tag:blogger.com,1999:blog-2128859103258265367.post1295365260728217187..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കോടതികളും ജനാധിപത്യ സമൂഹവുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-44847038879877993092010-07-14T00:40:01.514+05:302010-07-14T00:40:01.514+05:30സങ്കീര്‍ണ്ണവും സംഘര്‍ഷാത്മകവുമായ സാഹചര്യങ്ങളിലാണ് ...സങ്കീര്‍ണ്ണവും സംഘര്‍ഷാത്മകവുമായ സാഹചര്യങ്ങളിലാണ് നമ്മുടെ കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യം, സെക്കുലറിസം, സാമൂഹ്യനീതി, പൌരാവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍, ലിംഗനീതി തുടങ്ങി ഒട്ടനവധി വിഷയങ്ങളെക്കുറിച്ച് സജീവമായ സംവാദങ്ങളും തര്‍ക്കങ്ങളും നടക്കുകയും ഭരണകൂടങ്ങള്‍ തന്നെ ഇവയില്‍ ഏതെങ്കിലും പക്ഷം ചേര്‍ന്ന് ഇടപെടുകയും ചെയ്യുന്ന സാഹചര്യങ്ങളിലാണ് കോടതികള്‍ക്ക് പ്രവര്‍ത്തിക്കേണ്ടിവരുന്നത്. ഇത്തരം സങ്കീര്‍ണ പ്രശ്നങ്ങളെക്കുറിച്ച് നിലപാടെടുക്കാന്‍ കഴിയുന്ന, ജനാധിപത്യസമൂഹത്തിന്റെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി കോടതികള്‍ക്ക് മാറാന്‍ കഴിയുന്നുണ്ടോ? അതിനാവശ്യമായ വിഭവങ്ങള്‍ ഇന്നു കോടതികളുടെ പക്കല്‍ ലഭ്യമാണോ? സ്വയം സൃഷ്ടിച്ച ഇരുമ്പുമറയ്ക്കുള്ളില്‍നിന്ന് സമൂഹപ്രശ്നങ്ങളുടെ വിധികര്‍ത്താക്കളായി മാറാന്‍ കോടതികള്‍ നടത്തുന്ന ശ്രമം എത്രമാത്രം ജനാധിപത്യ വ്യവസ്ഥയ്ക്ക് ഗുണകരമാണ്? ഇവയെക്കുറിച്ച് സഗൌരവമായ അന്വേഷണം ആവശ്യമായിരിക്കുന്നു. അതിന് നമ്മുടെ നീതിന്യായവ്യവസ്ഥയുടെ വളര്‍ച്ചയും നാം പരിശോധിക്കണം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com