tag:blogger.com,1999:blog-2128859103258265367.post1410008506013287243..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കേരള-തമിഴ്നാട് ജനതകള്‍ തമ്മില്‍ ശത്രുത കുത്തിപ്പൊക്കരുത്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-58759438315040165042011-12-07T07:25:54.347+05:302011-12-07T07:25:54.347+05:30ആരുടെയെങ്കിലും വിവരക്കേടോ പിടിപ്പുകേടോകൊണ്ട് തലമുറ...ആരുടെയെങ്കിലും വിവരക്കേടോ പിടിപ്പുകേടോകൊണ്ട് തലമുറകളായി ഒന്നുപോലെ കഴിയുന്ന കേരളത്തിലെയും തമിഴ്നാട്ടിലേയും സഹോദര ജനതകള്‍ തമ്മില്‍ അകന്നുപോവരുത്. അവരുടെ സ്നേഹബന്ധങ്ങള്‍ ഇരുസംസ്ഥാനങ്ങള്‍ക്കും കണ്ണിലെ കൃഷ്ണമണിപോലെ പ്രിയങ്കരമാണ്. അതുമറന്നുകൊണ്ടുള്ള പ്രവൃത്തികള്‍ ഒരുഭാഗത്തുനിന്നും ഉണ്ടാകരുത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com