tag:blogger.com,1999:blog-2128859103258265367.post100153986545738295..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മൃണാള്‍ സെന്‍: ബ്ലാക്ക് ആന്റ് വൈറ്റ് ഓര്മകള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-31310018045199928802009-12-17T00:56:25.613+05:302009-12-17T00:56:25.613+05:30സിനിമയോട് കമ്യൂണിസ്റ്റുകാര്‍ എക്കാലവും പുലര്‍ത്തിയ...സിനിമയോട് കമ്യൂണിസ്റ്റുകാര്‍ എക്കാലവും പുലര്‍ത്തിയ പുരോഗമനപരമായ ഹൃദയബന്ധമാണ് മൃണാള്‍ സെന്നിന്റെ അവാഡ് ലബ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടപ്പോള്‍ മനസ്സില്‍ വന്നത്. കല കലയ്ക്ക് വേണ്ടിയല്ല സമൂഹത്തിന് വേണ്ടിത്തന്നെയാണെന്ന നിലപാട് ഉറപ്പിക്കുംവിധമാണ് ചലച്ചിത്രത്തിന് നല്കിയ സമഗ്രസംഭാവനക്കുള്ള ഐഎഫ്എഫ്കെയുടെ പ്രഥമപുരസ്കാരം മൃണാള്‍ സെന്നിന് നല്‍കാനുള്ള തീരുമാനം. മൃണാള്‍ സെന്നും സത്യജിത് റായിയും അടക്കമുള്ള ചലച്ചിത്രപ്രതിഭകളുടെ ചിത്രങ്ങള്‍ കോഴിക്കോട്ടെ പ്രേക്ഷകര്‍ക്കു മുമ്പാകെ കാണിക്കുന്നതില്‍ എളിയ പങ്ക് വഹിക്കാന്‍ കഴിഞ്ഞതിലെ സംതൃപ്തിയാണ് ഇപ്പോള്‍ മനസ്സില്‍ നിറയുന്നത്.<br /><br />അറുപതുകളിലെയും എഴുപതുകളിലെയും ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സ് പാഞ്ഞുചെല്ലുന്നത് കോഴിക്കോട് പാളയത്തെ ഇംപീരിയല്‍ ഹോട്ടലിലെ ഒന്നാം നിലയില്‍ വടക്കേ അറ്റത്തുള്ള പതിനേഴാം നമ്പര്‍ മുറിയിലേക്കാണ്. 1967ലെ കഥയാണ് പറഞ്ഞുവരുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com