tag:blogger.com,1999:blog-2128859103258265367.post1104234167874121323..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ലെനിനിസത്തെയും സോഷ്യലിസ്റ്റ് തകര്‍ച്ചയെയും കുറിച്ച് ഇ എം എസ്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger8125tag:blogger.com,1999:blog-2128859103258265367.post-67982443563443164952010-04-08T00:35:47.415+05:302010-04-08T00:35:47.415+05:30Wow, was that English? So it is only Malayalam tha...Wow, was that English? So it is only Malayalam that you do not understand. Why can't you see that those two sentences are in different quotes ("") and EMS might have quoted what Stalin said in two different occasions, one during first five year plan and another some years later? Even if EMS made that BIG, FOOLISH mistake, does that change the point made in that paragraph? Did you already run the article through a spell check to see if EMS made some other mistake?

I have not read any of your famous posts about "foolish mistakes" of EMS, but are they all about some grammar and spelling mistake?

PS: I think next time you can use the thesaurus less. It is just a right click select for you, I need to look up dictionary so often. But seriously, chill, don't get too excited, take a cold shower.*free* viewshttps://www.blogger.com/profile/13174344125226748238noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-46010986014908286942010-04-06T01:24:24.813+05:302010-04-06T01:24:24.813+05:30Calico, when I read it I can see two things, one a...Calico, when I read it I can see two things, one about what Stalin said during the time First five year plan started and second topic about what he said about Hitler. I read them to be two different things.

But hypothetically even if EMS did say that what is the point? Does the date make a lot of difference? Does it mean that EMS cannot make a mistake with words, or are you saying that Stalin did not say these things?

From history of communism I am afraid that it is very difficult for a country/community to practice communism because the bourgeois neighbors won't let it live in peace. [A communist country is forced to censor and filter information, believe me if these democracies see so much content lying around in the internet threatening its existence, they will very easily start censoring.]

[probably off topic]
If someone did not see the MIT video - http://amps-web.amps.ms.mit.edu
/public/tcf/2010/2010apr02/ - "A Conversation with Arundhati Roy and Noam Chomsky" - Please do see it*free* viewshttps://www.blogger.com/profile/13174344125226748238noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-6862970948357852182010-04-05T23:30:05.830+05:302010-04-05T23:30:05.830+05:30അപാരമായ ഉളുപ്പില്ലായ്മയാണല്ലോ അധികശക്തീ. ഉളുപ്പില്‍...അപാരമായ ഉളുപ്പില്ലായ്മയാണല്ലോ അധികശക്തീ. ഉളുപ്പില്ലാ Power Extra! ഈ സംഭാഷണംകൊണ്ട് എനിക്കു പ്രയോജനമുണ്ട്.
1. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ തുടക്കത്തില്‍ സ്റ്റാലിന് ചെയ്ത പ്രസംഗത്തില്‍ ഹിറ്റ്ലര്‍ ചെയ്യുന്നതും ഹിറ്റ്ലര്‍ക്ക് പിന്നില്‍നിന്ന് സഹായം ചെയ്യുന്നതും പറഞ്ഞെന്ന് നമ്പൂതിരിപ്പാട് ഈ പ്രസംഗത്തില്‍ പറയുന്നു.
2 നമ്പൂതിരിപ്പാട് ഈ പറയുന്നത് മഹാവിവരക്കേടാണ്. കാരണം ഒന്നാം പദ്ധതി കഴിഞ്ഞ് പിന്നെയും രണ്ടു വര്‍ഷമോ മറ്റോ കഴിഞ്ഞാണ് ഹിറ്റ്ലര്‍ അധികാരത്തിലെത്തുന്നത്.
3. ഇതു പറഞ്ഞാല്‍ മന്ദബുദ്ധിയായ സി പി എം കാരനു മനസ്സിലാവില്ല. ഇ എം എസ് ഇത്തരം മണ്ടത്തരങ്ങള്‍ പതിവായി പറഞ്ഞുനടന്ന ആളാണെന്നു വന്നാല്‍ അവന്റെ കാല്ച്ചുവട്ടില് മണ്ണുണ്ടാവില്ലല്ലോ.
4. അതിനാല്‍ അവന് ഇത്തരം മണ്ടത്തരങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന സാഹചര്യത്തില്‍ പലപരാക്രമങ്ങളും വിക്രിയകളും നടത്തി വിഷയത്തില്‍നിന്നു വ്യതിചലിക്കാന്‍ ശ്രമം നടത്തിനോക്കും. അതിനായി കളിക്കുന്ന ഉളുപ്പില്ലാത്ത കളികള്‍ കണ്ടാല്‍ കാണുന്നവര്‍ക്ക് ജാള്യം തോന്നും. സ്റ്റാലിന് അന്നു ഹിറ്റ്ലറുടെ പേരു പറയാന്‍ പറ്റില്ല എന്നതാണ് ഇ എം എസ് തട്ടിവിട്ട വിവരക്കേടിന്റെ കാമ്പ് എന്നതു മറയ്ക്കാന്‍ ഒരുളുപ്പുമില്ലാതെ ഇങ്ങനെയൊക്കെ പറയും.
"സ്റ്റാലിന് പറഞ്ഞ വാചകം ആണെന്നു മനസ്സിലായില്ലെങ്കില്‍ എന്ത് പറഞ്ഞു തന്നിട്ടും കാര്യമില്ല."Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-63532969969348094622010-04-05T18:38:19.259+05:302010-04-05T18:38:19.259+05:30ഡിക്ഷണറി എടുത്ത് നോക്കൂ. ചിലപ്പോള്‍ പിടി കിട്ടും.....ഡിക്ഷണറി എടുത്ത് നോക്കൂ. ചിലപ്പോള്‍ പിടി കിട്ടും..

അദ്യം ഇകഴ്ത്തിയും പുകഴ്ത്തിയും അവസരവാദപരമായി പറഞ്ഞതിനു തെളിവു താ. അവസരവാദപരമായി(ഗുണവും ദോഷവും പറയുന്ന ലേഖനത്തില്‍ നിന്ന് ഔട്ട് ഓഫ് കോണ്ടെക്സ് ആയി ഗുണം വേ ദോഷം റേ മട്ടില്‍ കോട്ട് ചെയ്താല്‍ പോരാ) എന്നു തെളിയിക്കുകയും ചെയ്യുക. എന്നിട്ട് ബാക്കി കാര്യത്തിനു അങ്ങോട്ട് ലിങ്ക് തരുന്ന കാര്യം ആലോചിക്കാം.

സ്റ്റാലിന് പറഞ്ഞ വാചകം(പോസ്റ്റിലെ മലയാളം വാചകത്തിന്റെ ഇംഗ്ലീഷ്) ആണെന്നു മനസ്സിലായില്ലെങ്കില്‍ എന്ത് പറഞ്ഞു തന്നിട്ടും കാര്യമില്ല. ഒന്നു കൂടി വൃത്തിയായി വായിച്ച് നോക്കുക. ചിലപ്പോള്‍ വല്ലതും പിടി കിട്ടും. ഇല്ലെങ്കില്‍ വിട്ടുകള.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-71681564721855004792010-04-05T14:45:02.954+05:302010-04-05T14:45:02.954+05:30എന്താണിഷ്ടാ ഈ അഡ്ജക്റ്റീവ്സ് എന്നു പറയുന്നത്? വല്ല...എന്താണിഷ്ടാ ഈ അഡ്ജക്റ്റീവ്സ് എന്നു പറയുന്നത്? വല്ല മോശപ്പെട്ട സംഗതിയും ആണോ?
എന്താണിഷ്ടാ ഇത്ര തൊലിക്കട്ടി?
1931 ല്‍ സ്റ്റാലിന് ഹിറ്റലറെപ്പറ്റി പറയാന്‍ ഹിറ്റലര്‍ അധികാരത്തില്‍ വന്നിട്ടില്ലെന്നാണ് ഞാന്‍ പറഞ്ഞത്. ആ കാര്യം മാത്രം തൊടാതെ 1931-ല്‍ സ്റ്റാലിന് പറഞ്ഞതിനെപ്പറ്റി വേറെയാരോ പറഞ്ഞത് ഉദ്ധരിക്കുക. എന്നിട്ട് ഞെളിയുക! നല്ല കോപ്പ്.
ഇ എം എസ് എന്ന വിവരമില്ലാത്ത സൈദ്ധാന്തികന്‍ സ്റ്റാലിനെ ഉദ്ധരിച്ചുകൊണ്ടു പറയുന്നത് പച്ചവിവരക്കേടാണ് കാരണം ഒന്നാം പദ്ധതിയുടെ തുടക്കത്തിലോ ഒടുക്കത്തിലോ ഹിറ്റ്ലറെ പരാമര്‍ശിക്കാന്‍ ഹിറ്റ്ലര്‍ അന്ന് അധികാരത്തിലേറിയിട്ടില്ല. ഇതാണ് കാര്യം.

സ്റ്റാലിന്റെ കാര്യത്തില്‍ സി.പി.എമ്മിനു വ്യക്തമായ അഭിപ്രായമുണ്ട്.
അതെന്താണാവോ? ഏതെങ്കിലും രേഖയിലുണ്ടെങ്കില് അതു പറഞ്ഞാലും മതി.Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-70673366655211931802010-04-05T12:54:23.140+05:302010-04-05T12:54:23.140+05:30കാലിക്കോ എന്താണ് പറയുന്നത് എന്ന് കാലിക്കോക്ക് തന്ന...കാലിക്കോ എന്താണ് പറയുന്നത് എന്ന് കാലിക്കോക്ക് തന്നെ ബോധ്യമുണ്ടോ ആവോ? കുറെ അഡ്ജക്റ്റീവ്സ് അവിടെയും ഇവിടെയും തിരുകി വളവളായടിക്കുന്നു.

സ്റ്റാലിന് അത് പറഞ്ഞില്ലെന്നാണോ കാലിക്കോ പറയുന്നത്? ഇത് വായിക്കുക

At the time that these words were spoken, there was a palpable and even publicly admitted fear (one that also served a propagandistic function) that the future of the Soviet Union in a hostile capitalist world utterly depended upon the rapid improvement of the industrial infrastructure. In 1931 Stalin would remark: “We are 50 to 100 years behind the advanced countries. We must cover this distance in 10 years. Either we do this or they will crush us." 15 (As David MacKenzie and Michael Curran point out in their study, Stalin wasn’t at all unjustified in his fears. “Ten years and four months later,” they remind us, “Hitler invaded the USSR!” 16 )

സ്റ്റാലിന്റെ കാര്യത്തില്‍ സി.പി.എമ്മിനു വ്യക്തമായ അഭിപ്രായമുണ്ട്. നേട്ടങ്ങളും കോട്ടങ്ങളും പറഞ്ഞുകൊണ്ടുള്ള വിലയിരുത്തല്‍. അവസരവാദപരമായ ഇകഴ്ത്തല്‍ പുകഴ്ത്തല്‍ എന്നു കാലിക്കോ ചപ്പടാച്ചിയടിക്കുന്നത് വിവരദോഷം എന്നല്ലാതെന്തു പറയാന്‍?ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-29098802702507162332010-04-05T10:32:40.738+05:302010-04-05T10:32:40.738+05:30ഇ എം എസ്സിസം എന്ന ഉളുപ്പില്ലായ്മയുടെ മറ്റൊരു പ്രതി...ഇ എം എസ്സിസം എന്ന ഉളുപ്പില്ലായ്മയുടെ മറ്റൊരു പ്രതി.
നുണകള്‍, വിവരക്കേടുകള്‍, കാപട്യം...
സ്റ്റാലിന്റെ കാലത്തെ "വീഴ്ച"കളെപ്പറ്റി നിഷ്കൃഷ്ടമായ പഠനം വേണ്ടതുണ്ടത്രെ. പിന്നെയും ആറു കൊല്ലം അദ്ദേഹം ജീവിച്ച കാലത്ത് ഇതു നടത്തിയോ?

സ്റ്റാലിന്റെ മഹത്തായ സംഭവനകളെപ്പറ്റി അജ്ഞത നടിച്ച് അവസരവാദപരമായി പുകഴ്ത്തിയും ഇകഴ്ത്തിയും നമ്പൂതിരിപ്പാട് കാലംകഴിച്ചു.
എന്നാല്‍ സി പി എമ്മുകാരാ ഇതൊന്നും പോരാ ഇനി. ഈ സംഭാവനയെക്കുറിച്ചു കേട്ടിട്ടുണ്ടോ?
http://en.wikipedia.org/wiki/Holodomor

പതിവു തട്ടിപ്പിന് ഒരുദാഹരണം എടുത്തുകാണിക്കാം.

"ഒന്നാം പഞ്ചവത്സര പദ്ധതി തുടങ്ങിയ കാലത്ത് സ്റ്റാലിന് ചെയ്ത ഒരു പ്രസംഗമുണ്ട്: " നമുക്ക് കുറച്ചേ സമയമുള്ളു, നമ്മെ നശിപ്പിക്കുന്നതിനുവേണ്ടി ഇവര്‍ വേലയെടുത്തുകൊണ്ടിരിക്കുകയാണ്.'' ഹിറ്റ്ലര്‍ ചെയ്യുന്നത്, ഹിറ്റ്ലര്‍ക്ക് പിന്നില്‍നിന്ന് സഹായം ചെയ്യുന്നത് അതെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ട് സ്റ്റാലിന് പറഞ്ഞു: "നമ്മുടെ വ്യവസായവല്‍ക്കരണം, നമ്മുടെ സാമ്പത്തിക പുരോഗതി, ഒരു പത്തുകൊല്ലത്തിനിടക്ക് സാധിച്ചിട്ടില്ലെങ്കില്‍, നമ്മെ അവര്‍ തകര്‍ക്കും''"

ഒന്നാം പദ്ധതി 1928-32. ഹിറ്റ്ലര്‍ അധികാരത്തില്‍ വരുന്നത് 1934ല്‍. ഒന്നാം പദ്ധതിയുടെ ആരംഭകാലത്തു ചെയ്ത പ്രസംഗത്തില്‍ പിന്നെയെങ്ങനെയാണ് വിവിരദോഷികളേ "ഹിറ്റ്ലര്‍ ചെയ്യുന്നത്, ഹിറ്റ്ലര്‍ക്ക് പിന്നില്‍നിന്ന് സഹായം ചെയ്യുന്നത്" എല്ലാം ചൂണ്ടിക്കാണിക്കുക?
ഇങ്ങനെയായിരുന്നു ഇ എം എസ് എന്ന മഹാപണ്ഡിതന്റെ വിവരം! എന്തൊക്കെ എവിടെയൊക്കെ എഴുതിയാലും പറഞ്ഞാലും അതിലൊക്കെ ഇത്തരം നാലാംകിട വിവരക്കേടുകളായിരിക്കും അധികവും.
അതുകൊണ്ടുണ്ടാവുന്ന ഫലം വിചിത്രമാണ്.
ഈ വിവരക്കേടുകളെയും മണ്ടത്തരത്തെയുമൊക്കെ accommodate ചെയ്യാന്തക്കവണ്ണമുള്ള തൊലിക്കട്ടി ഇ എം എസ് ഭക്തര്‍ ആര്‍ജ്ജിച്ചുകൊണ്ടേയിരിക്കും! അതു പണ്ഡിതനായാലും ശരി പാമരനായാലും ശരി.Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-37720682279366901192010-04-05T08:29:06.467+05:302010-04-05T08:29:06.467+05:30ലെനിനിസത്തെയും സോഷ്യലിസ്റ്റ് തകര്‍ച്ചയെയും കുറിച്...ലെനിനിസത്തെയും സോഷ്യലിസ്റ്റ് തകര്‍ച്ചയെയും കുറിച്ച് ഇ എം എസ് 1992- ഏപ്രില്‍ 22ന് എറണാകുളം ടൌണ്‍ഹാളില്‍ നടത്തിയ പ്രഭാഷണംവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com