tag:blogger.com,1999:blog-2128859103258265367.post147041715747624053..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പെട്രോളിയം കൊള്ളവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-91451118068315768962010-07-01T09:15:54.803+05:302010-07-01T09:15:54.803+05:30അന്തര്‍ദേശീയ വിപണിയില്‍ ക്രൂഡോയിലിന്റെ വില ഉയര്‍ന്...അന്തര്‍ദേശീയ വിപണിയില്‍ ക്രൂഡോയിലിന്റെ വില ഉയര്‍ന്നു എന്നും അത് എണ്ണക്കമ്പനികള്‍ക്ക് നഷ്ടമുണ്ടാക്കുന്നു എന്നുമാണ് വാദം. 2007-08 ല്‍ ക്രൂഡോയിലിന് ബാരലിന് 79 ഡോളറായിരുന്നു. ഇപ്പോഴത് 76 ഡോളറാണ്. പെട്രോളിന്റെ വില നാലിലൊന്നും ഡീസലിന്റെ വില മൂന്നിലൊന്നും കണ്ട് വര്‍ധിപ്പിച്ചതിനെ എങ്ങനെ ന്യായീകരിക്കാനാവും? ഏറ്റവും ഗൌരവമായ പ്രശ്നം ഇപ്പോഴുണ്ടായിരിക്കുന്ന വര്‍ധനയല്ല. ഇനിയുണ്ടാകാന്‍ പോകുന്ന വര്‍ധനയാണ്. രണ്ടാഴ്ച കൂടുമ്പോള്‍ അന്തര്‍ദേശിയ വിലയ്ക്കനുസരിച്ച് സ്വതന്ത്രമായി പെട്രോളിന്റെ വില കൂട്ടാനും കുറയ്ക്കാനുമുളള അധികാരം എണ്ണ ക്കമ്പനികള്‍ക്ക് നല്‍കിയിരിക്കുകയാണ്. ഡീസലിനുമേല്‍ വിലനിയന്ത്രണം തുടരും എന്നാണ് പറഞ്ഞത്. എന്നാല്‍, അതും നീക്കം ചെയ്യുമെന്നാണ് പ്രധാനമന്ത്രി അമേരിക്കയില്‍നിന്നുളള യാത്രാ മധ്യേ പ്രസ്താവിച്ചത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com