tag:blogger.com,1999:blog-2128859103258265367.post1142531530762662213..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മന്‍മോഹന്‍സിങ് അറിയാന്‍ ഏവരും ചിന്തിക്കാന്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-72782550285282055272010-08-21T23:59:57.108+05:302010-08-21T23:59:57.108+05:30What about the ruling of Jawahar lal shari, Indira...What about the ruling of Jawahar lal shari, Indira ?

Read this too..to know Manmohan comedy..

http://www.madhyamam.com/story/%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%87%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%87%E0%B4%B6%E0%B4%82Unknownhttps://www.blogger.com/profile/09254268858245585428noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-64995909832444468762010-08-20T12:15:55.375+05:302010-08-20T12:15:55.375+05:30തിലകനെയും മോഹന്‍ലാലിനെയും ഒരു വഴിക്കാക്കി ഇനി മാന്‍...തിലകനെയും മോഹന്‍ലാലിനെയും ഒരു വഴിക്കാക്കി ഇനി മാന്‍ മോഹനോടാണു പോരു, ഉറവ വറ്റി എങ്കില്‍ നാമം ജപിച്ചു വീട്ടിലിരിക്കണം, മാന്‍ മോഹന്‍ സിംഗ് ഒരു വിധം ഇന്ത്യ ഭരിക്കുന്നുണ്ട്, വേരെ ആരാണാവോ ഭവാന് ആ പോസ്റ്റിനു യോഗ്യനായി കണ്ടിരിക്കുന്നത് ?

മന് മോഹനു ലോക് സഭ വഴിയും ജയിക്കാന്‍ ഇപ്പോള്‍ പറ്റും എന്താണു അദ്ദേഹം ശ്രമിക്കാത്തതെന്നറിയില്ല എന്തെങ്കിലും കാരണ വശാല്‍ തോറ്റാല്‍ വെറെ ഭമി കാമുകന്മാര് ഏറെ ഉണ്ടാകുമെന്നും അവരില്‍ സോണിയക്കു വിശ്വാസം ഇല്ലയെന്നതുമാകാം കാരണം

ഇത്യ ഭരിക്കുന്നത് സിവില്‍ സറ്വീസ് എന്ന ഇരുമ്പ് ചട്ടാക്കൂടാണു അതിനെ ത്രിക്കാന്‍ പ്റാഗത്ഭ്യം വേണം നര സിംഹ റവു കഴിഞ്ഞാന്‍ മാന്‍ മോഹനെ അതിനു കഴിഞ്ഞിട്ടുള്ളു

മൊറാറ്ജി, ചരണ്‍ സിംഹ്, ദേവ ഗൌഡ , ചന്ദ്രശേഖറ്‍ ഒക്കെ ജന നേതാക്കളും യുവ തുറ്ക്കികളും ആയിരുന്നു പക്ഷെ ഭരണം എങ്ങിനെ ഉണ്ടായിരുന്നു?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-59475869224254050892010-08-20T08:44:07.316+05:302010-08-20T08:44:07.316+05:30ജീവിതകാലം മുഴുവന്‍ ഉദ്യോഗസ്ഥനായി വൈദേശികരില്നിന്ന...ജീവിതകാലം മുഴുവന്‍ ഉദ്യോഗസ്ഥനായി വൈദേശികരില്‍നിന്ന് ശമ്പളം പറ്റിയ ഒരാളെ ഒരു രാജ്യവും ഇക്കാലത്ത് പ്രധാനമന്ത്രിയായി അവരോധിക്കില്ല. ഏതെങ്കിലും രാജ്യത്ത് തനി ബ്യൂറോക്രാറ്റായ ഒരാള്‍ പ്രധാനമന്ത്രിയായിട്ട് ഇന്നുണ്ടോ എന്ന് ഞാന്‍ പരിശോധിച്ചിട്ടില്ല. ഉണ്ടെങ്കില്‍ അത് ഒരിക്കലും ജനകീയമായ സ്വീകാര്യതയുള്ള സ്ഥിതിയല്ല. വിശേഷിച്ച് ഇന്ത്യയില്‍ അത് മധുരിക്കില്ല.

ജനാധിപത്യബോധം പെട്ടെന്ന് ഒരാളില്‍ ഉദയം ചെയ്യുകയില്ല. അതുകൊണ്ടാണ് നീണ്ട ജനസേവനത്തിന്റെയും ത്യാഗത്തിന്റെയും പാരമ്പര്യമുള്ള ജീവിതം വേണമെന്ന നിര്‍ബന്ധം വരുന്നത്. ജനങ്ങള്‍ക്കുവേണ്ടി എന്തുചെയ്തു എന്ന ചോദ്യം കേരളത്തിലെ ഒരു സൂപ്പര്‍താരം നേരിട്ടത്, അമ്പരപ്പിക്കുന്ന ഒരുത്തരം തട്ടിവിട്ടിട്ടാണ്-അദ്ദേഹം വല്ലപ്പോഴും സംഭാവനകള്‍ നല്കിയിട്ടുണ്ടത്രേ. മന്‍മോഹന്‍സിങ് ആ ഉത്തരം ഇതുവരെ പറഞ്ഞിട്ടില്ലെന്ന് സമാധാനിക്കാം.
ബ്യൂറോക്രാറ്റിന് രാഷ്ട്രീയനേതാവിനെപ്പോലെ ചിന്തിക്കാനോ വികാരം കൊള്ളാനോ സാധ്യമല്ല. അവര്‍ക്ക് അങ്ങേയറ്റം ആകാവുന്ന പദവി അംബാസഡറുടേതാണ്. സര്‍ദാര്‍ പണിക്കര്‍ ഓക്സ്ഫോര്‍ഡില്‍ പഠിച്ചു; മറ്റൊന്നും പറയാനില്ല. ജവാഹര്‍ലാല്‍ നെഹ്റു കേംബ്രിഡ്ജില്‍ പഠിച്ചു. പക്ഷേ എത്രയോവര്‍ഷം ഗ്രാമീണജനതയുടെ ഇടയിലും മറ്റും പ്രവര്‍ത്തിച്ചു; രാജകീയ ജീവിതം വെടിഞ്ഞു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com