tag:blogger.com,1999:blog-2128859103258265367.post1448289962516903311..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വര്‍ഗീയത വളര്‍ത്തുന്നതില്‍ യുഡിഎഫില്‍ മത്സരംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-25942490944052214132012-10-09T07:54:57.242+05:302012-10-09T07:54:57.242+05:30ഐക്യജനാധിപത്യമുന്നണിയിലെ ഘടകകക്ഷികള്‍, പ്രത്യേകിച്...ഐക്യജനാധിപത്യമുന്നണിയിലെ ഘടകകക്ഷികള്‍, പ്രത്യേകിച്ച് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും പരസ്പരം മറനീക്കി മത്സരിക്കുകയാണ്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മുസ്ലിംലീഗ് നേതാവും പൊതുമരാമത്ത് മന്ത്രിയുമായ ഇബ്രാഹിംകുഞ്ഞിന്റെ കുലുക്കല്ലൂര്‍ പഞ്ചായത്ത് സംഗമത്തിലെ പ്രസംഗം. പ്രസംഗം യുഡിഎഫിനെ കൈമെയ് മറന്ന് അനുകൂലിക്കുന്ന മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ: ""ഭരണം നിയന്ത്രിക്കുന്നത് നമ്മളാണെന്ന് എല്ലാവര്ക്കും അറിയാം. പക്ഷെ ഇത് നാം സമ്മതിക്കാറില്ല. എന്നാല്‍, സത്യമതാണ്. അള്ളാഹുവിന്റെ കാരുണ്യത്താല്‍ ലീഗിന് അഹിതമായ ഒരു സംഗതിയും ഇപ്പോള്‍ നടക്കുന്നില്ല. ഇക്കാര്യം പ്രവര്‍ത്തകരും അനുഭാവികളും മനസ്സിലാക്കണം. നമ്മളാണ് ഭരിക്കുന്നത്. നമ്മളാണ് ഇത് കൊണ്ടുനടക്കുന്നത്. നമ്മളാണ് കാര്യകര്‍ത്താക്കള്‍- മന്ത്രി പറഞ്ഞു"". മാതൃഭൂമി ലീഗ് നേതാവിന്റെ പ്രസംഗം വളച്ചൊടിച്ചെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ലീഗ് നേതാവിന്റെ പ്രസംഗം മാതൃഭൂമി വളച്ചൊടിക്കില്ല. എല്ലാ മുസ്ലിങ്ങളും മുസ്ലിംലീഗിന്റെ കൊടിക്കീഴില്‍ അണിനിരക്കണമെന്നാണ് ലീഗ് നേതാക്കളുടെ ആവശ്യം. മുസ്ലിം വര്‍ഗീയതയും തീവ്രവാദവും വളര്‍ത്തിയാല്‍ മാത്രമേ മുസ്ലിം ജനവിഭാഗത്തെ ഇസ്ലാമിന്റെ ഐക്യം പറഞ്ഞ് ഒന്നിച്ചണിനിരത്താന്‍ കഴിയൂ.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com