tag:blogger.com,1999:blog-2128859103258265367.post1121691690607007097..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അറബ് വസന്തം ഇന്ത്യന്‍ സമുദ്രത്തിലേക്ക്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-17263697301319663182012-02-11T20:10:01.151+05:302012-02-11T20:10:01.151+05:30കഴിഞ്ഞ ഏതാനും മാസങ്ങളായി ജനാധിപത്യത്തിനുവേണ്ടി സ്വ...കഴിഞ്ഞ ഏതാനും മാസങ്ങളായി ജനാധിപത്യത്തിനുവേണ്ടി സ്വേച്ഛാധിപതികള്‍ക്കെതിരെ പല അറബ് രാജ്യങ്ങളിലും വിജയകരമായും അല്ലാതെയും നടന്ന ജനകീയപ്രക്ഷോഭത്തിന്റെ അലകള്‍ ഇന്ത്യന്‍ സമുദ്രത്തിലേക്കും വ്യാപിച്ചിരിക്കുന്നു.ഇന്ത്യയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന മാലി ദ്വീപില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം ഇതിന്റെ ഭാഗമായി കണക്കാക്കാം. 1192 ദ്വീപുകളുടെ സമൂഹമാണ് മാലി ദ്വീപ്. ചുരുക്കം ചില ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളൂ. മൂന്ന് ലക്ഷത്തോളമാണ് ജനസംഖ്യ. തദ്ദേശീയര്‍ മതംമാറി മുസ്ലിങ്ങള്‍ ആയവരും വ്യാപാരാര്‍ഥം കുടിയേറിയ അറബികളുമാണ് ഭൂരിപക്ഷം. ആഫ്രിക്കയും കിഴക്കനേഷ്യയും ഇന്ത്യയും തമ്മിലുള്ള നാവികബന്ധങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന സ്ഥാനമാണ് മാലി ദ്വീപിനുള്ളത്. ഒരുകാലത്ത് കടല്‍ക്കൊള്ളക്കാരുടെ ആവാസകേന്ദ്രമായിരുന്നു ഈ ദ്വീപുകള്‍ .വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com