tag:blogger.com,1999:blog-2128859103258265367.post1165402340786078953..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഉള്‍ച്ചേര്‍ക്കലും പുറംതള്ളലുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-1362290113629672652008-02-05T01:00:00.000+05:302008-02-05T01:00:00.000+05:30“നമ്മുടെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിര...“നമ്മുടെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരായിരിക്കുമെന്നതുകൊണ്ടു തന്നെ നാമതിനെ എതിര്‍ത്തേ പറ്റൂ. നമ്മുടെ കര്‍ഷകരും ചെറുകിട ഉല്പാദകരും സാധാരണ മനുഷ്യരും അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതത്തിന് കാരണമെന്തെന്ന് തിരിച്ചറിയുമ്പോള്‍ ഈ ആഗോളക്രമത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ നാം ബാധ്യസ്ഥരാണ്.”<BR/><BR/>ധനപരമായ ഉള്‍ച്ചേര്‍ക്കല്‍, സമകാലിക മുതലാളിത്ത വികസനം, ആണവകരാര്‍ ഇവയെല്ലാം എങ്ങിനെ ഒരു പൊതു ചിത്രത്തിനകത്ത് ബന്ധപ്പെട്ടിരിക്കുന്നു എന്നു പരിശോധിക്കുകയാണ് ശ്രീ. പ്രഭാത് പട്നായിക്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com