tag:blogger.com,1999:blog-2128859103258265367.post1139109857197351425..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ദാരിദ്ര്യവും ഉദാരവല്ക്കണവും - ഇന്ത്യയില്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-72793387597908574432008-02-01T22:44:00.000+05:302008-02-01T22:44:00.000+05:30“പുത്തന്‍ സാമ്പത്തിക നയങ്ങള്‍ ഏറ്റവും ഗുരുതരമായ പ്...“പുത്തന്‍ സാമ്പത്തിക നയങ്ങള്‍ ഏറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചത് കാര്ഷികമേഖലയിലാണെന്നുകാണാം. കാര്‍ഷിക വിളകളുടെ ഉത്പാദനം പകുതിയായി കുറയുന്നതിനും, അവയുടെ വിലയിടിയുന്നതിനും, ഭക്ഷ്യധാന്യങ്ങളുടെ ആളോഹരി ലഭ്യത ഗണ്യമായി കുറയുന്നതിനും, ഈ നയങ്ങള്‍ കാരണമായി. കര്‍ഷകര്‍ക്ക് പരിമിതമായിട്ടെങ്കിലും ലഭിച്ചുവന്നിരുന്ന ബാങ്ക് വായ്പ, അവര്‍ക്ക് അപ്രാപ്യമായിത്തീര്‍ന്നു. വായ്പയ്ക്കായി സ്വകാര്യ പണമിടപാടുകാരെ ആശ്രയിക്കേണ്ട അവസ്ഥയിലേയ്ക്ക് കര്‍ഷകരെ തള്ളിവിട്ടു. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി എടുത്ത വായ്പകള്‍ തിരിച്ചടക്കുവാനാകാത്ത കര്‍ഷകരുടെ കൃഷിയിടങ്ങള്‍ നഷ്ടമാകുന്ന സ്ഥിതി സംജാതമായി.”<BR/><BR/>ആഗോളവത്ക്കരണ നയങ്ങള്‍ നടപ്പിലാക്കിയതിന്റെ ഫലമായി നമ്മുടെ രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞുവരുന്നു എന്ന സര്‍ക്കാരിന്റെ വാദം ശരിയോ? ദാരിദ്ര്യ രേഖ തന്നെ താഴ്ത്തി കൊണ്ടുവന്ന് ദരിദ്രരെ രേഖക്ക് മുകളിലാക്കുന്ന ചെപ്പീടി വിദ്യയെ ശ്രീമതി ഉത്സ പട്നായിക് വിലയിരുത്തുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com