tag:blogger.com,1999:blog-2128859103258265367.post1273068219600523401..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പരിഷ്ക്കാരത്തിന്റെ അപരങ്ങള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-23098671592048034662008-12-20T12:18:00.000+05:302008-12-20T12:18:00.000+05:30tightly writtentightly writtenAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-58434351037389579222008-12-20T11:05:00.000+05:302008-12-20T11:05:00.000+05:30നന്ദി.സിനിമ കാണേണ്ടിയതാണല്ലോ.!നന്ദി.സിനിമ കാണേണ്ടിയതാണല്ലോ.!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-54394800485676716242008-12-20T01:31:00.000+05:302008-12-20T01:31:00.000+05:30താലിബാന് ഭരണത്തിന്റെ അതീവം മനുഷ്യത്വവിരുദ്ധവും സ്...താലിബാന് ഭരണത്തിന്റെ അതീവം മനുഷ്യത്വവിരുദ്ധവും സ്ത്രീവിരുദ്ധവുമായ നീക്കങ്ങള്‍, അമേരിക്കയിലും യൂറോപ്പിലുമുള്ളതായി അവരും ഇതര ലോകവും വിശ്വസിക്കുന്ന നവീനവും സ്വതന്ത്രവും ജനാധിപത്യപരവും പരിഷ്കൃതവുമായ ജീവിതവ്യവസ്ഥയുടെ അപരമാണ്. അതിന്റെ പ്രയോക്താക്കള്‍ ഭ്രാന്തന്മാരായ കുറെയധികം മതമൌലികവാദികളാണെങ്കിലും അവരെ സൃഷ്ടിച്ചെടുത്തത് അമേരിക്കന്‍ സാമ്രാജ്യത്വമായിരുന്നുവെന്നതിന് ഒരു സംശയവും വേണ്ട. അത്തരമൊരു പ്രാകൃതത്വത്തിന്റെ അപരമില്ലെങ്കില്‍ പിന്നെ പാശ്ചാത്യരുടെ പരിഷ്ക്കാരങ്ങളാണ് ഏറ്റവും മഹോന്നതമെന്ന് എങ്ങനെയാണ് ഉറപ്പിച്ചെടുക്കുക?വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com