tag:blogger.com,1999:blog-2128859103258265367.post146681929759025134..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഉന്നത വിദ്യാഭ്യാസം: കടവും കച്ചവടവുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-60570662944967351262012-02-09T20:02:33.033+05:302012-02-09T20:02:33.033+05:30എന്തെങ്കിലുമൊരു തുടര്‍വിദ്യാഭ്യാസ കോഴ്സ് ചെയ്യാമെ...എന്തെങ്കിലുമൊരു തുടര്‍വിദ്യാഭ്യാസ കോഴ്സ് ചെയ്യാമെന്നു കരുതിയാണ് ചില കോളജുകള്‍ക്ക് മേല്‍വിലാസവും ഫോണ്‍ നമ്പരും മറ്റും കൊടുത്തത്. അതിപ്പോള്‍ വിനയായി. അവരുടെ പരസ്യങ്ങളടങ്ങിയ കത്തുകളും പുസ്തകങ്ങളും കൊണ്ട് തപാല്പെട്ടിയും ഈമെയില്‍ ഇന്‍ബോക്സും നിറഞ്ഞു. ദിനപത്രത്തില്‍, 'ഈ ആഴ്ച കോഴ്സിനു ചേര്‍ന്നാല്‍ വന്‍ ഫീസ് ഇളവ്' എന്നും മറ്റും കോളജുകളും യൂണിവേഴ്സിറ്റികളും പരസ്യം ചെയ്യുന്നു. പോരാത്തതിന് ഫോണില്‍ അജ്ഞാത സ്ത്രീ ശബ്ദങ്ങള്‍ കോളജുകളുടെ മാര്‍ക്കറ്റിംഗ് തകൃതിയായി നടത്തുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com