tag:blogger.com,1999:blog-2128859103258265367.post1443041750129972845..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വിദ്യാര്‍ഥിസംഘടനകള്‍ ശ്രദ്ധിക്കേണ്ട ഒരു വിഷയംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-92230468103592437052013-08-31T09:25:30.010+05:302013-08-31T09:25:30.010+05:30സര്‍ക്കാര്‍ വിദ്യാലയങ്ങളും എയ്ഡഡ് വിദ്യാലയങ്ങളും അടങ...സര്‍ക്കാര്‍ വിദ്യാലയങ്ങളും എയ്ഡഡ് വിദ്യാലയങ്ങളും അടങ്ങുന്ന പൊതു വിദ്യാലയങ്ങള്‍ കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങളുടെ 93 % വരും. വെറും 7 % മാത്രം വരുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ നാടിനു ആപത്താണ് .സർക്കാർ അടിയന്തിരമായി ഇവ നിരോധിച്ചു മലയാള മീഡിയം പഠിക്കാനുള്ള അവസരം ഒരുക്കേണ്ടാതാണ് .<br />malayalatthanima.blogspot.in <br />Jomyhttps://www.blogger.com/profile/07100629493446307668noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-78802464002475854032010-10-14T23:08:31.920+05:302010-10-14T23:08:31.920+05:30''ഇതെന്താ മാഷെ ഇങ്ങനെ? ഞങ്ങളെന്താ രണ്ടാംതര...''ഇതെന്താ മാഷെ ഇങ്ങനെ? ഞങ്ങളെന്താ രണ്ടാംതരം പൗരന്മാരാണോ? ചോദിക്കുന്നത് ഒരു ഒമ്പതാം ക്ലാസുകാരിയാണ്''. (പുതിയ പാഠ്യപദ്ധതിയുടെ ഗുണം മാത്രമാണോ എന്നറിയില്ല, ഈയിടെയായി ഞാന്‍ പരിചയപ്പെട്ട പല സ്കൂള്‍ കുട്ടികളും പഴയകാലത്തെ കുട്ടികളെക്കാള്‍ ധൈര്യമായും വ്യക്തമായും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിവുള്ളവരാണ് ). കാര്യം ശരിയാണ്, പരാതി ഗൗരവമുള്ളതാണ് എന്ന് എനിക്കും തോന്നി, സംഗതികള്‍ കേട്ടപ്പോള്‍.<br /><br />മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും ഉള്ള ക്ലാസുകള്‍ ഒന്നിച്ചുകൊണ്ടുപോകുന്ന ഒരു സര്‍ക്കാര്‍ സ്കൂളിലാണ് ഈ കുട്ടി പഠിക്കുന്നത്. മലയാളം മീഡിയം കുട്ടികള്‍ അനുഭവിക്കുന്ന വിവേചനമാണു പ്രശ്നം. 'നല്ല ടീച്ചര്മാരെയെല്ലാം ഇംഗ്ലീഷ് മീഡിയത്തിനു വിടുന്നു. രണ്ടു കൂട്ടര്‍ക്കും ക്ലാസ് എടുക്കുന്ന ടീച്ചര്മാര് പോലും ഇരു ക്ലാസുകളിലെയും കുട്ടികളോടു രണ്ടു രീതിയില്‍ പെരുമാറുന്നു. സ്മാര്‍ട്ട് ക്ലാസ് റൂം ലഭ്യമാക്കുന്നതില്‍, ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതില്‍, മുടങ്ങിപ്പോയ ക്ലാസുകള്‍ക്കു പകരം ക്ലാസ് നടത്തുന്നതില്‍..... അങ്ങനെ പല കാര്യങ്ങളിലുമുണ്ട് വിവേചനം. എന്നാല്‍ തങ്ങള്‍ അത്ര മോശക്കാരല്ല എന്നാണ് കുട്ടി പറയുന്നത്. കളികളിലും കലാ-സാഹിത്യവേദികളിലും, എന്തിന് പരീക്ഷയുടെ റിസള്‍ട്ടില്‍ പോലും തങ്ങള്‍ ഒപ്പത്തിനൊപ്പമോ, മുമ്പിലോ ആണ്. എന്നിട്ടുമെന്തേ ഇങ്ങനത്തെ വിവേചനം?വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com