tag:blogger.com,1999:blog-2128859103258265367.post9135457673578484245..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഭാവുകത്വ പരിണാമവും മുസ്ളിം പ്രതിനിധാനവും : മലയാള സിനിമയിലെ രണ്ടു കാഴ്ചകള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-71595570063908995702010-08-27T20:18:05.928+05:302010-08-27T20:18:05.928+05:30Dear GP
You should consult a psychiatrist immediat...Dear GP
You should consult a psychiatrist immediately, you have such perverted toughts and you try to make Hindu Muslim divide for reasons better known to you only.

Nobody thought in your way when saw Nirmalyam why you ununcessarly now try to create such problems when fanatics are on loose in this state under LDF rule. Do you think MT is a RSS fasist?

That was a story written in 1960s based on which Nirmalyam was produced in 1970, Velichappad spit on Bhagavathi idol,do you think MT if a 'savarna facist' write such a scene.

In Malabar side Muslims are financially better than Hindus, which is a truth, because Muslim did business and Hindus looked for only govt jobs and unemployment was severe at that time, there was no christian to place as a moneylender in Malabar area, so naturally the Muslim came to picture.

But you are nowadays criticising Sathyan Anthicaud now MT on a long forgotten film, people like you are responsible for the Religion wise divide and if the media had correctly told what was issue in question papers a teacher's hand wont be chopped off. But media went on saying prophet was harassed prophet was harassed and discussed whetehr its right to harass illfame prophet, and even non fanatic Muslims thought something great sin had happened, and the poor guy's hands were chopped off.

Dont spread such venom in name of films criticism, keep your pervert thoughts to your soul, dont try to poison society with your venomous articles.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-77126070875400481252010-08-25T23:35:56.776+05:302010-08-25T23:35:56.776+05:30എഴുപതുകളില്‍ മലയാള ജനപ്രിയ സിനിമയുടെ വ്യവഹാരവ്യവസ്...എഴുപതുകളില്‍ മലയാള ജനപ്രിയ സിനിമയുടെ വ്യവഹാരവ്യവസ്ഥകളും ഫോര്‍മുലകളും തിരുത്തയെഴുതപ്പെട്ടു. ഈ തിരുത്തിയെഴുത്തില്‍ മുസ്ളിം കഥാപാത്ര വൈവിധ്യം എന്ന ഘടകത്തെയും ഉപേക്ഷിച്ചതായി കാണാം. പില്ക്കാലത്തും അപൂര്‍വ്വം സിനിമകളില്‍ മുസ്ളിം ജീവിതം മുഖ്യ കഥാഗാത്രമായി സ്വീകരിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടെങ്കിലും അവയെ പൊതുവെ കേരളീയ പ്രേക്ഷകവൃന്ദം തള്ളിക്കളഞ്ഞതായിട്ടാണനുഭവം. ഈ പ്രേക്ഷക കര്‍തൃത്വം നേരത്തെ വിജയകൃഷ്ണന്റെ നിരീക്ഷണത്തില്‍ സൂചിപ്പിച്ച മുസ്ളിമിനെയും മലബാറിനെയും അപരിചിതത്വത്തില്‍ നിര്‍ത്തിയവരില്‍ നിന്നു തന്നെയാണ് രൂപപ്പെട്ടത് എന്നതുമാകാം അത്തരം തള്ളിക്കളയലിന്റെ അടിസ്ഥാനം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com