tag:blogger.com,1999:blog-2128859103258265367.post1144336184711504337..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പ്രശ്നം മുതലാളിത്ത സംവിധാനംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-63115070897187155452009-01-05T16:25:00.000+05:302009-01-05T16:25:00.000+05:30Housing is a fundamental right in India (refer to ...Housing is a fundamental right in India (refer to National Housing Policy 1986 preamble) and because of that repayment of housing loan has been supported and encouraged by govt. of India by a veriery of means which are not there in the US. That makes a considerable difference to the health of housing market, because most of the costly products in housing market are bought by the consumer with the help of some institutional finance.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-41408786230903789862009-01-05T06:39:00.000+05:302009-01-05T06:39:00.000+05:30മുതലാളിത്തലോകം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയെ പൊത...മുതലാളിത്തലോകം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയെ പൊതുവെ വിലയിരുത്തുന്നത് സംവിധാനത്തിലുണ്ടായ തെറ്റുകളുടെയും വ്യതിയാനങ്ങളുടെയും സൃഷ്ടിയായാണ്. 'ധനമേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിന്റെ അഭാവം', 'ധനസ്ഥാപനങ്ങള്‍ വിവേകശൂന്യമായി വായ്പകള്‍ നല്‍കുന്നത് നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ', 'പണമിടപാടുകാരുടെ അതിരറ്റ അത്യാഗ്രഹം' എന്നിങ്ങനെയുള്ള കാരണങ്ങളാണ് സാമ്പത്തികപ്രതിസന്ധിക്ക് ആധാരമായി പറയുന്നത്. നോബല്‍സമ്മാന ജേതാവായ വിശ്രുത സാമ്പത്തികശാസ്ത്രജ്ഞന് ജോസഫ് സ്റ്റിഗ്ളിറ്റ്സ് 'സംവിധാനത്തിന്റെ പരാജയം'' എന്ന നിഗമനത്തിലെത്താന്‍ സംഭാവന ചെയ്ത ഘടകങ്ങള്‍ ഇവയാണ്. എന്നാല്‍, ഈ ചിന്താധാര പ്രധാന കാര്യം വിട്ടുകളഞ്ഞിരിക്കുന്നു. പ്രതിസന്ധി സംവിധാനത്തിന്റെ 'പരാജയമല്ല', സംവിധാനത്തിന്റെ പ്രവര്‍ത്തനരീതി തന്നെയാണ് പ്രശ്നം. ഇതു ചില 'തെറ്റുകളുടെയും' 'വ്യതിയാനങ്ങളുടെയും' ഫലമല്ല, ഈ പരാജയം മുതലാളിത്ത സംവിധാനത്തിന്റെ യുക്തിയില്‍തന്നെ ഉള്‍ച്ചേര്‍ന്നതാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com