tag:blogger.com,1999:blog-2128859103258265367.post1260604434808612497..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പ്രച്ഛന്ന വേഷമല്ല രാഷ്ട്രീയംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-40221421581499002972012-09-02T14:35:42.841+05:302012-09-02T14:35:42.841+05:30സമരവും നിയമപോരാട്ടവും നടത്തുന്നതോടൊപ്പം ഇരകളെ സ...സമരവും നിയമപോരാട്ടവും നടത്തുന്നതോടൊപ്പം ഇരകളെ സഹായിക്കാന്‍ ഡി.വൈ.എഫ്.ഐ. നടത്തിയ പാക്കേജ് ഏവരാലും പ്രശംസിക്കപ്പെട്ടിരിക്കുന്നു. ദുരിതബാധിത കുടുംബങ്ങളിലെ 50 കുട്ടികളുടെ വിദ്യാഭ്യാസചെലവ് ഡി.വൈ.എഫ്.ഐ. സമ്പൂര്‍ണമായി ഏറ്റെടുത്തു. 15 വീടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. രോഗികള്‍ക്കായി 24 മണിക്കൂറും സൗജന്യസേവനം നടത്തുന്നത് ഡി.വൈ.എഫ്.ഐയുടെ ആംബുലന്‍സാണ്. ഇതിനുപുറമെ നിര്‍ദ്ധനരായ രോഗികള്‍ക്ക് മാസംതോറും ധനസഹായവും നല്കിവരുന്നു. ഞങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സത്യസന്ധമായി വിലയിരുത്തൂ, ഞങ്ങളോടൊപ്പം അണിനിരക്കുന്ന യുവലക്ഷങ്ങളെ കാണൂ; എന്നിട്ട് ഞങ്ങളെ വിമര്‍ശിക്കൂ.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com