tag:blogger.com,1999:blog-2128859103258265367.post98142071942859110..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: റഷ്യയില്‍ പുടിന് തന്നെവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-28742911351117518502012-03-15T21:48:49.629+05:302012-03-15T21:48:49.629+05:30റഷ്യന്‍ പ്രസിഡന്റു തിരഞ്ഞെടുപ്പു ഫലം അല്പവും അപ്...റഷ്യന്‍ പ്രസിഡന്റു തിരഞ്ഞെടുപ്പു ഫലം അല്പവും അപ്രതീക്ഷിതമായിരുന്നില്ല. 2011 ഡിസംബറില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വ്ളാദിമീര്‍ പുടിെന്റ പാര്‍ടി അട്ടിമറിയും കൃത്രിമവും നടത്തിയാണ് ഭൂരിപക്ഷം നേടിയത് എന്ന ആരോപണം പ്രതിപക്ഷം ഒന്നടങ്കം ഉന്നയിക്കുകയും അതില്‍ പ്രതിഷേധിച്ച് പുടിനെതിരെ റഷ്യന്‍ ജനത വലിയ തോതില്‍ തെരുവിലിറങ്ങുകയുംചെയ്തപ്പോഴും മാര്‍ച്ചില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മറിച്ചൊരു ജനവിധി ഉണ്ടാകുമെന്ന് അധികമാരും കരുതിയിരുന്നില്ല. പരമാവധി രണ്ടാംവട്ട വോട്ടെടുപ്പ് വേണ്ടിവന്നേക്കാം എന്നതിനപ്പുറം മറ്റൊരു നിഗമനത്തിലും ആര്‍ക്കും എത്താനാകുമായിരുന്നില്ല. മാത്രമല്ല, ഡിസംബറില്‍ പാര്‍ലമെന്റ് (ഡ്യൂമ) തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളെ തുടര്‍ന്ന് നടന്ന വമ്പിച്ച ജനമുന്നേറ്റം ഫെബ്രുവരി 4ന് സംയുക്ത പ്രതിപക്ഷം ആഹ്വാനംചെയ്ത പ്രതിഷേധ പ്രകടനത്തില്‍ എത്തിയപ്പോള്‍ വേലിയിറക്കമാണ് ദര്‍ശിക്കാനായത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com