafter, to support his utterance that the Judgment/Order was being opposed by the public at large. Hence we see these parts of the speech as intending to scandalize and lower the dignity of the Court, and as an intentional and calculated obstruction in the administration of justice. This requires to be roundly repulsed and combated"<br />ശുംഭൻ എന്ന പരാമർശം മാത്രം കണക്കിലെടുത്തല്ല സുപ്രീംകോടതിയുടെ വിധി എന്നത് ഇതിൽ നിന്നും വ്യക്തമാണ്. Manikandanhttps://www.blogger.com/profile/17302153288097455896noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-71949865364219368992015-01-31T20:28:36.494+05:302015-01-31T20:28:36.494+05:30My dear ignorant friend, It is actually the other ...My dear ignorant friend, It is actually the other way. The dichotomy is that if it is a "Human" then everything is OK. All others don't deserve to be a "sakhav" and give opinion..Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-33866014815560509172015-01-31T12:53:49.179+05:302015-01-31T12:53:49.179+05:30The dichotomy is that if it is a "saghav"...The dichotomy is that if it is a "saghav" then everything OK. All others don't deserve to be a human being and give opinion.VKBNhttps://www.blogger.com/profile/07362066205551774474noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-55289645917122033022015-01-31T12:53:20.664+05:302015-01-31T12:53:20.664+05:30The dichotomy is that if it is a "saghav"...The dichotomy is that if it is a "saghav" then everything OK. All others don't deserve to be a human being and give opinion.VKBNhttps://www.blogger.com/profile/07362066205551774474noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-18755795555985923442011-11-11T19:57:42.228+05:302011-11-11T19:57:42.228+05:30ഒരു മലയാളം പ്രഫസ്സരെക്കൊണ്ട് ശുംഭന്റെ അര്‍ഥം ...ഒരു മലയാളം പ്രഫസ്സരെക്കൊണ്ട് ശുംഭന്റെ അര്‍ഥം പറയിച്ചപ്പോള്‍ കഷ്ടമായി..............പാതയോരത്തുള്ള രാഷ്ട്രീയ പരിപാടികള്‍ എല്ലാവരും ഇഷ്ടപ്പെടുന്ന കാര്യമൊന്നുമല്ല....സമരരീതിയില്‍ ഈ രീതി ഒരുതരം എസ്ടാബ്ലിഷഡു പാര്‍ടി സ്വഭാവമാണ് കാണിക്കുന്നത്.....ഇതുപോലെയുള്ള മറൊരു സമരരീതിയാണ് ഹര്‍ത്താല്‍....പെട്രോളിന് വില കൂടിയപ്പോള്‍ ഹര്‍ത്താല്‍ നടത്തിയവര്‍ പിന്നൊന്നും ചെയ്യുന്നില്ല...ഞമ്മളിവിടെ ഉണ്ടെന്നു കാണിക്കാന്‍ ചെയ്യുന്ന ഈ തട്ടിപ്പുകള്‍ അവസാനിക്കുന്നത് ബംഗാളിലെ സിന്ഗൂരുകളിലാണ് ...അതിനെ തടുക്കാന്‍ കഴിയില്ല മക്കളെ.........munshihttps://www.blogger.com/profile/12341715580090537143noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-36106666255858593952011-11-11T10:52:47.044+05:302011-11-11T10:52:47.044+05:30സാധാരണക്കാരുടെ അവസാനത്തെ ആശ്രയമായി അവര്‍ കാണുന്ന ക...സാധാരണക്കാരുടെ അവസാനത്തെ ആശ്രയമായി അവര്‍ കാണുന്ന കോടതി, പക്ഷേ അവരെ പുഴുക്കളും കീടങ്ങളുമായാണു കാണുന്നതെന്നതു ഞങ്ങള്‍ സാധാരക്കാര്‍ക്ക് ഒരു പുതു അറിവായിരുന്നു. സ. ജയരാജന്റെ വിധിയിലൂടെ ഞങ്ങള്‍ക്കു നീതിപീഠത്തിനു മുന്നിലെ ഞങ്ങളുടെ വില മനസ്സിലാക്കുവനിതൊരവസമായി. നന്ദി നീതിപീഠമേ ..rrajanpillaihttps://www.blogger.com/profile/08400301315846042988noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-17744138945024202512011-11-11T08:16:17.563+05:302011-11-11T08:16:17.563+05:30കേരള ഹൈക്കോടതിയിലെ ജഡ്ജിമാരെല്ലാം ശുംഭന്മാരാണെന്ന്...കേരള ഹൈക്കോടതിയിലെ ജഡ്ജിമാരെല്ലാം ശുംഭന്മാരാണെന്ന് എം വി ജയരാജന് അര്‍ഥമാക്കിയെന്ന് എനിക്കു തോന്നുന്നില്ല. ആരെങ്കിലും അങ്ങനെ വിശേഷിപ്പിച്ചാല്‍ തങ്ങള്‍ ശുംഭന്മാരായിപ്പോകുമെന്ന ഭീതി എല്ലാ ജഡ്ജിമാര്‍ക്കുമുണ്ടെന്നും ഞാന്‍ കരുതുന്നില്ല. പാതയോരയോഗ നിരോധനത്തിനെതിരായ രാഷ്ട്രീയ പ്രചാരണത്തിനിടെ ആനുഷംഗികമായി ശുംഭന് എന്നു വിളിച്ചതിന് പരമാവധി ശിക്ഷയും ജാമ്യനിഷേധവും നല്കിയ വിധി കോടതിയുടെ അന്തസ്സുയര്ത്താന് ഉപകരിച്ചുവോ എന്ന് ബഹുമാന്യരായ ജഡ്ജിമാര്‍തന്നെ ആലോചിക്കുക.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com