tag:blogger.com,1999:blog-2128859103258265367.post1262890139279490931..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ലാവലിന്‍ ഗൂഢാലോചന: പ്രതി ആര് ?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger32125tag:blogger.com,1999:blog-2128859103258265367.post-75122691903998416552009-02-07T20:45:00.000+05:302009-02-07T20:45:00.000+05:30തോമസ് ഐസ്സക്കിന്റെ ലേഖനം പലതും വളച്ചൊടിക്കാന്‍ ശ്ര...തോമസ് ഐസ്സക്കിന്റെ ലേഖനം പലതും വളച്ചൊടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഐസ്സക്കിനു പിണറായി വിജയനെ ന്യായീകരിക്കാതിരിക്കാനാവില്ലല്ലോ. ഐസ്സക്ക് ഉയര്‍ത്തുന്ന മുട്ടായുക്തിക്കൊന്നും യാതൊരു വിലയുമില്ല. വിശ്വസ്ത ദാസന്റെ കടമ നിര്‍വഹിക്കുന്നു എന്നേ ഇതിനു പ്രസക്തിയുള്ളു.

പക്ഷേ, അഞ്ച്-ആറ് വര്‍ഷംമുമ്പുതന്നെ യു.ഡി.എഫ്. സര്‍ക്കാര്‍ അറ്റകുറ്റപ്പണി പോരാ മാറ്റി സ്ഥാപിക്കല്‍തന്നെ നടത്തണമെന്ന് തീരുമാനിച്ച് നടപടിയും തുടങ്ങിക്കഴിഞ്ഞിരുന്നു.

ഇതു വയിച്ചു ഞാന്‍ ചിരിച്ചു ചിരിച്ച് മണ്ണുകപ്പി.

യു ഡി എഫ് എടുത്ത ഒരു തീരുമാനം നടപ്പിലാക്കേണ്ടത്, എല്‍ ഡി എഫിന്റെ ചുമതലയാണെന്നു പറയുന്ന ഇദ്ദേഹം സി പി എം കാരനോ കോണ്‍ഗ്രസുകാരനോ?

പിന്നെന്തിനാണ് ബാലാനന്ദന് കമ്മിറ്റിയെ പാര്‍ട്ടി നിയോഗിച്ചത്? ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനോ?

യു ഡി എഫ് തുടങ്ങി, എന്നു കരുതി എല്‍ ഡി എഫ് അത് തന്നെ ചെയ്യണമെന്ന് എന്തിനായിരുന്നു വാശി? യു ഡി എഫ് ആകേക്കൂടി ചെയ്തത് ലാവലിനെ കണ്‍സള്‍ട്ടന്‍സി ആയി ഒരു കാരാറുണ്ടാക്കിയതേ ഉള്ളു. അവര്‍ തന്നെ ഭരിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ, ലാവലിനെ തന്നെ സപ്പ്ളൈ കരാറും ഏല് പ്പിച്ചേനെ.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പ്രോജക്ടുകളും നടപ്പാക്കുന്നതിനും ലാവലിനുമായി ധാരണയായി.

ഇത് പച്ചക്കള്ളമാണ്. ഒരു പ്രോജക്റ്റും നടപ്പിലാക്കാനുള്ള ധാരണ ഉണ്ടാക്കിയില്ല. കാര്ത്തികേയന് 24 ഫെബ്രുവരി 1996 ല്‍ എസ് എന്‍ സി ലാവലിനുമായി ഉറപ്പിച്ചകരാര്‍ പ്രകാരം , കനേഡിയന്‍ സാമ്പത്തിക സഹായം ചെലവഴിക്കുന്നതിനെയും, പദ്ധതി പുതുക്കി പ്പണിയുന്നതിന്റേയും മേല്‍നോട്ടം വഹിക്കേണ്ടത് എസ് എന്‍ സി ലാവലിന്‍ ആയിരികുമെന്നേ പറയുന്നുള്ളു.

പേര് കണ്‍സള്‍ട്ടന്‍സി കരാര്‍ എന്നാണെങ്കിലും യഥാര്‍ഥത്തില്‍ ഇതാണ് അടിസ്ഥാനകരാര്‍.

ഇതാണ്, ആടിനെ പട്ടിയാക്കുന്ന പണി. ഈ അടിസ്ഥാനകരാറിന്റെ പ്രതിഫലം എന്താണെന്നു ഒന്നു നോക്കാം

7. 1 b
Except may otherwise agreed under Clause 3.3 and subject to Clause 7.1 c) payments under this Contract shall not exceed a ceiling of Four Million Two Hundred and Five thousand Canadian Dolllars(C$4,205,000) in foreign currency. SNC Lavalin shaal notify KSEB as soon as cumulative charges incurred for Services have reached 80% of this ceiling.

26 കോടി രൂപ പ്രതിഫലം ഉള്ള ഒരു കരാറാണ്, കാര്ത്തികേയന് ഒപ്പിട്ടത്. ഈ മൂന്നു പദ്ധതികളുടെയും നവീകരണത്തിനു 26 കോടി മാത്രമേ ചെലവാകൂ എന്നു വിശ്വസിക്കുന്ന ഒരു മന്ദബുദ്ധിയാണല്ലോ കേരള ധനകാര്യ മന്ത്രി എന്നു വിശ്വസിക്കേണ്ട ഗതികേടാണല്ലോ, കേരളത്തിന്!

നവീകരണം എന്നു പറഞ്ഞ് ഈ വലിയ പദ്ധതി നടപിലാക്കിയിട്ട്, കൂടുതലായി ഒരു യൂണിറ്റ് വൈദ്യുതി പോലും അധികം ഉത്പാതിപ്പിക്കാന്‍ സാധിച്ചിട്ടില്ല. അത് സത്യമാണുതാനും .

ക്യാന്‍ സര് സെന്റര്‍ മലബാറില്‍ സ്ഥാപിക്കാന്‍ ഗൂഡാലോചന നടത്തി എന്നൊന്നും സി ബി ഐ പറഞ്ഞിട്ടില്ല. സി എ ജി റിപ്പോര്‍ട്ടിലാണ്, ക്യന്‍ സര് സെന്ററിനേ സംബന്ധിച്ച ഗ്ഗൂഡാലോചനയേപ്പറ്റി പരാമര്‍ശിക്കുന്നത്. ക്യാന്‍ സര് സെന്റര്‍ വൈദ്യുത പദ്ധതിയുമായി കൂട്ടിക്കുഴച്ചതാണ്, ഗൂഡാലോചന. ക്യാന്‍സര്‍ സെന്ററിനു തരാമെന്നു പറഞ്ഞ പണം വാങ്ങിയെടുക്കാന്‍ ഒരു വ്യവസ്ഥയും കരാറില്‍ ഉള്പ്പെടുത്തിയില്ലാത്തതാണ്, ഗൂഡാലോചന. അത് ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് തിരിച്ചുവിട്ടതാണ്, ഗൂഡാലോചന. നക്കാപ്പിച്ചപോലെ 13 ലക്ഷം സെന്ററിനു വേണ്ടി കൊടുത്തിട്ട്, ബാക്കി പണം മറ്റേതോ വഴിക്ക് തിരിമറി ചെയ്തതാണ്, ഗൂഡാലോചന എന്നു പറഞ്ഞത്.

ആന്റണി സര്‍ക്കാര്‍ ക്യാന്‍സര്‍ സെന്ററിന്റെ എം ഓ യു പുതുക്കേണ്ടതായിരുന്നു എന്നത് വിചിത്രമായ വാദമാണ്. അടിസ്ഥാനമില്ലാത്തതും . കരാറിന്റെ ഭാഗമായിട്ടാണ്, ക്യാന്‍സര്‍ സെന്ററിനു പണം തരാമെന്ന് സമ്മതിച്ചത്. അതിനു വേണ്ടി വര്‍ഷാവര്‍ഷം പുതുക്കേണ്ട ഒരു എം ഒ യു വും പിണറായി മന്ത്രിയായിരുന്നപ്പോള്‍ ഒപ്പിട്ടിട്ടില്ല. കരാര്‍ പ്രകാരം നവീകരണ നടപടികള്‍ പൂര്‍ത്തിയകുമ്പോള്‍ ക്യാന്‍സര്‍ സെന്ററിനുള്ള പണം നല്‍കണമെന്നു കരാറിലെങ്ങും വ്യവസ്ഥ ചെയ്തില്ല. അതു മനപ്പൂര്വമായിരുക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. നക്കാപ്പിച്ചപോലെ അല്‍പ്പം പണം നല്‍കിയിട്ട് ബാക്കി മറ്റു വഴികളിലൂടെ തിരിച്ചു വിട്ടതാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. ക്യാന്‍സര്‍ സെന്ററിന്റെ ചെറിയ ഒരു ഭാഗം പണിതാല്‍ ബാക്കി പണിയാനുള്ള പണം സര്‍ക്കാര്‍ മറ്റു വഴികളിലൂടെ കണ്ടെത്തിക്കൊള്ളും എന്നാറിയാവുന്നവര് കളിച്ച ഒരു കളിയാണിത്. ഒരു വെടിക്കു രണ്ടു പക്ഷി എന്ന നയം നടപ്പിലാക്കിയതാകാം .

ഐസ്സക്കിന്റെ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതിങ്ങനെ.

എങ്കിലും എഗ്രിമെന്റ് ഇല്ലാതെതന്നെ ലാവലിന്‍ 12 കോടി രൂപയുടെ ആസ്പത്രി നിര്‍മാണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചു

അപ്പോള്‍ എഗ്രിമെന്റ് ഇല്ലാതെ 12 കോടി ചിലവാക്കിയെന്നാണ്. അത് വളരെ പ്രസക്തമായ ഒന്നാണ്. ക്യാന്‍സര്‍ സെന്ററിനു യാതൊരു എഗ്രിമെന്റുമുണ്ടാക്കിയിരുന്നില്ല. വെറും വാക്കാല്‍ ഉള്ള ഏതോ ഒരു കരാര്‍ . അതു പാലിക്കേണ്ട ഒരു ബാധ്യതയും ലാലലിനോ , പണം നല്‍കാമെന്നു പറഞ്ഞ പാര്‍ട്ടിയോ , പണം കൈകാര്യം ചെയ്യാന്‍ ഏല് പ്പിച്ച സ്വകാര്യ സ്ഥാപനമോ ഏല്‍ക്കേണ്ടാത്ത , നിഗൂഡമായ ഒന്നായിരുന്നു ഈ ക്യാന്‍സര്‍ സെന്റര്‍ അഴിമതി. ഇനിയും ഗൂഡാലോചന എന്തിനായിരുന്നു എന്നതിനു തെളിവു വേണോ?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-2084714795865972832009-02-06T18:15:00.000+05:302009-02-06T18:15:00.000+05:30“വര്‍ക്കേഴ്സ് ഫോറത്തിന്റെ വിശ്വാസ്യത” എന്താണാ പ്രയ...“വര്‍ക്കേഴ്സ് ഫോറത്തിന്റെ വിശ്വാസ്യത” എന്താണാ പ്രയോഗം സൂചിപ്പിക്കുന്നതെന്ന് മനസ്സിലായില്ല.

പക്ഷം ഉണ്ടാവുക തെറ്റല്ലല്ലോ.
തോമസ് ഐസക്കിന്റ്റെ ലേഖനമല്ലെ ഇത്?

ഏതായാലും മുള്ളുകൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കുക എന്ന സ്ഥിതിയായി ഇപ്പോള്‍ കാര്യങ്ങള്‍. പാര്‍ട്ടി മെഷിനറി മുഴുവന്‍ ഒരു അരോപണത്തെ പിന്തുടരാന് ഉപയോഗിക്കുക എന്നത് ആര്‍ക്കും ബോദ്ധ്യപ്പെടുന്ന ഒന്നല്ല. നിസ്സാരമായി തള്ളിക്കളയേണ്ട ഒന്നായിരുന്നു ഈ കേസ്.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-30770485747545109412009-02-06T14:55:00.000+05:302009-02-06T14:55:00.000+05:30ഈ ഒരൊറ്റ വിഷയത്തോടെ വര്‍ക്കേഴ്സ് ഫോറത്തിന്റെ വിശ്...ഈ ഒരൊറ്റ വിഷയത്തോടെ വര്‍ക്കേഴ്സ് ഫോറത്തിന്റെ വിശ്വാസ്യത തകരുന്നു.

അനോനിമസ്സേ, പോയി അക്ഷരം പഠിച്ചിട്ടു വാ, വര്‍ത്തമാനം പറയണമെങ്കില്‍. കോമാളിയാവല്ലേ.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-51526319038849633802009-02-06T02:25:00.000+05:302009-02-06T02:25:00.000+05:30ഐസക്കണ്ണന് എത്ര വസ്തുനിഷ്ടമായി എഴുതിയാലും കാര്യമി...ഐസക്കണ്ണന് എത്ര വസ്തുനിഷ്ടമായി എഴുതിയാലും കാര്യമില്ല സഖാക്കളെ. ലതിന്റെ ഗ്രാമരും ഗ്ലാമറും ഭൂതക്കണ്ണാടി വെച്ച് നോക്കുന്നവരൊക്കെ മംഗളമനോരമകളിലെ വാര്‍ത്തകള്‍ ഉപ്പുകൂട്ടാതെ വിയുങ്ങുന്നവരാന്നേ. യു.ഡി.എഫ്കാരുണ്ടാക്കി വെച്ചിരിക്കുന്ന ലാവലിന്‍ ബ്ലാഗിലെ വിവരങ്ങളും ചോദ്യം ചെയ്യാതെ വിയുങ്ങുന്നവരാന്നേ. പിന്നെ നിച്ച്പച്ചരായതോണ്ട് അങ്ങിനെ അല്ലേ അങ്ങിനെ ഇല്ലേ എന്നൊക്കെ ചോദിക്കുമെന്നെയുള്ളൂ. അതവരുടെ ഗ്രാമര്‍. യേത്?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-74971818299691795652009-02-05T13:28:00.001+05:302009-02-05T13:28:00.001+05:30പ്രിയ സഖാവെ,ഇതിനൊരുവഴിമത്രമെയുള്ളു,,എല്ലാവരെയും സഖ...പ്രിയ സഖാവെ,
ഇതിനൊരുവഴിമത്രമെയുള്ളു,,എല്ലാവരെയും സഖാക്കളാക്കുക.പിന്നെപ്രശ്നം തീർന്നു...അങ്ങനെ ഇൻക്വിലബ് സിന്ദബദ്..........
നവറോജി.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-7075389781326438222009-02-05T13:28:00.000+05:302009-02-05T13:28:00.000+05:30പ്രിയ സഖാവെ,ഇതിനൊരുവഴിമത്രമെയുള്ളു,,എല്ലാവരെയും സഖ...പ്രിയ സഖാവെ,
ഇതിനൊരുവഴിമത്രമെയുള്ളു,,എല്ലാവരെയും സഖാക്കളാക്കുക.പിന്നെപ്രശ്നം തീർന്നു...അങ്ങനെ ഇൻക്വിലബ് സിന്ദബദ്..........
നവറോജി.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-31333166155515331422009-02-05T13:07:00.000+05:302009-02-05T13:07:00.000+05:30Sakhave ithinoru vazhiye ullu ellavarum sakhakkala...Sakhave ithinoru vazhiye ullu ellavarum sakhakkalakuka ,chinthakal aakeekarikkuka. Angane inquilab zindabad.

navroji.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-68196109907108917332009-02-04T16:07:00.000+05:302009-02-04T16:07:00.000+05:30"..is not a good communist. When the SFI and DYFI ..."..is not a good communist. When the SFI and DYFI were fighting against self financing colleges, his daughter joined a S.F..."

അതേയ്, ഇനിയിപ്പോ,ഇങ്ങനേം ആവാം.എത്രയോ പേര് സമരം ചെയ്തു നട്ടെല്ല് തക്ര്നോണ്ടിരിക്കുമ്പോ(സൈമണ്‍ ബ്രിട്ടോ പോലുള്ളവര്‍ ഉദാഹരണം),പ്രകാശ് കാരാട്ട്,എടിന്ബരോയില്(ബ്രിട്ടനില്‍) പഠിച്ചോണ്ടിരിക്കുകയായിരുന്നു..യെച്ച്ചുരിയും തതൈവ..പിന്നെ സുര്ജീതിന്റെ മോന് ബ്രിട്ടനില്‍ വ്യവസായി ആണ്.അങ്ങനെ എന്തൊക്കെ വരും സാര്‍ ഇനി..പോയ് പണി നൊക്കെടെ,കമ്മികള്‍ക്ക് എല്ലാം "പൊതു"എങ്കില്‍ അമ്മ പെങ്ങാന്മാര് വരെ 'പൊതു'എന്ന് മുമ്പ് പറഞ്ഞു,തേഞ്ഞു അഴകിയ വാദം.,അതിന്റെ ഒരു എക്സ്ടെനഷന് മാത്രം ഇതു..Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-39552999573874153852009-02-04T15:57:00.000+05:302009-02-04T15:57:00.000+05:30" Pinarayi, Father Kotooran, etc.... are all innoc..." Pinarayi, Father Kotooran, etc.... are all innocent. ഈ C.B.I. യെ...."

യെസ്, പ്രവീണ്‍ മഹാജന് ആള്‍സോ ഇന്നസെന്റ്.ചേട്ടനെ കൊന്നത്,ആരോ ഇക്കിളി കൂടി, പോയി കൊന്നു,ഏയ് 3000 കോടി കച്ചോടാ, ആര്‍ക്കു, ഏത് പാര്‍ട്ടിക്ക്, കാവി കോണോന പാര്ട്ടിക്കാ,നോ,നോ.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-54198202447875386212009-02-04T12:17:00.000+05:302009-02-04T12:17:00.000+05:30"ഒരു സ്വകാര്യ സ്ഥാപനത്തിന്റെ കണക്കുകള്‍ അക്കൌണ്ടന്..."ഒരു സ്വകാര്യ സ്ഥാപനത്തിന്റെ കണക്കുകള്‍ അക്കൌണ്ടന്റ് ജനറലിനോ, ധനകാര്യ വകുപ്പിനോ, മറ്റു സര്‍ക്കാര്‍ ആഡിറ്റ് സ്ഥാപനങ്ങള്‍ക്കോ ആവശ്യപ്പെടാനോ, പരിശോധിക്കാനോ കഴിയില്ലല്ലോ. അപ്പോള്‍ ടെക്നിക്കാലീസിനു ഇഷ്ടം പോലെ ചെയ്യാന്‍ വിട്ടുകൊടുത്തു എന്ന് ആരോപിച്ചാല്‍?.."

റെക്നിക്കാളിയ വാദം ഇപ്പൊ ദുരൂഹത പടര്‍ത്തി,'ബിനാമി'ആരോപണം ഉന്നയിച്ച്ചവര് തന്നെ ഉയര്‍ത്തുന്നില്ല.അതെന്തോ'ചിലരുടെ'സ്വകാര്യ സ്ഥാപനം എന്നായിരുന്നു പ്രചരിപ്പിച്ചത്.എങ്കില്‍ ആദ്യം എം.വി.രാഘവന്റെയും യു.ഡി.എഫി ന്റെയും ബിനാമി ആയിരിക്കുമത്.അതിനെ പരിയാരം മെഡിക്കല്‍ കോളേജ് വഴി കേരളത്തിലെത്തിച്ച്ചു കച്ചോടം ചെയ്തത് രാഘവനാണ്.എങ്കില്‍ മുനീര്‍ വിഷന്‍ പോലും 'സംശയത്തിന്റെ'നിഴലില്‍ ആകും.

ഇനി, അങ്കിള്‍ ചോദിച്ച കാര്യം,അതിന് ഉത്തരം കാണാനാണ് സി.ബി.ഐ യെ ഏല്‍പ്പിച്ചത്.സി.ബി.ഐ റെക്നിക്കാളിയയില് ആരെയും പ്രതി ആക്കിയില്ല..ദിലീപ് രാഹുലന്,നാസര്‍ അങ്ങനെ എന്തെല്ലാം പേരുകള്‍ ഉയര്‍ന്നു.സി.ബി.ഐ പ്രതിപ്പട്ടികയില്‍ എന്തുകൊണ്ടവര്‍ ഇല്ല..മാതൃഭൂമി രണ്ടു ദിവസം മുമ്പ് എഴുതിയത് അവര്‍'കുറ്റക്കാര്‍'അല്ലെന്നു സി.ബി.ഐ കണ്ടെന്നാണ്.പിന്നെയോ ചിലര്‍ 'ഗൂഡാലോചന'നടത്തി പോലും,അത് ഏത് മണ്ഡലം കൊണ്ഗ്രെസ്സ് പ്രസിടെന്റും,ബി.യെ.പി ലോക്കല്‍ നേതാവും ഉന്നയിക്കുന്ന രാഷ്ട്രീയ പ്രസങ്ങ നിലവാരമുള്ള കാര്യമല്ലേ..അതിന് സി.ബി.ഐ വേണോ..Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-57131741233678456142009-02-04T11:43:00.000+05:302009-02-04T11:43:00.000+05:30പിണരായി പണം വിയുങ്ങി, കൊട്ടാരം പണിഞ്ഞ് തുടങ്ങിയ വാ...പിണരായി പണം വിയുങ്ങി, കൊട്ടാരം പണിഞ്ഞ് തുടങ്ങിയ വാദങ്ങള്‍ കിലച്ച് പിടിക്കുന്നില്ലെന്ന് തോന്നിത്തുടങ്ങുപോള് ‘ ടക്നിക്കാലിയലായ വാദങ്ങള്‍ കൊണ്ടു വരുന്ന നിഷ്കളങ്കതയാന്നേ നിഷ്കളങ്കത.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-44782767211658667432009-02-04T10:51:00.000+05:302009-02-04T10:51:00.000+05:30ക്യാന്‍സര്‍ ആശുപത്രിക്ക് വേണ്ടികിട്ടിയ വിദേശ സഹായധ...ക്യാന്‍സര്‍ ആശുപത്രിക്ക് വേണ്ടികിട്ടിയ വിദേശ സഹായധനം സര്‍ക്കാരില്‍ വരവ് വച്ചതിനു ശേഷം ടെക്നിക്കലീസ്സ് എന്ന ചെന്നൈയിലെ സ്വകാര്യസ്ഥാപകനെ ഏല്പിക്കാമായിരുന്നില്ലേ. പകരം ആ സ്ഥാപനത്തിനു കനേഡിയന്‍ പണം നേരിട്ട് വാങ്ങി മാനേജ് ചെയ്യാമെന്ന നിലയിലേക്കാക്കിയതില് ദുരുഹത ഉണ്ടെന്നു തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റുമോ. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ കണക്കുകള്‍ അക്കൌണ്ടന്റ് ജനറലിനോ, ധനകാര്യ വകുപ്പിനോ, മറ്റു സര്‍ക്കാര്‍ ആഡിറ്റ് സ്ഥാപനങ്ങള്‍ക്കോ ആവശ്യപ്പെടാനോ, പരിശോധിക്കാനോ കഴിയില്ലല്ലോ. അപ്പോള്‍ ടെക്നിക്കാലീസിനു ഇഷ്ടം പോലെ ചെയ്യാന്‍ വിട്ടുകൊടുത്തു എന്ന് ആരോപിച്ചാല്‍?അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-76800425549802134282009-02-03T21:25:00.000+05:302009-02-03T21:25:00.000+05:30Yes, Comrades,Pinarayi, Father Kotooran, etc.... a...Yes, Comrades,

Pinarayi, Father Kotooran, etc.... are all innocent. ഈ C.B.I. യെ കൊണ്ട് തോറ്റുAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-63776982848174609692009-02-03T21:23:00.000+05:302009-02-03T21:23:00.000+05:30Pinarayi is not a good communist. When the SFI and...Pinarayi is not a good communist. When the SFI and DYFI were fighting against self financing colleges, his daughter joined a S.F.College outside Kerala.(this is just one of many many examples)

Pinarayi may be innocent, but I do not trust him. He is not the kind of communists of the old days.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-88041985989679917052009-02-03T17:22:00.000+05:302009-02-03T17:22:00.000+05:30A lot of details on this deal are available at htt...A lot of details on this deal are available at http://snclavalin.blogspot.com

Answer to Mr Issacc's article is also availale.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-10013123554223607322009-02-03T09:29:00.000+05:302009-02-03T09:29:00.000+05:30CPIM = Pinaryi Vijayan. This is what S Ramachandra...CPIM = Pinaryi Vijayan. This is what S Ramachandran pilla and others saying. Pity you other leaders and followers.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-53466539128977232532009-02-03T02:13:00.000+05:302009-02-03T02:13:00.000+05:30ഇനി മഹാജ ന്റെ നാട്ടുകാരന്, ബി.യെ.ഫി വക്താവ് ജവദെ...ഇനി മഹാജ ന്റെ നാട്ടുകാരന്, ബി.യെ.ഫി വക്താവ് ജവദെക്കാര് ഉവാച!!!!!!

ന്യൂഡല്‍ഹി: സിബിഐ കേന്ദ്രസര്‍ക്കാരിന്റെ താളത്തിനൊത്ത് തുള്ളുന്ന ഏജന്‍സിയായി അധഃപതിച്ചെന്ന് ബിജെപി ആരോപിച്ചു. വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ബിജെപി വക്താവ് പ്രകാശ് ജാവദേക്കറാണ് സിബിഐയെ നിശിതമായി വിമര്‍ശിച്ചത്. വിശ്വാസവോട്ടിന്റെ സമയത്ത് ബിജെപി എംപിമാര്‍ക്കു ലഭിച്ച കോഴപ്പണം സംബന്ധിച്ച അന്വേഷണം ഡല്‍ഹി പൊലീസിനു വിടാനുള്ള കേന്ദ്രതീരുമാനത്തോട് പ്രതികരിക്കവെയാണ് സിബിഐയെ ജാവദേക്കര്‍ വിമര്‍ശിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. മായാവതി യുപിഎക്കൊപ്പം നില്ക്കുമ്പോള് അവര്‍ക്കെതിരായ കേസുകള്‍ സിബിഐ മരവിപ്പിക്കും. മായാവതി യുപിഎയില്‍നിന്ന് അകലുമ്പോള്‍ കേസുകള്‍ വീണ്ടും കുത്തിപ്പൊക്കും. മുലായം ശത്രുപാളയത്തിലാണെങ്കില് സിബിഐയെ ഉപയോഗിച്ച് വേട്ടയാടും. മുലായം മിത്രമായി എത്തുമ്പോള്‍ കേസുകള്‍ പരണത്തുവയ്ക്കും. കോണ്‍ഗ്രസ് നേതൃത്വം പറയുന്നതനുസരിച്ചാണ് സിബിഐ കേസുകള്‍ എടുക്കുന്നതും തള്ളുന്നതും. ആരെയെങ്കിലും കുടുക്കണമെന്ന് കോണ്‍ഗ്രസ് വിചാരിച്ചാല്‍ സിബിഐ അത് ഭംഗിയായി നിര്‍വഹിച്ചോളും. സിബിഐയുടെ അവസ്ഥ ഇതാണെങ്കില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ഡല്‍ഹി പൊലീസിന്റെ അവസ്ഥയെക്കുറിച്ച് കൂടുതല്‍ പറയേണ്ടതില്ല. വോട്ട് കോഴ അന്വേഷണം ഡല്‍ഹി ക്രൈംബ്രാഞ്ചിന് കേന്ദ്രസര്‍ക്കാര്‍ വിട്ടുകൊടുത്തിരിക്കുന്നത് വ്യക്തമായ ഉദ്ദേശ്യങ്ങളോടെയാണ്. അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിക്കുകയാണ് ലക്ഷ്യം- ജാവദേക്കര്‍ പറഞ്ഞു.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-38133934310742756172009-02-03T01:50:00.000+05:302009-02-03T01:50:00.000+05:30"പറഞ്ഞിരുന്നു- ഫോക്ലോർ സെന്ററിന്. അതായത് ഒരു ലക്ഷ..."പറഞ്ഞിരുന്നു- ഫോക്ലോർ സെന്ററിന്. അതായത് ഒരു ലക്ഷം കോടി രൂപ ഒന്നാംസമ്മാനമുള്ള നാലു ലോട്ടറി ടിക്കറ്റ്.(ലോട്ടറി, എന്താ വിശ്വാസമില്ലേ? മുതലാളിമാരിൽ മോഡിയുടെ ഭാഗത്തു ചേരാത്ത"

തന്ടെ നേതാവ് മഹാജന്,2500 കോടി ഉണ്ടാക്കിന്നു പറഞ്ഞതു ഗോസായി ചാന്ന്ല് ആണ് കേട്ടാ (വെറും വാദ്യാര്ടെ മോനായിരുന്നു).റിലയന്‍സ് ഇന്ദിരാ ഗാന്ധിക്ക് അരി വച്ച് കൊടുത്താ വളര്ന്നെ.സംഘപരിവാരികള്‍ക്ക് അംബാനി ചതുര്‍ത്തി ആയിരുന്നു.അംബാനി ആരാ മോന്.മഹാജനെ ചൂണ്ടയിട്ട് പരിവാരികളെ ലവലാക്കി.പിന്നെ സ്ടാര് ടി.വി.ല പെണ്ണ് വന്നു പറഞ്ഞ മഹാജന് കഥ.. വിട്ടുകള.എന്റെ 'ഗുരു'എന്നാ പറഞ്ഞെ പെണ്ണ്.വാട്ട് ഗുരു?? അധികം അശ്ലീല സത്യമെഴുതിയാ കുളിക്കേണ്ടി വരും.നാറ്റകേസ്.വെള്ളത്തിനൊക്കെ എന്താ വില..എന്തിനാ അനിയന് ഏട്ടനെ കൊന്നെ,ഒരനിയനു ഏട്ടനെ കൊല്ലാന്‍ പറ്റുവോ..അപ്പൊ യേത്..അല്ല ഇവറ്റകള് മൃഗങ്ങള്‍(സോറി മൃഗം ചൊടിക്കും..)ആണോ...പോടേ,പോടേ വല്യ ധാര്‍മ്മികതയും പറഞ്ഞു മണ്ടി നടക്കല്ലേ.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-47803187920927848822009-02-02T21:38:00.000+05:302009-02-02T21:38:00.000+05:30ഇവിടെ മൊത്തം അനോണിമസാണല്ലോ..ഇവിടെ മൊത്തം അനോണിമസാണല്ലോ..Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-18444005532642226612009-02-02T21:31:00.000+05:302009-02-02T21:31:00.000+05:30ഇത് സംഘപരിവാരിന്റെ കളി തന്നെ.. അവരാണ് യഥാര്‍ദ്ധ പ്...ഇത് സംഘപരിവാരിന്റെ കളി തന്നെ.. അവരാണ് യഥാര്‍ദ്ധ പ്രതികള്‍...
ഞങല് ന്യൂനപക്ഷ സംരക്ഷനം നടത്തുന്നതു കണ്ടിട്ട് അവന്മാര് മനപ്പുര്‍വം നടത്തുന്ന പണിയാണ്.

ഞങ്ങളുറ്റെ സിക്രട്ടറി പറഞ്ഞത് കണ്ടില്ലേ.. വര്‍ഗ്ഗ സമരമൊക്കെ ഞങ്ങല്‍ അങ്ങ് ഫ്രാന്‍സിലാ നടത്തുന്നത്.

പുതിയ നവകേരളാ യാത്ര മുദ്രാവാക്യം - സുരക്ഷിത പാര്‍ട്ടി - ലാവ്ലിന് പാര്‍ട്ടി - ആഹാര്ത്തിന്റെ കൂടെ വെള്ളമടിക്കുക

പിന്നെ കൂടുതല്‍ കുഴപ്പമുണ്ടാക്കതെ നല്ല കള്ള് അടിച്ചു കിടക്കാന്‍ നോക്ക് മലയാളികളേ..Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-63584716074130857492009-02-02T20:07:00.000+05:302009-02-02T20:07:00.000+05:30പിണറായി പണംറായിപിണറായി പണംറായിAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-38232622686189733282009-02-02T19:22:00.000+05:302009-02-02T19:22:00.000+05:30പിന്നെ ഒരു ലക്ഷം കോടി രൂപ കൂടി തരാമെന്നു പറഞ്ഞിരുന...പിന്നെ ഒരു ലക്ഷം കോടി രൂപ കൂടി തരാമെന്നു പറഞ്ഞിരുന്നു- ഫോക്ലോർ സെന്ററിന്. അതായത് ഒരു ലക്ഷം കോടി രൂപ ഒന്നാംസമ്മാനമുള്ള നാലു ലോട്ടറി ടിക്കറ്റ്. (ലോട്ടറി, എന്താ വിശ്വാസമില്ലേ? മുതലാളിമാരിൽ മോഡിയുടെ ഭാഗത്തു ചേരാത്ത ആരെങ്കിലുമുണ്ടെങ്കിൽ അതു നമ്മുടെ മാർട്ടിൻ മുതലാളിയാണ്.)
പിന്നെ ഞങ്ങളതങ്ങു വേണ്ടെന്നു വച്ചു. ഒന്നാംസമ്മാനമെങ്ങാൻ കിട്ടിയാൽ അതു വീതംവെക്കാൻ എന്തൊരു പൊല്ലാപ്പാകുമായിരുന്നു! ഇപ്പോൾ വെറും നൂറിൽ താഴെ കോടി വീതംവെച്ചപ്പ്പോളേക്കും പാർട്ട്ടിയിലാകെ അടിയായില്ലേ?വീതം കുറഞ്ഞുവെന്നു പറ്രഞ്ഞു ശണ്ഠക്കു വന്നവരാണു ഒക്കെ വലിച്ചെറിഞ്ഞു ഇപ്പോൾ മാന്യത നടിക്കാൻ നടക്കുന്നതു. അവർക്കും കൂടി വേണ്ടിയാണ് നമ്മളിതുണ്ടാക്കിയതെന്ന് ഓർക്കാത്ത മന്ദബുദ്ധികൾ!Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-71314377245926429402009-02-02T18:02:00.000+05:302009-02-02T18:02:00.000+05:30Priya sahave,What do you mean `Consultancy` ?.The ...Priya sahave,

What do you mean `Consultancy` ?.
The duty of a consultant is to ensure quality and standards. Consultant never become a contractor of the same project.(Kurukkanum Kozhiyoom onniche ).
If pinarai is innocent , why not understand even V.S ?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-34056889807396335092009-02-02T16:34:00.000+05:302009-02-02T16:34:00.000+05:30ഈ ബ്ലോഗും ഒന്നു വായിക്കുക http://kelkkaththavartht...ഈ ബ്ലോഗും ഒന്നു വായിക്കുക
http://kelkkaththavarththakal.blogspot.com/abhilash attelilhttps://www.blogger.com/profile/08569634645413321086noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-87946325354536247402009-02-02T14:02:00.000+05:302009-02-02T14:02:00.000+05:30"ഈയുള്ളവന്റെ 'വി.എസ്സി'ന്റെ ആളായി കണ്ടിടത്താണു താങ..."ഈയുള്ളവന്റെ 'വി.എസ്സി'ന്റെ ആളായി കണ്ടിടത്താണു താങ്കള്‍ക്ക് തെറ്റിയത്..."

പാപം കിട്ടും,ഇങ്ങനെയൊക്കെ പറഞ്ഞാ, വി.എസ്സി ന്റെ ആളല്ല.ഞമ്മ "ജനപക്ഷം'ആണ്. ഏത്,രാമന്പിള്ളേടെ അല്ല..വീരഭുമി, ജമാഅത്ത്,മാത്ത്ച്ചായന്, മര്‍ഡോക്നെറ്റ്,മുനീര്‍ അഥവാരാഘവ വിഷന്‍(പുതിയ ന്യുസരിഞ്ഞാ...രാഘവന് പറഞ്ഞതത്രേ റെക്നിക്കാളിയ-യേത്-മറ്റേ 'ബിനാമി'- അതിനെ ഞാന്‍ തന്ന്യാ പരിയാരം മെഡിക്കല്‍ കോളേജില്‍ കൊണ്ടന്നത്,കരാര്‍ കൊടുത്തത് പച്ചെ,എല്ലാ "നടപടി ക്രമോം" പാളിച്ചോണ്ടാട്ടാ.)ഇതുകള്ടെ ആളാട്ടാ..അപ്പൊ ഈ 'ബിനാമി'രാഘവന്റെ കൂടെ ആണോപ്പാ..ഇനി വന്നു വന്നു അപ്പുക്കുട്ടന്ടെ ആവോ കാലം കുറച്ചു കയീമ്പോ.Anonymousnoreply@blogger.com