tag:blogger.com,1999:blog-2128859103258265367.post924089901807234383..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: തൊണ്ണൂറിലെത്തിയ ഒരു കടല്‍ കടത്തല്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-13739131684695172512020-01-05T23:12:52.408+05:302020-01-05T23:12:52.408+05:30ഉള്ളാട്ടുപറമ്പിൽ യൂനുസ്
മണ്ണാർക്കാട്
കേരള
9847 396...ഉള്ളാട്ടുപറമ്പിൽ യൂനുസ്<br />മണ്ണാർക്കാട്<br />കേരള<br />9847 396665yoonashttps://www.blogger.com/profile/00038429958985231345noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-1363308717458715782020-01-05T23:11:42.386+05:302020-01-05T23:11:42.386+05:30ഇത്രയും ക്രൂരമായ പീഡനം സഹിച്ച് നിങ്ങൾ ഞങ്ങൾക്ക് സ്...ഇത്രയും ക്രൂരമായ പീഡനം സഹിച്ച് നിങ്ങൾ ഞങ്ങൾക്ക് സ്വാതന്ത്ര്യം നേടിത്തന്നു<br />നന്ദി എങ്ങനെ പറയും?yoonashttps://www.blogger.com/profile/00038429958985231345noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-89594153985936419612012-04-02T20:44:00.873+05:302012-04-02T20:44:00.873+05:301921 ലായിരുന്നു കൊളോണിയല്‍ ഭരണകൂടത്തെ അടിമുടി പിടി...1921 ലായിരുന്നു കൊളോണിയല്‍ ഭരണകൂടത്തെ അടിമുടി പിടിച്ചുലച്ച ആ ഐതിഹാസിക മുന്നേറ്റം. ചരിത്രരചയിതാക്കള്‍ തങ്ങളുടെ മത-രാഷ്ട്രീയ വിശ്വാസസംഹിതകളെ തൃപ്തിപ്പെടുത്തുംവിധം പ്രസ്തുത സംഭവത്തെ മലബാര്‍ കലാപമെന്നും മാപ്പിള ലഹളയെന്നും സ്വാതന്ത്ര്യസമരമെന്നും കാര്‍ഷിക വിപ്ലവമെന്നും ഹിന്ദു-മുസ്ലിം കലഹമെന്നും ഖിലാഫത്ത് പ്രക്ഷോഭമെന്നും മറ്റും പേരിട്ടു വിളിച്ചു. പതിറ്റാണ്ടുകള്‍ പലത് കഴിഞ്ഞിട്ടും വിവാദകുതുകികള്‍ക്ക് ഇന്നും അതൊരു സങ്കീര്‍ണ വിഷയമാണെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അവരുടെ നോക്കെത്തും ദൂരങ്ങള്‍ക്കപ്പുറത്തെ കൊടും തമസ്സില് വലിയൊരു ജനസമൂഹം പിന്തള്ളപ്പെട്ടു കിടപ്പുണ്ടെന്ന ക്രൂരയാഥാര്‍ഥ്യം വിസ്മരിച്ചുകളഞ്ഞു. കലാപക്കേസ്സുകളില്‍ അറസ്റ്റ് ചെയ്ത് അന്തമാനെന്ന നരകത്തിലേക്ക് കാലിക്കൂട്ടങ്ങളെപ്പോലെ കടല്‍ കടത്തിക്കൊണ്ടുപോയ മാപ്പിളമാരായിരുന്നു അവര്‍. സാമ്രാജ്യത്വ-ദുഷ്പ്രഭുത്വശക്തികള്‍ നീട്ടിയ നിറതോക്കുകള്‍ക്ക് നേരെ, മരണം ഉറപ്പാണെന്നറിഞ്ഞിട്ടും ഒരാഹ്വാനം കേട്ടുണര്‍ന്ന് അവര്‍ ഭ്രാന്തമായി പാഞ്ഞടുത്തതാണ. അവരില്‍ 150 കലാപകാരികളടങ്ങുന്ന ആദ്യസംഘത്തെ ടി എസ് എസ് മഹാരാജ എന്ന കപ്പലില്‍ മദിരാശി തുറമുഖത്ത്നിന്ന് വംഗസമുദ്രം കടത്തി അന്തമാനില്‍ എത്തിച്ചത് 1922 ഏപ്രില്‍ 22നായിരുന്നു. ഇപ്പോള്‍ ആ നിര്‍ബന്ധിത പ്രവാസത്തിന് തൊണ്ണൂറ് വയസ്സ് തികയുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com