tag:blogger.com,1999:blog-2128859103258265367.post1290545670966894777..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: രക്ഷപ്പെടാനാകാത്ത യുഎസ് പ്രതിസന്ധിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-83862918855779649812011-07-30T12:57:28.487+05:302011-07-30T12:57:28.487+05:30ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഭീകരാക്രമണങ്ങള്‍ തുടരുന്...ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഭീകരാക്രമണങ്ങള്‍ തുടരുന്നത് അമേരിക്കയുടെ വിദേശനയത്തിന്റെ പാപ്പരീകരണം പൂര്‍ത്തിയാക്കുകയാണ്. അതേസമയംതന്നെ കടക്കെണിയും സാമ്പത്തിക പ്രതിസന്ധിയും അമേരിക്കയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുംവിധം അതിരൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉറുസ്ഖാന്‍ ഗവര്‍ണറുടെ ഓഫീസ് പരിസരത്തുണ്ടായ മൂന്ന് ചാവേര്‍സ്ഫോടനത്തില്‍ 10 കുട്ടികളും രണ്ട് സ്ത്രീകളും പൊലീസുകാരനുമടക്കം 21 പേരാണ് കൊല്ലപ്പെട്ടത്. അഫ്ഗാന്‍കാരനായ ഇലക്ട്രീഷ്യനെ തൊട്ടടുത്തുനിന്ന് തലയ്ക്ക് വെടിവച്ചുകൊന്ന സംഭവത്തില്‍ അമേരിക്കന്‍ സൈനികന് കുറ്റക്കാരനാണെന്ന് പട്ടാളക്കോടതി വിചാരണയില്‍ കണ്ടെത്തിയത് യുഎസ് സര്‍ക്കാരിനേറ്റ മറ്റൊരു പ്രഹരമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com